Wednesday, 21 September 2016

രോഗ സംഹാരി കൃഷ്ണതുളസി--

ഉണ്ണി കൊടുങ്ങല്ലൂര്‍
Gopu Kodungallur shared his post to the group:Krishi(Agriculture).
34 mins
സര്‍വ്വ സര്‍വ്വ രോഗ സംഹാരി കൃഷ്ണതുളസി--
ആയുര്‍വേദത്തില്‍ അമൂല്യമായ ഒരു സ്ഥാനം ആണ് തുളസിക്ക് കൃഷ്ണ തുളസി ---രാമതുളസി --കല്‍പ്പൂര തുളസി --കാട്ടുതുളസി -- കാട്ടുതൃത്താവ് എന്നിങ്ങനെ തുളസികള്‍ അഞ്ച് ആണ് ഉള്ളത്, അതല്ല ഒന്‍പത് തരം തുളസി ഉണ്ടന്നും പറയപ്പെടുന്നു,വീടുകളില്‍ തുളസിക്ക് ഒരു സ്ഥാനം തന്നെഉണ്ട്.തുളസിയെപ്പറ്റി അറിയാത്ത [അയ ല്‍ വീട്ടിലെ തുളസിചേച്ചിയെക്കുറിച്ച്അല്ല]-മലയാളി ഉണ്ട് എന്ന് പറഞ്ഞാല്‍ അത് മലയാളിക്ക് തന്നെ നാണക്കേട്‌ ആണ്.thu ളസിയില ചെവിയിലും മുടിയിലും തിരുകുന്നു.അരികൊണ്ടുള്ള പാല്‍പായസത്തില്‍ തുളസിയില ഇട്ടാല്‍ മണവും രുചിയും കിട്ടും--ഔഷധഗുണങ്ങള്‍ നോക്കാം
പത്ത് തുളസിയില ദിവസവും പതിവായി കഴിച്ചാല്‍ പനി വരില്ല.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ തുളസിക്ക് കഴിയും മറ്റു മരുന്നുകള്‍ അലര്‍ജി ഉള്ള പ്രമേഹരോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ പതിനഞ്ചോ തുളസിയില വീതം ചവച്ചു തിന്നാല്‍ രക്ത ത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് പ്രമേഹരോഗ ത്തിന് ആശ്വാസംകിട്ടും ,പനി,ഇക്കിള്‍,ശരീരവേദന ,ശ്വാസംമുട്ടല്‍ ,ഛര്‍ദ്ധി എന്നീവക്ക് തുളസി ഫലപ്രദം ആണ്..കൃഷ്ണതുളസിക്ക് ആണ് ഔഷധഗുണം കൂടുതല്‍
കൃഷ്ണതുളസിക്ക് ആണ് ഔഷധ ഗുണം കൂടുതലും
തുളസിയിലപേന്‍ ശമിപ്പിക്കുംതുളസിയില മുടിയില്‍ തിരുകുകയോ തലയിണയില്‍ വിതരുകയോചെയിതാല്‍ പേന്‍ ഒഴിഞ്ഞുപോകും വായ്‌ നാറ്റത്തിനു തുളസിയില കഷായംവച്ച് കവിള്‍ക്കൊള്ളുക കിടക്കയില്‍ മൂത്രം ഒഴിക്കുന്ന കുട്ടികള്‍ക്ക് തുളസിയിലവേര് കഷായം വച്ച് രണ്ടാഴ്ച്ച കൊടുക്കുക ,
കടന്നല്‍കുത്തിയാല്‍ തുളസിയില അരച്ച് പുറമേ പുരട്ടിയാല്‍ കടച്ചില്‍ മാറും
തേള്‍വിഷം -ചിലന്തി വിഷം--സര്‍പ്പവിഷം എന്നീവക്ക്ഒരു പ്രതിവിഷം ആയും ക്രര്‍മിയെനശിപ്പിക്കാനും തുളസി നല്ലതാണ്,കാട്ടുതുളസി കൊതുക്‌വരാതിരിക്കാന്‍ നല്ലതാണ് മറ്റുപല മരുന്നുകളിലും തുളസി ഒരു ചേരുവകൂടിആണ്
Like
Comment

No comments :

Post a Comment