Monday, 25 September 2017

ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം

ഉണ്ണി കൊടുങ്ങല്ലൂര്‍ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
Cyber crime
X
തിരുവനന്തപുരം: ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) തട്ടിപ്പിനിരയാകുന്നവര്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ വിവരമറിയിച്ചാല്‍ പണം കൈമാറ്റം തടയാനും തിരികെ ലഭിക്കാനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇത്തരം നമ്പരുകളും പാസ്വേഡുകളും ബാങ്കില്‍നിന്നാണെന്നു പറഞ്ഞാല്‍പ്പോലും പങ്കുവയ്ക്കരുത്. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചു.
ഓര്‍ക്കുക
*പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ്. സന്ദേശം മൊബൈല്‍ ഫോണില്‍നിന്ന് മായ്ച്ചുകളയരുത്.
*പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
*പോലീസ് ഇത് ബാങ്കിനെയോ മൊബൈല്‍ വാലറ്റുകളെയോ അറിയിക്കും. അധികൃതര്‍ ഉടനടി പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവയ്ക്കും.
ജില്ലാ സൈബര്‍ സെല്ലുകളുടെ ഫോണ്‍ നമ്പരുകള്‍
തിരുവനന്തപുരം സിറ്റി-9497975998
തിരുവനന്തപുരം റൂറല്‍-9497936113
കൊല്ലം സിറ്റി-9497960777
കൊല്ലം റൂറല്‍-9497980211
പത്തനംതിട്ട-9497976001
ആലപ്പുഴ-9497976000
കോട്ടയം-9497976002
ഇടുക്കി-9497976003
കൊച്ചി സിറ്റി-9497976004
എറണാകുളം റൂറല്‍-9497976005
തൃശ്ശൂര്‍ സിറ്റി-9497962836
തൃശ്ശൂര്‍ റൂറല്‍-9497976006
പാലക്കാട്-9497976007
മലപ്പുറം-9497976008
കോഴിക്കോട് സിറ്റി-9497976009
കോഴിക്കോട് റൂറല്‍-9497976010
വയനാട്-9497976011
കണ്ണൂര്‍-9497976012
കാസര്‍കോട്-9497976013.
Viewed using Just Read

ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം

ഉണ്ണി കൊടുങ്ങല്ലൂര്‍ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
Cyber crime
X
തിരുവനന്തപുരം: ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) തട്ടിപ്പിനിരയാകുന്നവര്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ വിവരമറിയിച്ചാല്‍ പണം കൈമാറ്റം തടയാനും തിരികെ ലഭിക്കാനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇത്തരം നമ്പരുകളും പാസ്വേഡുകളും ബാങ്കില്‍നിന്നാണെന്നു പറഞ്ഞാല്‍പ്പോലും പങ്കുവയ്ക്കരുത്. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചു.
ഓര്‍ക്കുക
*പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ്. സന്ദേശം മൊബൈല്‍ ഫോണില്‍നിന്ന് മായ്ച്ചുകളയരുത്.
*പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
*പോലീസ് ഇത് ബാങ്കിനെയോ മൊബൈല്‍ വാലറ്റുകളെയോ അറിയിക്കും. അധികൃതര്‍ ഉടനടി പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവയ്ക്കും.
ജില്ലാ സൈബര്‍ സെല്ലുകളുടെ ഫോണ്‍ നമ്പരുകള്‍
തിരുവനന്തപുരം സിറ്റി-9497975998
തിരുവനന്തപുരം റൂറല്‍-9497936113
കൊല്ലം സിറ്റി-9497960777
കൊല്ലം റൂറല്‍-9497980211
പത്തനംതിട്ട-9497976001
ആലപ്പുഴ-9497976000
കോട്ടയം-9497976002
ഇടുക്കി-9497976003
കൊച്ചി സിറ്റി-9497976004
എറണാകുളം റൂറല്‍-9497976005
തൃശ്ശൂര്‍ സിറ്റി-9497962836
തൃശ്ശൂര്‍ റൂറല്‍-9497976006
പാലക്കാട്-9497976007
മലപ്പുറം-9497976008
കോഴിക്കോട് സിറ്റി-9497976009
കോഴിക്കോട് റൂറല്‍-9497976010
വയനാട്-9497976011
കണ്ണൂര്‍-9497976012
കാസര്‍കോട്-9497976013.
Viewed using Just Read

