ഉണ്ണി കൊടുങ്ങല്ലൂര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
നിലയ്ക്കലില്‍ കാറിന് തീപിടിച്ച് സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: ശബരിമലയിലെ പ്രധാന പാര്‍ക്കിംഗ് യാര്‍ഡായ നിലയ്ക്കലില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്
നിലയ്ക്കല്‍ പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പ്രവേശിച്ച് അല്‍പസമയത്തിനുള്ളില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.
നിലയ്ക്കലിലെ താല്‍ക്കാലിക പോലീസ് സ്‌റ്റേഷന് സമീപം വച്ചാണ് കാറിന് തീപിടിച്ചത്. വാഹനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.

No comments :
Post a Comment