ഉണ്ണി കൊടുങ്ങല്ലൂര്‍
- നാട്ടിൻ പുറങ്ങളിലും വന മേഖല കളിലും പ്രകൃത്യാ തന്നെ വളർന്നു വരുന്ന മഞ്ഞൾ വിഭാഗത്തിൽ പ്പെടുന്ന അത്ഭുത സസ്യ മാണിത് കസ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിൻ്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണ് ഔഷധയോഗ്യമായ ഭാഗംതിരിച്ചറിയാനുള്ള മാർഗംകസ്തൂരിമഞ്ഞളിന്റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന വൈലറ്റ് രേഖകള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടാവുകയില്ല .കസ്തൂരി മഞ്ഞളിന്റെ കാണ്ഡം പൊട്ടിച്ച് ഗന്ധം നോക്കുമ്പോൾകർപ്പൂര സുഗന്ധ ഉണ്ടാകും വീടിന് പരിസര ത്ത് കാണുന്ന ഇവയെ പല പ്പോഴും കൂവ്വ ,കാട്ട് കൂവ്വ ,ആന കൂവ്വ എന്നൊക്കെ വിളിച്ച്
നശിപ്പിച്ച് കളഞ്ഞ് വൻ വില കൊടുത്ത് പുറമെ നിന്നും വാങ്ങും.കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്. കസ്തൂരിമഞ്ഞളിന്‍റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില്‍ ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ്ക്ഷീരിക തുഗക്ഷീരിക എന്നിങ്ങനെ സംസ്കൃതത്തിൽ വിളിക്കുന്ന ഈസ്റ്റിന്ത്യൻ ആരോ റൂട്ട് അഥവാ മഞ്ഞ കൂവ്വയെ നമ്മുടെ പൂർവ്വികർ കസ്തൂരി മഞ്ഞളായി ഉപയോഗിച്ചിരിന്നു അവയെ അങ്ങനെ അങ്ങ് തള്ളി കളയുകയും അരുത്'. നശിപ്പിച്ച് കളയുകയും അരുത് ഔഷധ ഗുണ ത്തിൽ ഒട്ടും പുറകിലല്ല .ഒന്നും മനസിലാക്കാതെ അവർ അവയെ ഉപയോഗി ക്കയില്ലലൊ കൂടുതൽ പoന ങ്ങൾ ഇതേ സംബന്ധിച്ച് ആവശ്യമുണ്ട് - നാട്ടിൻ പുറങ്ങളിലും വന മേഖല കളിലും പ്രകൃത്യാ തന്നെ വളർന്നു വരുന്ന മഞ്ഞൾ വിഭാഗത്തിൽ പ്പെടുന്ന അത്ഭുത സസ്യ മാണിത് കസ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിൻ...See More
No comments :
Post a Comment