വെള്ളം കൂടില്ല, അരി വെന്തുപോകില്ല; ചില ബിരിയാണി ടെക്‌നിക്കുകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
പാചകം അറിയാം എന്നു പറയുമ്പോഴും അതിനൊരു പത്രാസൊക്കെ വരുന്നത് എനിക്ക് ബിരിയാണിയൊക്കെ ഉണ്ടാക്കാന്‍ അറിയാം കേട്ടോ എന്നൊക്കെ പറയുമ്പോഴാണ്. ഉണ്ടാക്കാന്‍ അല്‍പം മെനക്കേടുള്ള പണിയാണെങ്കിലും ബിരിയാണി ഉണ്ടാക്കുന്നതില്‍ വിജയിച്ചാല്‍ അതൊരു ക്രെഡിറ്റ് തന്നെയാണ്. 
വെള്ളം കൂടിപ്പോകാതെയും അരി വെന്ത് കുറുകിപ്പോകാതെയുമൊക്കെ ബിരിയാണി വേവിച്ചെടുക്കാന്‍ ചില കണക്കുകളൊക്കെ അറിഞ്ഞിരുന്നേ മതിയാകൂ. അവ ഏതൊക്കെയാണെന്ന് ഒന്നു നോക്കിയാലോ. മൂന്നു തരത്തില്‍ ബിരിയാണി അരി വേവിച്ചെടുക്കാനുള്ള വിദ്യയും പരിചയപ്പെടാം. 
ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ടപിടിക്കാതിരിക്കാന്‍ ചോറ് വേവിക്കുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്ത് വേവിച്ചാല്‍ മതി. ബിരിയാണി ഉണ്ടാക്കാനുള്ള വെള്ളം തിളച്ച ശേഷം അതില്‍ പാകത്തിന് ഉപ്പും എണ്ണയും ചേര്‍ത്ത് ഇളക്കി അതില്‍ അരിയിട്ട് വേവിക്കുക. ഇങ്ങനെ ചെയ്താല്‍ നല്ല നിറമുള്ള ബിരിയാണിച്ചോറ് ലഭിക്കും. 
ബിരിയാണി ഉണ്ടാക്കുമ്പോള്‍ നെയ്യ് കുറച്ച് കൂടുതല്‍ ചേര്‍ത്താല്‍ ബിരിയാണിക്ക് സ്വാദ് കൂടും. എണ്ണ ചൂടാക്കിയ ശേഷം കറുവാപ്പട്ട, ഏലയ്ക്കാ, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്താല്‍ ബിരിയാണിക്ക് നല്ല രുചിയും മണവും ലഭിക്കും. 
ബിരിയാണിക്ക് ബസ്മതി അരിയാണ് ഉപയോഗിക്കുന്നതെങ്കില്‍ വേവിക്കുന്നതിന് മുമ്പായി കുറഞ്ഞത് 15 മിനിറ്റെങ്കിലും അരി വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. വെള്ളത്തില്‍ അരി 30 മിനിറ്റോളം ഇട്ട് കുതിര്‍ക്കുന്നതാണ് ഏറ്റവും നല്ലത്. 
അരി നല്ല വെള്ളത്തില്‍ മൂന്നുതവണയെങ്കിലും കഴുകിയ ശേഷം വെള്ളത്തിലിട്ടു കുതിര്‍ക്കാന്‍ വയ്ക്കാന്‍. നല്ല കട്ടിയുള്ള പാത്രത്തില്‍ വേണം ബിരിയാണി ഉണ്ടാക്കാന്‍. മസാലയും അരിയും വെവ്വേറെ വേവിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തില്‍ വേണം ദമ്മിനിടാന്‍. 
Fish Biriyani
Image Courtesy :  Saheerkhan
ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കില്‍ വേണം ബിരിയാണി ഉണ്ടാക്കാനുള്ള അരി വേവിക്കാന്‍ വെള്ളം എടുക്കാന്‍. അരി വേവിക്കുമ്പോള്‍ വെള്ളം മുഴുവനായും വറ്റിയ ശേഷം അരി 10 മിനിറ്റ് അടച്ചുവച്ച ശേഷം ഉപയോഗിച്ചാല്‍ അരിയുടെ രുചി കൂടും. 
ബിരിയാണി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അരി വേവിക്കുന്നതിന് വേണ്ടിയുള്ള വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ വെള്ളത്തിന് ആവശ്യമായ ഉപ്പല്ല ചോറിനും കൂടി വേണ്ടി കണക്കാക്കി വേണം ഉപ്പിടാന്‍. 
വെള്ളത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് മുന്നിട്ട് നില്‍ക്കണം. എങ്കില്‍ മാത്രമേ ചോറിനും കൂടി ആവശ്യമായ ഉപ്പ് ലഭിക്കൂ. പ്രധാനമായും മൂന്നു തരത്തില്‍ ബിരിയാണിക്കായുള്ള ചോറ് തയ്യാറാക്കിയെടുക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.  
ഇതില്‍ ഏറ്റവും എളുപ്പമുള്ള വഴി ആദ്യം നോക്കാം. പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുക്കുക (അളവ് പ്രശ്‌നമല്ല). ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. വെള്ളം വെട്ടിത്തളച്ചു കഴിഞ്ഞാല്‍ അതിലേക്ക് ഒരു വലിയ സ്പൂണ്‍ വെണ്ണയോ നെയ്യോ ചേര്‍ക്കുക. 
നെയ്യ് മുഴുവനായും വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ, പട്ട, ഗ്രാമ്പൂ, തക്കോലം, പെരുംജീരകം, കറുവയില എന്നിവ കൂടി വെള്ളത്തിലേക്ക് ചേര്‍ക്കുക. രണ്ട് മിനിറ്റിനു ശേഷം അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് മൂന്നു വെള്ളത്തില്‍ കഴുകിയെടുത്ത അരി വെള്ളത്തിലേക്ക് ചേര്‍ക്കാം. 
അരി മുക്കാല്‍ വേവായാല്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ച് മാറ്റാം. അല്ലെങ്കില്‍ അരി അധികമായി വെന്തുപോകും. അരി ഒന്നില്‍ ഒന്ന് തൊടാതെ നില്‍ക്കുന്നതാണ് ഈ പരുവം. ബാക്കി വേവ് ബിരിയാണി ദമ്മിനിടുമ്പോള്‍ വെന്തുകൊള്ളും. 
ഇനി മറ്റൊരു തരത്തില്‍ ബിരിയാണി അരി വേവിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അടുപ്പത്ത് വച്ച് അതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യൊഴിക്കുക. നെയ്യ് ചൂടായാല്‍ അതിലേക്ക് ഏലയ്ക്ക, പട്ട, ഗ്രാമ്പൂ എന്നിവ  ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. 
ഇവ വഴന്നു വന്നുകഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കാം. ഒരു കപ്പ് അരിയ്ക്ക് രണ്ട് കപ്പ് വെള്ളം എന്നാണ് കണക്ക്. അരി വെന്തുപോകാതെ ഒന്നില്‍ ഒന്ന് തൊടാതെയുള്ള പരുവത്തില്‍ കിട്ടാനാണെങ്കില്‍ ഒരു കപ്പ് അരിയ്ക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവാണ് നല്ലത്. 
Hyderabadi Chicken Biriyani
Image Courtesy : Sreedevi
ഇനി ഇതിലേക്ക് ആവശ്യാനുസരണം ഉപ്പ് ചേര്‍ക്കാം. നേരത്തേ പറഞ്ഞതുപോലെ ചോറിന് വേണ്ടുന്ന ഉപ്പും കൂടി കണക്കാക്കി വേണം വെള്ളത്തിലേക്ക് ഉപ്പ് ചേര്‍ക്കാന്‍. വെള്ളം വെട്ടിത്തിളച്ചാല്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന അരി ചേര്‍ക്കാം. 
വെള്ളത്തിലെ ചേരുവകളുമായി അരി നന്നായി ഒന്നിളക്കിച്ചേര്‍ത്ത ശേഷം ഇടത്തരം തീയില്‍ അടച്ചുവച്ച് വേവിക്കുക. ഏകദേശം പത്തുമിനിറ്റ് കൊണ്ടു തന്നെ അരി വെന്തുകിട്ടും. അരി അടച്ചുവച്ച് തന്നെ വേവിക്കാന്‍ ശ്രദ്ധിക്കുക. 
10 മിനിറ്റിന് ശേഷം അടപ്പെടുത്ത് അരി ഒന്നിളക്കി നോക്കുക. വെള്ളം മുഴുവനായും വറ്റിയാല്‍ തീ അണയ്ക്കാം. ചോറ് ഏകദേശം മുക്കാല്‍ ശതമാനത്തില്‍ കൂടുതല്‍ വേവായിട്ടുണ്ടാകും. ഇതേ ചൂടോടുകൂടിത്തന്നെ ചോറ് ദമ്മിനിടാം. 
ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളത്തിന്റെ അളവിന്റെ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കണം. വെള്ളം കൂടിപ്പോയാല്‍ അരി അധികമായി വെന്തുപോവുകയും വെള്ളം കുറഞ്ഞു പോയാല്‍ അരി കൃത്യമായി വെന്തുകിട്ടുകയുമില്ല. 
ഇനി അടുത്ത രീതിയിലേക്ക് കടക്കാം. മലബാര്‍ ബിരിയാണികള്‍ ഉണ്ടാക്കുമ്പോള്‍ പ്രയോഗിക്കാവുന്ന രീതിയാണ് ഇത്. ജീരകശാലാ അരിയും കൈമാ അരിയുമാണ് മലബാര്‍ ബിരിയാണികള്‍ക്ക് പൊതുവെ ഉപയോഗിക്കുന്നത്.  
അടി കട്ടിയുള്ള പാത്രത്തില്‍ വേണം ഈ ബിരിയാണിയും ഉണ്ടാക്കാന്‍. പാത്രം അടുപ്പത്ത് വച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായാല്‍ ഇതിലേക്ക് ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, പെരുംജീരകം, കറുവയില എന്നിവ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കാം. 
ഇവിടെ ശ്രദ്ധിക്കേണ്ടത്, ജീരകശാലാ അരിയും കൈമാ അരിയും ഉപയോഗിക്കുമ്പോള്‍ അരി വെള്ളത്തില്‍ കുതിര്‍ത്തെടുക്കേണ്ട ആവശ്യമില്ല. അരി മൂന്നുവെള്ളത്തില്‍ നന്നായി കഴുകി നേരിട്ട് നെയ്യിലേക്ക് ചേര്‍ക്കാം. അരി നെയ്യുമായി നന്നായി ചേര്‍ത്തിളക്കി ചെറുതായൊന്ന് വഴറ്റിയെടുക്കുക. 
അരി നെയ്യില്‍ കിടന്ന് വെന്ത് ഒന്നില്‍ ഒന്ന് തൊടാത്ത പരുവത്തില്‍ ആകുന്നത് വരെ അരി നെയ്യില്‍ ചൂടാക്കണം. അരി ഈ പരുവത്തില്‍ ആയാല്‍ പാത്ത്രതിലേക്ക് വെള്ളം ചേര്‍ക്കാം. ഒരു കപ്പ് അരിയ്ക്ക് ഒന്നരക്കപ്പ് വെള്ളം എന്നാണ് ഇവിടുത്തെ കണക്ക്. 
ചൂടായ വെള്ളമാണ് അരിയിലേക്ക് ചേര്‍ക്കുന്നതെങ്കില്‍ അത്രയും നല്ലത്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്തുകൊടുക്കുക. ഇനി പാത്രം ചെറിയ തീയില്‍ അടച്ചുവച്ച് വേവിക്കുക. ഇടയ്ക്ക് അരി ഇളക്കി നോക്കുക, വെള്ളം പൂര്‍ണമായും വറ്റുമ്പോഴേക്കും അരി മുക്കാല്‍ ഭാഗത്തിലധികം വെന്തതായി കാണാം. ഇനി ഈ ചോറ് ദമ്മിടാനായി മാറ്റാം. 
Viewed using Just Read

രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നല്‍കിയാല്‍...

ഉണ്ണി കൊടുങ്ങല്ലൂര്‍


ദായനികുതി നിയമത്തിലെ ചില ഭേദഗതികളുടെ ഫലമായി കറൻസിയായി പണം സ്വീകരിക്കുന്നതിന്‌ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്‌. കറൻസി നോട്ടുകളുടെ കാലം കഴിഞ്ഞുപോയി എന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ പ്രക്രിയയിൽ പുതിയതായി ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്‌ വകുപ്പ്‌ 269 എസ്‌.ടി. ഈ വകുപ്പ്‌ എല്ലാ ഗണത്തിലുംപെട്ട നികുതിദായകർക്കും ബാധകമാണ്‌. 
 
കാഷ്‌ ആയി നടത്താവുന്ന ഇടപാടുകളുടെ പരിധി രണ്ടുലക്ഷം രൂപയിൽ കൂടുതൽ ആകാൻ പാടില്ല എന്ന്‌ ഈ വകുപ്പ്‌ നിഷ്കർഷിക്കുന്നു. ഒട്ടുമിക്ക ഇടപാടുകൾക്കും ഇൗ പരിധി ബാധകമാണെന്നും കാണാം.
എ). ഒരു വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ ഒരേ ദിവസം കാഷ്‌ ആയി സ്വീകരിക്കുമ്പോൾ.
ബി). ഒരേ ഇടപാടിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ (Form a single transaction).
സി). ഒരു സന്ദർഭം (Occassion) അഥവാ ഒരു സംഭവ (event) ത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ.
 മേൽപ്പറഞ്ഞ മൂന്നു ഘടകങ്ങൾ പരിശോധിച്ചാൽ വളരെയധികം വ്യവഹാരങ്ങൾക്ക്‌ വഴിമരുന്നൊരുക്കുന്ന ഒരു വകുപ്പാണിതെന്നു കാണാം. ചില ഉദാഹരണങ്ങൾ പറയാം:
ഒരു വിൽപ്പന (Sale) നടത്തി കാഷ്‌ ആയി പണം സ്വീകരിക്കുമ്പോൾ, രണ്ടുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ വകുപ്പ്‌ ബാധകമാകും. എന്നാൽ, ഒരേദിവസം തന്നെ പലർക്കായി വിൽപ്പന നടത്തി രണ്ടുലക്ഷം രൂപയിൽ കൂടുതൽ കാഷ്‌ സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമാകില്ല.
അതേസമയം, ഒരേ വ്യക്തിക്ക്‌/സ്ഥാപനത്തിന്‌ പല ദിവസങ്ങളിലായി ചരക്ക്‌ അഥവാ സേവനം കടമായി നൽകുകയാണെങ്കിൽ, പ്രസ്തുത ഇടപാടുകളുടെ മൊത്തം തുക ഒരേ ഇടപാടായി കണക്കാക്കപ്പെടാനുള്ള സാധ്യത കുറവാണെങ്കിലും പ്രസ്തുത വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ രണ്ടുലക്ഷം രൂപയിൽ കൂടുതൽ എപ്പോഴെങ്കിലും പണമായി സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമായിത്തീരും. ഓരോ ബില്ലും വെവ്വേറെ ഇടപാട്‌ ആയി പരിഗണിച്ചാൽ തന്നെയും മേൽപ്പറഞ്ഞ ഖണ്ഡിക (സി) ബാധകമാകന്നതു കൊണ്ടാണിത്‌.
ഒരു ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആക്കപ്പെടുന്ന ഒരു രോഗിയുടെ കാര്യമെടുക്കാം, പ്രസ്തുത രോഗി ഡിസ്‌ചാർജ്‌ ചെയ്യപ്പെടുമ്പോൾ മരുന്നിന്റെ വില, ഓപ്പറേഷൻ ചാർജ്‌, മുറിവാടക, ഡോക്ടർമാരുടെ ഫീസ്‌ എന്നിങ്ങനെ പല ഗണങ്ങളിൽപ്പെട്ട ചാർജുകൾക്കുള്ള വെവ്വേറെ ബില്ലുകളുടെ ആകെ ത്തുകയാണല്ലോ നൽകേണ്ടി വരിക. ഇവയിൽ ഓരോ ബില്ലും രണ്ടുലക്ഷം രൂപയിൽ കൂടുതൽ അല്ലെങ്കിലും മൊത്തം തുക ഈ പരിധി കവിഞ്ഞാൽ വകുപ്പ്‌ ബാധകമായിത്തീരും. ഇവിടെയും (സി)യിൽ പറഞ്ഞിരിക്കുന്ന സംഭവം (event) അഥവാ സന്ദർഭം (occassion) എന്ന പദപ്രയോഗമാണ്‌. ‘വില്ലനാ’യിത്തീരുക.
ഈ വകുപ്പ്‌ ലംഘിച്ചാൽ പണം സ്വീകരിക്കുന്ന വ്യക്തി അഥവാ സ്ഥാപനം പിഴയായി നൽകേണ്ടിവരുന്നത്‌ വകുപ്പ്‌ 271 ഡി.എ. പ്രകാരം സ്വീകരിച്ച തുകയുടെ തത്തുല്യ തുകയാണ്‌.
ആദായനികുതിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടിട്ടുള്ള ഇടപാടുകൾക്കും ഈ വകുപ്പ്‌ ബാധകമാണെന്നുള്ളത്‌ ഈ വകുപ്പിന്റെ കാർക്കശ്യം വർധിപ്പിക്കുന്നു.
 
