കൃഷി

Tuesday, June 21, 2016


മാലിന്യ സംസ്‌കരണം ഗ്രോ ബാഗുകളില്‍

ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം





കൂണ്‍ തിന്നു മരിക്കല്ലേ

കൂൺ തിരിച്ചറിയുന്നത് 

താഴെ കൊടുത്ത കൂൺ ഭക്ഷ്യയോഗ്യമാണ് .. ഈ കൂൺ അധികം മൂക്കുന്നതിന് മുൻപ് വിളവെടുക്കണം .... കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക ... കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ് ... താഴെ കൊടുത്ത കൂൺ മാത്രമേ ഉപയോഗിക്കാറുള്ളു .. വേറെ ഒരു കൂണുംഉപയോഗിക്കാതിരിക്കുന്നതാണ് ആയുസ്സിന് നല്ലത് ...

വിഷ കൂൺ തിരിച്ചറിയുന്ന വിധം


1. കളർഫുൾ ആയിരിക്കും
2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല
3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും
4. തടിയിൽ റിംഗ് ഉണ്ടായിരിക്കും
5. ദിവസങ്ങളോളം കേട് കൂടാതിരിക്കും
6. പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല
7. വിഷ,കൂണിൽ പൊടി ഉണ്ടാകും


No comments :

Post a Comment