ഉണ്ണി കൊടുങ്ങല്ലൂര്‍Saji Sebastian to Krishi(Agriculture)
4 hrs ·
എത്ര മുളയ്ക്കാത്ത വിത്തും മുളയ്ക്കും
അതിനുള്ള സാധനങ്ങൾ ഒരു ലിറ്റർ വെളളം,
ഹൈഡ്രജൻ പെറോക്സൈഡ് (മെഡിക്കൽ സ്റ്റോറിൽ കിട്ടും) ടിഷ്യൂപേപ്പർ, പ്ലാസ്റ്റിക് കവർ, വിത്ത്. ആദ്യം ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു അടപ്പ് ഹൈഡ്രജൻ പെറോക്സൈഡ് ഒഴിക്കുക.വിത്തുകൾ ടിഷ്യു പേപ്പറിൽ നിരത്തുക. ആ പേപ്പർ നിങ്ങളുടെ ഇഷ്ടപ്രകാരം മടക്കുക. മിക്സു ചെയ്തുവെച്ച വെള്ളം രണ്ടു മൂന്നു തുള്ളി ആ പേപ്പറിലേക്ക് ഒഴിക്കുക. ഒത്തിരി വെളളം ഒഴിക്കരുത് ഒരു ചെറിയ നനവ് അത്രമാത്രം. അതെടുത്ത് പ്ലാസ്റ്റിക് കവറിൽ ഇട്ടു ലോക്കുചെയ്യുക.അധികം പ്രകാശമില്ലാത്ത എവിടെയെങ്കിലും സൂക്ഷിച്ചു വെക്കുക.3 ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ചുതുടങ്ങും. പാവൽ വിത്തുകൾക്ക് സമയം കൂടുതൽ കൊടുക്കേണ്ടി വരും.
Image may contain: food
Like
Like
Love
Haha
Wow
Sad
Angry
CommentShare
279 You and 278 others
Comments
13 of 25
View previous comments
Kanakarajan Kunjupillai
Kanakarajan Kunjupillai ഇതു പലർക്കും ഉള്ള ഒരു പ്രശ്നപരിഹാരം ആയിരിക്കാം. പുതിയ അറിവിന് നന്ദി.
Like · Reply · 2 hrs
Shameem Vattakandathil
Shameem Vattakandathil ഗുഡ്..... ഹൈഡ്രജന്‍ പെറോക്സൈഡ്എന്തിനാ ഉപയോഗിക്കുന്നത് ? സാദാവെള്ളം മാത്രം ഉപയോഗിച്ചാല്‍ പോരെ?
Like · Reply · 2 hrs
Narayanan Warrier
Narayanan Warrier In normal conditions out of 10 seeds 5-6 only germinate. That is my experience. Moreover some rare variety seeds - I lost all of them (without germinating)
Like · Reply · 2 hrs
Unni Kodungallur
Write a reply...
Choose File
Kiran Kv
Kiran Kv Vellam mathram mathi,I had tried and germinated apple seeda
Like · Reply · 2 hrs
Mumu Shanu
Mumu Shanu Yes..ivideym watr and tissue use cheythu litchi and apple mulachu..
Like · Reply · 2 hrs
Kiran Kv
Kiran Kv It will germinate quicker if u remove the harder covering of the seed
Like · Reply · 2 hrs
Unni Kodungallur
Write a reply...
Choose File
Narayanan Warrier
Narayanan Warrier It is a very good idea. I am going to try it today.
Like · Reply · 2 hrs
Hari S H Hari
Hari S H Hari ഞാൻ വെണ്ടയ്ക്ക ,പയർ ,ഇതെല്ലാo കുഴിച്ചിട്ടി്ണ്ടു പക് ഷേ ഇതിനമേൽ ഒന്നും കായ്ക്കുന്നില്ല അതെന്ത കാരണം
Like · Reply · 2 hrs
Babu NM
Babu NM ഇതിൽ അഡ്മിൻ ലിജോയുടെ അഭിപ്രായം ഒന്നും കണ്ടില്ല ആദ്യമായ് കാണുന്ന അറിവിന് അഭിനന്ദനങ്ങൾ സജീ
Like · Reply · 2 hrs
Suchith VS
Suchith VS Super
Like · Reply · 2 hrs
Sunil Vs
Sunil Vs നല്ല അറിവിന് നന്ദി
Like · Reply · 2 hrs
Divakar Mv
Divakar Mv Thanis for this valuable information
Like · Reply · 1 hr
Abdul Azeez
Abdul Azeez പരീക്ഷിക്കാം--ഹൈഡ്രജൻ പെറോക്സൈഡ് ലായനി വീട്ടിൽ കാണണം
Like · Reply · 1 hr
Dipin Das
Dipin Das Good information
Like · Reply · 1 hr
Manoj Mattappilly
Manoj Mattappilly രണ്ടോ മൂന്നോ തുള്ളി മാത്രം മതിയോ അതോ ടിഷ്യൂ പേപ്പർ മുഴുവനും നനയണോ. വിത്ത് നനയണ്ടേ. രണ്ടോ മൂന്നോ തുള്ളി കൊണ്ട് വിത്ത് കുതിരുമോ. അതുകൂടി ഒന്ന് വിശദമാക്കാമോ
Like · Reply · 1 · 43 mins
Manoj Mattappilly
Manoj Mattappilly ഇതിൽ വിത്ത് കുതിരേണ്ട ആവശ്യം വരുന്നില്ലേ..?
Like · Reply · 1 · 41 mins
Unni Kodungallur
Write a comment...

No comments :
Post a Comment