ഉദാഹരണമായി, സ്വന്തം പിതാവിൽ നിന്ന്‌ മകൻ അഥവാ മകൾ സമ്മാനമായി രണ്ടുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിച്ചാൽ തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.
ആദായനികുതി നിയമത്തിലെ വകുപ്പ്‌ 44 എ.ബി. പ്രകാരം ‘ടാക്സ്‌ ഓഡിറ്റി’ന്‌ ബാധ്യതയുള്ള നികുതിദായകർ വകുപ്പ്‌ 285 ബി.എ. പ്രകാരം ഫോം നമ്പർ 61 എ സമർപ്പിച്ച്‌, മേൽപ്പറഞ്ഞ വിവരങ്ങൾ നികുതി വകുപ്പിന്‌ കൈമാറേണ്ടതുണ്ട്‌.
മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.ടി. പുതുതായി കൊണ്ടുവന്നതാണെങ്കിലും നിലവിലുള്ള ചില വകുപ്പുകളും (ഭേദഗതികൾക്ക്‌ മുൻപും പിൻപും) കാഷ്‌ ഇടപാടുകളെ നിയന്ത്രിക്കുന്നുണ്ട്‌.
വകുപ്പ്‌ 269 എസ്‌.എസ്‌. പ്രകാരം 20,000 രൂപയോ അതിൽ കൂടുതലോ കടം അഥവാ നിക്ഷേപം ആയി വാങ്ങുമ്പോൾ കാഷ്‌ ആയി വാങ്ങാൻ പാടില്ല. കാഷ്‌ ആയി വാങ്ങാവുന്ന മൊത്തം പരിധിയാണ്‌ 19,999 രൂപ. 
 
ഉദാഹരണമായി ‘എ’ എന്ന വ്യക്തി ‘ബി’ എന്ന വ്യക്തിയിൽ നിന്ന്‌ 18,000 രൂപ കടം വാങ്ങുന്നു എന്നു വയ്ക്കുക.  ഇനി 19,999 രൂപയിൽ കൂടുതൽ ‘എ’യ്ക്ക്‌ ‘ബി’യിൽ നിന്ന്‌ കാഷ്‌ ആയി കടം വാങ്ങാൻ പാടില്ല.
 
സ്ഥാവര വസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കും 2015 ജൂൺ ഒന്നു മുതൽ തന്നെ മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.എസ്‌. ബാധകാമണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്‌. ഈ വകുപ്പ്‌ ലംഘിച്ചാൽ വകുപ്പ്‌ 271 ഡി പ്രകാരം തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.

