ബാഗ്ദാദ്:
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേറാക്രമണത്തില്‍ 78 പേര്‍
കൊല്ലപ്പെട്ടു. 131 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം
ഐ.എസ് ഏറ്റെടുത്തു. കരാഡ ജില്ലയിലെ വ്യാപാര സമുച്ചയങ്ങള്‍ക്ക് സമീപം
സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
റംസാന്‍ നോമ്പ് ഈയാഴ്ചയില്‍ അവസാനിക്കുമെന്നതിനാല്‍ ഷോപ്പിംഗിനും മറ്റുമായി നിരവധി പേരാണ് ഇവിടെയുണ്ടായിരുന്നത്. ആദ്യ സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയില്‍ വടക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനം കൂടിയുണ്ടായി. ഇവിടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സംഭവസ്ഥലം സന്ദര്‍ശിച്ചു.

No comments :
Post a Comment