Wednesday, 20 September 2017

അറിയാം പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍സർക്കാർ സേവനങ്ങൾക്ക് ആധാർ അവസാന വാക്കാകുകയാണ്....
കൊച്ചി ∙ ഓടിക്കുന്ന വാഹനം നിർത്താൻ എന്താണു സിഗ്നൽ?കൈ പുറത്തേക്കിട്ടു നിവർത്തി മൂന്നുവട്ടം ‘സ്ലോഡൗൺ’ ചെയ്യണം, അതിനു ശേഷം കൈ 90 ഡിഗ്രി ആംഗിളിൽ മടക്കി കൈപ്പത്തി നിവർത്തി കാണിക്കണം. തോളും കൈമുട്ടും 90 ഡിഗ്രിയിൽ തന്നെ വേണം......
ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്ക്, കൈ അൽപമൊന്നു വളഞ്ഞുപോയാൽ, സ്ലോഡൗൺ സിഗ്നൽ ഒന്നു കുറഞ്ഞു പോയാൽ ലൈസൻസ് കിട്ടുമായിരുന്നില്ല. ലൈസൻസ് എടുക്കാൻ വേണ്ടി മാത്രം പഠിക്കുകയും പിന്നീട് ഒരിക്കൽ പോലും പ്രയോഗിച്ചിട്ടില്ലാത്തതുമായ സിഗ്നൽ ആയിരിക്കാം ഇത്. 
ഓവർടേക്ക് ചെയ്യാൻ സമ്മതം നൽകുന്നതിനും വാഹനം ഇടത്തോട്ടു തിരിക്കുന്നതിനുമെല്ലാം ഹാൻഡ് സിഗ്നലുകളുണ്ട്. പരിശീലന സമയത്ത് ആരും പഠിപ്പിച്ചതല്ലെങ്കിലും, സ്വയം അഭ്യസിച്ച വേറെയും ചില സിഗ്നലുകൾ പ്രയോഗത്തിലുണ്ട്, വാഹനം നേരെതന്നെയാണു പോകുന്നത് എന്നറിയിക്കാൻ രണ്ടു വശത്തേയും മഞ്ഞ ലൈറ്റുകൾ മിന്നിച്ചുള്ള പോക്ക്.
പുറകെ വരുന്ന വാഹനത്തോട് ഓവർടേക് ചെയ്തോളാൻ അനുമതി നൽകുന്നതിനു വലത്തേക്ക് ഇൻഡിക്കേറ്റർ ഇടുന്ന രീതി......ഇത്തരം ‘സ്വയം സിഗ്നലുകൾ’ അപകടങ്ങൾക്ക് ഇടവരുത്തുന്നുവെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.
കൈ’കാര്യം വേണ്ട
AUTO DRIVERS
പുതിയ മോട്ടോർ വാഹന (ഡ്രൈവിങ്) റെഗുലേഷൻ 2017 നിയമമനുസരിച്ചു ഡ്രൈവർമാർ ഇനി കൈകൊണ്ടു സിഗ്നൽ കാണിക്കേണ്ട. ഡ്രൈവിങ് സിഗ്നലുകളും ട്രാഫിക് നിയമങ്ങളും പരിഷ്കരിച്ചു പുതിയ നിയമം നിലവിൽ വന്നു. വാഹനം ഓടിക്കുന്ന സമയത്ത് അഞ്ചുതരം സിഗ്നനലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള സിഗ്നൽ ഇനിയില്ല. മറ്റു സിഗ്നലുകൾ ലൈറ്റ് ഉപയോഗിച്ചു ചെയ്യാം.
അതിനു കഴിയാതെ വരുന്ന സമയത്തു മാത്രം മതി കൈകൊണ്ടുള്ള സിഗ്നൽ. സിഗ്നലുകളുടെ കാര്യത്തിൽ മാത്രമേ ഡ്രൈവർമാർക്ക് ആശ്വസിക്കാനുള്ളു, ബാക്കിയെല്ലാം കർശനമായി പാലിക്കേണ്ട നിയമങ്ങൾ തന്നെയാണ്. ഇതുവരെ ഇല്ലാതിരുന്ന ഒട്ടേറെ കാര്യങ്ങൾ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിയമം അറിയില്ലെന്നു പറഞ്ഞു രക്ഷപ്പെടാനാകില്ല. ഡ്രൈവർമാർ എല്ലാം അറിഞ്ഞിരിക്കണമെന്നാണു വ്യവസ്ഥ. 
ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ പുതിയ നിയമമാണു ബാധകം. ലേണേഴ്സ് ടെസ്റ്റ് മുതൽ പുതിയ നിയമങ്ങൾ പഠിക്കേണ്ടിവരും. ചോദ്യങ്ങൾ ഇതിനനുസരിച്ചു മാറും. നിലവിൽ ലൈസൻസ് ഉള്ളവരും പുതിയ നിയമം പഠിക്കണം. കുറ്റവും അതിനുള്ള ശിക്ഷയും പ്രത്യേകം പറഞ്ഞിരുന്നില്ല എന്നതിനാൽ റോഡിലെ എല്ലാ കുറ്റത്തിനും 100 രൂപ മുതലായിരുന്നു ഇതുവരെ പിഴ ചുമത്തിയിരുന്നത്.
നിയമ ലംഘനങ്ങൾക്കു ശിക്ഷിക്കാൻ കാര്യമായ വകുപ്പുകൾ നിയമത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ നിയമ ലംഘനങ്ങളെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചും കൃത്യമായി പറഞ്ഞിരിക്കുന്നു. മുൻപു പത്തിൽ താഴെ വകുപ്പുകൾ മാത്രമുണ്ടായിരുന്ന നിയമത്തിൽ ഇനി 32 വകുപ്പുകളും അൻപതിലേറെ ഉപവകുപ്പുകളുമുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റെഗുലേഷൻ 2017 എന്നതാണു പുതിയ നിയമത്തിന്റെ പേര്. 
ലെയ്ൻ ട്രാഫിക് 
ഒന്നിൽ കൂടുതൽ ട്രാക്കുകളുള്ള റോഡിൽ വലത്തേട്രാക്ക് വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കും സ്പീഡ് കുറഞ്ഞ വാഹനങ്ങൾക്ക് ഇടത്തേ ട്രാക്കും– അതാണു നിയമം.എന്നാൽ നമ്മുടെ ഹൈവേകളിലെ ട്രാഫിക് എങ്ങനെ? വേഗത്തിൽ പോകേണ്ട വാഹനം ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിച്ചു തോന്നിയപോലെ. ഇതുമൂലമുള്ള അപകടങ്ങളുമേറെ.
അരൂർ മുതൽ  കറുകുറ്റിവരെ നാലുവരിപ്പാതയിൽ ലെയ്ൻ ട്രാഫിക് നടപ്പാക്കാൻ ഒട്ടേറെ പരിശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. നിർദേശം പാലിക്കാത്തവരെ ശിക്ഷിക്കാമെന്നു വച്ചാൽ അതിനു നിയമവും ഉണ്ടായിരുന്നില്ല. പുതിയ നിയമത്തിൽ ലെയ്ൻ ട്രാഫിക്കിനെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ലംഘിക്കുന്നവരെ ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്. 
സ്കൂൾ, ആശുപത്രി, നിർമാണസ്ഥലം, ടണൽ, ചുരം എന്നിവിടങ്ങളിലെല്ലാം എങ്ങനെ വാഹനം ഓടിക്കണം, എന്തൊക്കെ നിയന്ത്രണങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളും നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്.
കാൽനടയാത്രക്കാർ 
പുതിയ മോട്ടോർ വെഹിക്കിൾസ് നിയമത്തിൽ ചരിത്രത്തിൽ ആദ്യമായി കാൽനടയാത്രക്കാരും ഇടംപിടിച്ചിരിക്കുന്നു. റോഡ് വാഹനങ്ങൾ ഓടിക്കാൻ മാത്രമുള്ളതാണെന്ന നിയമം ഇതോടെ അപ്രസക്തമായി. ‘സീബ്രാ’ വരകളിൽ റോഡ് കുറുകെക്കടക്കാൻ യാത്രക്കാരൻ തയാറായി നിന്നാൽ കാൽനട യാത്രക്കാരനാണു പ്രാധാന്യം നൽകേണ്ടത്. സീബ്രാ ക്രോസിങ്ങിലുള്ള അപകടത്തിനു ഡ്രൈവർക്കു കൂടുതൽ ഉത്തരവാദിത്തം ഉണ്ട്.
ലൈറ്റുകൾ
സിഗ്നൽ ജംക്‌ഷനിൽ ചുവന്ന സിഗ്നൽ ലൈറ്റ് കണ്ടാൽ വാഹനം നിർത്തണം. പച്ചയാണെങ്കിൽ മുന്നോട്ടുപോകാം. മഞ്ഞ നിറത്തിലാണു ലൈറ്റെങ്കിൽ വാഹനം കരുതലോടെ, സൂക്ഷിച്ചു മുന്നോട്ടെടുക്കണം. സിഗ്നൽ ലൈറ്റ് മറികടന്നുപോകുന്നത് അപകടമായതിനാൽ പലരും ഇക്കാര്യം പഠിച്ചുകഴിഞ്ഞു.
എന്നാൽ റെഡ് സിഗ്നൽ അവഗണിച്ചുപോകുന്ന ഡ്രൈവർക്കുള്ള ശിക്ഷ പഴയ നിയമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നില്ല. എല്ലാത്തരം ലൈറ്റുകളെക്കുറിച്ചും പുതിയ നിയമം കൃത്യതയോടെ വ്യക്തമാക്കുന്നു. മീഡിയനുകളിൽ തോന്നിയപോലെ ലൈറ്റുകൾ സ്ഥാപിച്ചു മിന്നിക്കുന്ന പരിപാടിയും പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ അതു മഞ്ഞ ലൈറ്റുകൾ തന്നെയാവണമെന്നാണു നിർദേശം. 
അഭ്യാസം വേണ്ട
കേടായ ഓട്ടോറിക്ഷകൾ മറ്റൊരു ഓട്ടോറിക്ഷയിലിരുന്നു കാലിനു ചവിട്ടി തള്ളിക്കൊണ്ടുപോകുന്നതു നാട്ടിൻപുറങ്ങളിലെ കാഴ്ചയാണ്. ഇരുചക്ര വാഹനങ്ങളും ഇത്തരത്തിൽ കൊണ്ടുപോകാറുണ്ട്. ഇനി അതു പാടില്ല. ബൈക്കുകൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഇത്തരമൊരു കാഴ്ചകണ്ടാൽ നടപടിയെടുക്കാൻ പൊലീസിന് ഇതുവരെ നിയമത്തിൽ അധികാരമുണ്ടായിരുന്നില്ല. ഇനി നടപടിയെടുക്കാം, പിഴ ചുമത്താം. 
എമർജൻസി 
ആംബുലൻസ്, ഫയർ ഫൈറ്റിങ് വാഹനം തുടങ്ങിയവ വന്നാൽ മറ്റു വാഹനങ്ങൾ അവയ്ക്കു കടന്നുപോകാൻ വഴിമാറിക്കൊടുക്കണം. വിവിഐപി വാഹനങ്ങൾ ഹോൺമുഴക്കി, പൊലീസ് എസ്കോർട്ടോടെ വന്നാലോ?
പുതിയ നിയമത്തിൽ എമർജൻസി വാഹനങ്ങൾ ഏതൊക്കെയെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതുവരെ നിയമത്തിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. എമർജൻസി വാഹനങ്ങൾ തന്നെ മൂന്നോ നാലോ വിഭാഗമായി തിരിച്ചിട്ടുണ്ട്. അതിൽ തന്നെ മുൻഗണനയും നിശ്ചയിച്ചിരിക്കുന്നു. ആംബുലൻസിനും അഗ്നിശമന സേനാ വാഹനങ്ങൾക്കുമാണു മുൻഗണന. 
വിൽപനയും പരസ്യവും വേണ്ട
വൈകുന്നേരമാകുമ്പോൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള തട്ടുകടകൾ കണ്ടിട്ടില്ലേ. കച്ചവടം കഴിയുമ്പോൾ, പാത്രങ്ങളെല്ലാം അടുക്കിവച്ചു വാഹനം ഓടിച്ചു പോകും. പുതിയ നിയമപ്രകാരം ഇത്തരം കച്ചവടകേന്ദ്രങ്ങൾ ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ല. വാഹനത്തിലെ മീൻ കച്ചവടവും പച്ചക്കറി,  പഴക്കച്ചവടവും നിയമാനുസൃതം നടത്താനാവില്ല. 
ചരക്കുകൾ കൊണ്ടുപോകാനും യാത്ര ചെയ്യാനും മാത്രം വാഹനങ്ങൾ. പാസഞ്ചർ, ചരക്കു വാഹനങ്ങളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്വകാര്യ വാഹനങ്ങളിലെ പരസ്യത്തിനു ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി നേടണം. 
ഒത്തുതീർപ്പാകാം
വാഹനം അപകടത്തിൽപ്പെട്ടാൽ പൊലീസ് കേസ് ആക്കണമെന്നില്ല. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാമെന്നും നിയമത്തിൽ പറയുന്നു. ഒത്തു തീർപ്പുണ്ടായില്ലെങ്കിൽ അക്കാര്യം പൊലീസിൽ അറിയിക്കണം. 

Friday, 15 September 2017

ഗു രു സ‌്മൃ തി യു ടെ പു ണ്യ വും വി ശു ദ്ധി യും

ഉണ്ണി കൊടുങ്ങല്ലൂര്‍◗
സ്വാ മി വി ശു ദ്ധാ ന ന്ദ
ഇ ന്ന് ഭ ഗ വാ ൻ ശ്രീ നാ രാ യ ണ ഗു
രു ദേ വ ന്റെ 163 -ാ മ ത് തി രു ജ യ
ന്തി ദി ന മാ ണ് . ഗു രു ദേ വ സ്മൃ തി യു ടെ പു
ണ്യ വും വി ശു ദ്ധി യും നു കർ ന്ന് ധ ന്യ രാ
യി ത്തീ രു ന്ന ശ്രീ നാ രാ യ ണീയ സ മൂ ഹ
ത്തി ന് ഗു രു ജ യ ന്തി ദി നം പൂർ ണ മാ യ�ൊ
രു സ മർ പ്പ ണ ത്തി ന്റെ ദി ന മാ ണ്. സ മർ
പ്പ ണം പൂർ ണ മാ കു മ്പോ ഴാ ണ് അ ത് ന ിർ
വൃ തി ദാ യ ക മാ യി ത്തീ രു ന്ന ത് .
ഭാ ര ത ത്തി ന്റെ ആ ദ്ധ്യാ ത്മി ക പാ ര
മ്പ ര്യ ത്തി ന്റെ മ ഹ ത്വ മെ ന്നു പ റ യു ന്ന തു
ത ന്നെ സ മർ പ്പ ണ ത്തി ന്റെ വി ശു ദ്ധി യാ
ണ്. സ മർ പ്പ ണംക�ൊ ണ്ടാ ണ് ഒ രാൾ വി
ശു ദ്ധ നും മ ഹാ ത്മ നു മാ യി ത്തീ രു ന്ന ത് .
ല�ോ ക ഗു രു ക്ക ന്മാ രു ടെ ജീ വി ത വ ും ദർ
ശ ന വ ും സ ന്ദേ ശ ങ്ങ ള ും അ പ ഗ്ര ഥി ച്ചാ ൽ
അ വ രെ ല്ലാം ത ന്നെ സ മർ പ്പ ണ ത്തി ന്റെ
പൂർ ണ ത യിൽ വി രാ ജി ച്ചി രു ന്ന വ രാ
ണെ ന്ന്ബ 􀂫ോ ദ്ധ്യപ്പെടും.
ഭ ഗ വാൻ ബു ദ്ധൻ അ ഹിം സാ ധർ മ്മ
ത്തി നു വേ ണ്ടി സ്വ ജീ വി തം സ മർ പ്പി ച്ച പു ണ്യാ ത്മാ വാ യി രു ന്നു. ബു ദ്ധ ന്റെ കാ
ല ത്ത് ഹിംസ അ ത്ര മാ ത്രം ശ ക്ത മാ യി
രു ന്നു. അ തി നാ ലാ ണ് ബു ദ്ധൻ അ ഹിം
സാ ധർ മ്മ ത്തി ന് മു ഖ്യത ക ല്പി ക്കു ക യു
ണ്ടാ യ ത് . എ ന്നാ ൽ ബു ദ്ധ മ ത ത്തി ന്റെ
സർ വസ്വീ കാ ര്യ ത യെ ഒ രു പ റ്റം ബ്രാ ഹ്മ
ണ പു ര�ോ ഹി ത ന്മാ ർ നാ സ്തി ക മെ ന്ന് പ റ
ഞ്ഞും പ്ര ച രി പ്പി ച്ചും ആ ക്ഷേ പി ച്ചും പിൽ
ക്കാ ല ത്ത്ക്ഷ യി പ്പി ച്ചു ക ള ഞ്ഞു. ഈ നാ
സ്തി ക വാ ദ ത്തെന ി രാ ക രി ച്ചി രു ന്ന ഗു രു
ദേ വൻ ബു ദ്ധ ധർ മ്മ ത്തി ലെ പ ഞ്ച ശു ദ്ധി
യെ പൂർ ണ മാ യും ഉൾ ക്കൊ ള്ളു ക യും അ
വ യെ കാ ല ത്തി ന�ൊ ത്ത്ന ിർ വ ചി ക്കു
ക യും ച െ യ്തി ട്ടു ണ്ട്. ക്രി സ്തു വി ന്റെ കാ ല മാ
യ പ്പോ ൾ പാ പ കർ മ്മ ങ്ങൾ വർ ദ്ധി ക്കു
ക യും ശ രി യായ ദൈ വ വി ശ്വാ സം മ റ യ
പ്പെ ടു ക യും ഉ ണ്ടാ യി. വി ശ്വാ സ ത്തി ന്റെ
പേ രിൽ ജ ന ങ്ങ ളെ ചൂ ഷ ണം ച െ യ്തു വ
ന്ന പു ര�ോ ഹി ത വർ ഗ ത്തി നെ തി രെന ി
ല ക�ൊ ണ്ടയേ ശു ദേ വൻ ദൈ വ നീ തി
ക്കു വേ ണ്ടി സ്വ ജീ വി തം സ മർ പ്പി ച്ച പു
ണ്യ പു രു ഷ നാ യി രു ന്നു. അ ങ്ങ നെ മ നു
ഷ്യ രു ടെ പാ പ മ�ോ ച ന ത്തി നാ യി മ ഹാ
ത്യാ ഗംംച െ യ്ത ക്രി സ്തു വി നെ ക്ഷ മ യു ടെ മൂർ ത്തി യാ യി ട്ടാ ണ് ഗു രു ദേ വൻ അ നു ക
മ്പാ ദ ശ ക ത്തിൽ വി ശേ ഷി പ്പി ച്ചി ട്ടു ള്ള ത് .
മു ഹ മ്മ ദ്‌​ന ബ ി യു ടെ കാ ല ഘ ട്ടം അ
ന്ധ വി ശ്വാ സ ങ്ങ ളു ടെ യ ും അ നാ ചാ ര
ങ്ങ ളു ടെ യ ും ബ ഹു ലത ന ി റ ഞ്ഞ താ യി
രു ന്നു. അ തിൽ പ്പെ ട്ട് മ നു ഷ്യർ ത മ്മി ലു
ള്ള സ്‌​നേ ഹ വും സാ ഹ�ോ ദ ര്യ വും പാ
ടേ ത കർ ന്നി രു ന്നു. അ തി നാ ൽ സ്‌​നേ
ഹ ത്തി നും സാ ഹ�ോ ദ ര്യ ത്തി നു മാ യി
ന ബി സ്വ ജീ വി തം സ മർ പ്പി ച്ചു. ഇ ങ്ങ
നെ മ നു ഷ്യ രാ ശി യെ വി ശ്വാ സ ത്തി
ലേ ക്കും വി മ�ോ ച ന ത്തി ലേ ക്കും ധർ
മ്മ ത്തി ലേ ക്കും സ്‌​നേ ഹ ത്തി ലേ ക്കും സാ ഹ�ോ ദ ര്യ ത്തി ലേ ക്കുംന യി ക്കു
വാൻ നേ രാം വ ഴി കൾ തു റ ന്നി ട്ട ആ ഗു
രു ക്ക ന്മാ ർ ക്കു ശേ ഷംല�ോ ക ക്ഷേ മ ത്തി
നാ യി 20 -ാം നൂ റ്റാ ണ്ടിൽ മ നു ഷ്യാ കാ രം
പൂ ണ്ട വ ത രി ച്ച പു ണ്യ പു രു ഷ നാ യി രു
ന്നു ശ്രീ നാ രാ യ ണ ഗു രു ദേ വൻ.
ഗു രു ദേ വ ന്റെ കാ ലം മ നു
ഷ്യ ത്വം തീർ ത്തും മ റ യ
പ്പെ ട്ടു പ�ോ യി രു ന്ന ഒ
രു കാ ല ഘ ട്ട മാ യി രു
ന്നു. ജാ തി യു ടെ യും മ
ത ത്തി ന്റെ യ ും ദൈ വ
ത്തി ന്റെ യും വി ശ്വാ സ
ത്തി ന്റെ യും പേ രിൽ ക ല ഹി ക്കു ന്ന മ നു
ഷ്യ രെ യാ ണ് ഗു രു ത നി ക്കു ചു റ്റി ലും ക
ണ്ട ത്. ഇ ങ്ങ നെ മ നു ഷ്യർ ത മ്മിൽ ഭി ന്നി
ക്കു ന്ന തി നും അ വ രെ ഭി ന്നി പ്പി ക്കു ന്ന തി
നും അ തി ലൂ ടെ അ ധി കാ ര ത്തി ന്റെ യ ും
ആ ധി പ ത്യ ത്തി ന്റെ യും ശ ക്തി യും വ്യാ
പ്തി യും വർ ദ്ധി പ്പി ക്കു ന്ന തി നും വേ ണ്ട തെ
ല്ലാം ആ സൂ ത്ര ണംച െ യ്യു ന്ന വ രെ യും ഗു
രു ത നി ക്ക് ചു റ്റും ക ണ്ടു. ഈ വി ധം പ ര
നു പ രം താ പ മേ കു ന്ന വ രു ടെല�ോ ക ത്ത് സ മ്പൂർ ണ മാ യ മ നു ഷ്യ ത്വ ത്തി ന്റെ പു ന
ര വ ത ര ണ ത്തി നാ യി ട്ടാ ണ് ഗു രു ദേ വൻ
ത ന്റെ ആ യു സ് സ മർ പ്പി ച്ച ത്. എ ന്നാൽ
ആ ര�ോ ട ും എ തി രി ടു ക യ�ോ ഏ റ്റു മു ട്ടു ക
യ�ോച െ യ്യു ന്ന ശൈ ലി ഗു രു വി നു ണ്ടാ യി
രു ന്നി ല്ല. എ ല്ലാ വ രെ യ ും ഒ ന്നി പ്പി ക്കു ന്ന
ത ും എ ല്ലാ വ ര ും ഒ ന്നി ക്കു ന്ന തു മാ യ മ നു
ഷ ത്വ ത്തെതെ ളി ക്കു ന്ന തി നു ള്ള സർ വ്വ
സ മ്മ ത മാ യ�ൊ രു ത ത്ത്വ ശാ സ്ത്രം ഗു രു ദേ
വൻ അ വ ത രി പ്പി ക്കു ക യാ ണു ണ്ടാ യ ത് .
ആ ത ത്ത്വ ശാ സ്ത്ര ത്തി ന്റെ ഉ ള്ള ട ക്ക ങ്ങ
ളെ പ്ര കാ ശി പ്പി ക്കു ന്ന സ ന്ദേ ശ ങ്ങ ളാ ണ്
'ഒ രു ജാ തി ഒ രു മ തം ഒ രു ദൈ വം മ നു ഷ്യ
ന്", 'മ ത മേ താ യാ ലും മ നു ഷ്യ ൻ ന ന്നാ
യാൽ മ തി", 'വി ശ്വാ സ ത്തി ന്റെ പേ രിൽ
പ�ൊ രു തു ന്ന ത് ബു ദ്ധി യു ള്ള വ രു ടെല ക്ഷ
ണ മ ല്ല" തു ട ങ്ങി യ വ യെ ല്ലാം ത ന്നെ .
വാ ക്കും വി ചാ ര വും പ്ര വർ ത്തി യും വി
ശ്വാ സ വ ും ധർ മ്മ വ ും അ ഞ്ചി ത ളു ക ളു ള്ള
ഒ രു പു ഷ്പം പ�ോ ലെ വി രി ഞ്ഞ് മ നു ഷ്യ ത്വ
ത്തി ന്റെ സു ഗ ന്ധം പ ര ത്തി പ രി ശ�ോ ഭി
ച്ചി രു ന്ന ഒ രു ജീ വി ത മാ യി രു ന്നു ഗു രു വി
ന്റേ ത്. അ തു ക�ൊ ണ്ടാ ണ് ആ മ ഹി ത ജീ
വി ത ം സ മ സ്ത മ നു ഷ്യർ ക്കുംവേ ണ്ടി യു
ള്ള താ യി ത്തീർ ന്ന ത് . ഒ രാ ള�ോ ട ും അ വ ര
വർ ക്കു വേ ണ്ടി മാ ത്ര മാ യി സം ഭാ ഷ ണം
ചെ യ്യു ക യെ ന്ന ത് ഗു രു ക്ക ന്മാ രു ടെ രീ തി
യാ യി രു ന്നി ല്ല. എ ല്ലാ വർ ക്കുംവേ ണ്ടി യു
ള്ള ത് അ ടു ത്തു വ രു ന്ന ഓ ര�ോ രു ത്ത ര�ോ
ട ും സാ ന്ദ ർ ഭി ക മാ യി പ റ യു ക അ താ യി
രു ന്നു ഗു രു വി ന്റെ യും രീ തി. ഇ ങ്ങ നെ ഒ
രാ ളി ലൂ ടെ എ ല്ലാ വ ര�ോ ട ും സം വ ദി ച്ചി രു
ന്ന, ഒ രു കാ ഴ്ച യി ലൂ ടെ സ മ സ്ത ഭു വ ന ങ്ങ
ളെ യ ും അ നു ഭ വി ച്ചി രു ന്ന , ഗു രു വി ന്റെ ത
ത്ത്വ ചി ന്ത യ ും ത ത്ത്വ ശാ സ്ത്ര വ ും ഏ തു കാ
ല ത്തെ മ നു ഷ്യ ന്റെ യും ജീ വി ത ത്തെ പ്ര
കാ ശി പ്പി ക്കു ന്ന ശാ സ്ത്ര വ ും ദർ ശ ന വു മാ
ണ്. ശാ സ്ത്ര വും ദർ ശ ന വും ര ണ്ട ല്ലാ താ കു
ന്ന ഒ ര പൂർ വ സ മ ന്വ യ ത്തി ന്റെ ത ത്ത്വ
ശാ സ്ത്ര മാ യ തു ക�ൊ ണ്ടാ ണ് അ ത് സാ ർ
വ കാ ലി ക വ ും സാ ർ വദേ ശീ
യ വു മാ യി ല�ോ ക സം ഗ്ര ഹാ ർ
ത്ഥംന ി ല ക�ൊ ള്ളു ന്ന ത് . ഗു രു
ദർ ശ ന ത്തി ന്റെ അ മേ യ മായ
ഈ മ ഹി മ യെ അ റി യാ തെ ഗു
രു വി നെ സ മീ പി ക്കു ന്ന വ ര ും
കാ ണു ന്ന വ ര ും പ റ യു ന്ന വ ര ും ന ിർ
വ ചി ക്കു ന്ന വ ര ും ഇ ന്ന് കൂ ട ി വ രി ക
യാ ണ്.
ഗു രു ദേ വൻ ജാ തി ഭേ ദ വ ും മ ത
ദ്വേ ഷ വു മി ല്ലാ ത്ത ഒ രു ഏ ക ല�ോ
ക ത്തെ സം സ്ഥാ പ നം ​​ചെ യ്യു
വാ നാ ണ് ആ ഗ്ര ഹി ച്ച ത് . അ തി
നു വേ ണ്ടി യു ള്ള ബാ ഹ്യ വും ആ
ഭ്യ ന്ത ര വു മാ യ ഒ രു ക്കം ജ ന ങ്ങ ളി
ലും സ മൂ ഹ ത്തി ലും വ രു ത്തു ന്ന തി
നാ യി ട്ടാ ണ് ക് ഷേ ത്ര പ്ര തി ഷ്ഠ കൾ
ന ട ത്തി യ ത ും ന വ�ോ ത്ഥാന യ ജ്ഞ
ങ്ങൾ ആ വി ഷ്‌​ക രി ച്ച തും ദാർ ശ നിക
പ്ര ബ􀂫ോ ധ നാ ത്മ ക കൃ തി കൾ ര
ചി ച്ചു ന ൽ കി യ ത്. എ ന്നാൽ
ക്ഷേ ത്ര ങ്ങൾ പി ന്നീ ട് ജാ
തി യെ അ ധി ക മാ ക്കു
ന്ന താ യി ഗു രു ദേ വ
നുബ 􀂫ോദ്ധ്യപ്പെ ട്ടു.
അ പ്പോ ഴാ ണ് പ്ര
ധാ ന ദേ വാ ല യം വി ദ്യാ ല യ മാ ക ണ
മെ ന്ന് തൃ പ്പാ ദ ങ്ങൾ ഉ പ ദേ ശി ച്ച ത് .
ഇ ന്ന് പ ല ക് ഷേ ത്ര ങ്ങ ളും ജാ തി യെ
യും പ�ൊ യ്‌​പ്പോയ അ നാ ചാ ര ങ്ങ ളെ യും
തി രി ച്ചു ക�ൊ ണ്ടു വ രു ന്ന തി നും ശ ക്തി
പ്പെ ടു ത്തു ന്ന തി നും പ ല വി ധ ത്തി ലു ള്ള
ത ന്ത്ര ങ്ങ ള ും ഉ പ ജാ പ ങ്ങ ള ും ന ട ത്തി വ
രു ന്നു വെ ന്ന ത് ഖേ ദ ക ര മാ ണ്. ഈ അ
ടു ത്ത നാ ളിൽ മാ വേ ലി ക്ക ര യി ലെ ച െ
ട്ടി കു ള ങ്ങര ക് ഷേ ത്ര ത്തിൽ ബ്രാ ഹ്മ ണ പൂ
ജാ പാ ര മ്പ ര്യ മാ ണു ള്ള തെ ന്ന വാ ദ മു യർ
ത്തി തി രു വി താം കൂർ ദേ വ സ്വം ​​ബ􀂫ോർ
ഡ് ന ി യ മി ച്ച അ ബ്രാ ഹ്മ ണ നാ യ ശാ ന്തി
യു ടെന ി യ മ നം മ ര വി പ്പി ച്ച ത ും പൂ ജാ വ
കാ ശ വ ും താ ന്ത്രി കാ വ കാ ശ വ ും സ വർ
ണ്ണ രിൽ ത ന്നെകേ ന്ദ്രീ ക രി പ്പി ക്കാ നു ള്ള
ഗൂ ഢ നീ ക്കംവെ ളി ച്ച ത്താ യ ത ും ആ ധു
നി ക കേ ര ള ത്തി ന്റെ മു ഖ ത്തി നേ റ്റ ക ന
ത്ത പ്ര ഹ ര മാ ണ് . ഒ രു ഇ ട തു പ ക്ഷ സർ
ക്കാർ കേ ര ള ത്തെന യി ക്കു മ്പോൾ ത
ന്നെ പു ര�ോ ഗ മ നാ ദർ ശ ത്തി നു മേ ൽ സ
വർ ണാ ധി പ ത്യ ത്തി ന്റെ മേ ൽ ക്കോ യ്മ
പു നഃസ്ഥാ പി ക്കാ നു ള്ള ന ീ ക്കം അ തീ വ
ഗൗ ര വ മാ യേ കാ ണാ നാ വു. ഗു രു വി ന്റെ
സാ മൂ ഹ്യ ന വ�ോ ത്ഥാ ന ത്തെ പി ന്നോ ട്ട
ടി ക്കു ന്ന ഇ ത്ത രംമ് ലേ ച്ഛ ന ീ ക്ക ങ്ങ ളെകേ
ര ള ത്തി ന്റെ മ ണ്ണിൽ ന ി ന്നും തു ട ച്ചു നീ ക്കു
ക ത ന്നെവേ ണം. ഗു രു വി നെ ത മ സ്‌​ക
രി ക്കു ന്ന വ ര ും ഭ ജ ന ത്തെ ഭാ ര മാ ക്കു ന്ന
വ രും ധ്യാ ന ത്തെമ്ലാ ന മാ ക്കു ന്ന വ രും
ശാ ന്തി യെ ഭ്രാ ന്ത മാ ക്കു ന്ന വ രു മാ ണ് ഇ
ത്ത രംന ീ ക്ക ങ്ങൾ ക്ക് ക രു ത്തു പ ക രു
ന്ന ത്. ഗു രു വി നെ ഇ ന്ന രീ തി യി ലെ വി
ളി ക്കാ വു എ ന്നു വ രെ ഇ പ്പോൾ പ റ ഞ്ഞു
വ ച്ചി രി ക്കു ന്നു. ഇ ങ്ങ നെ യെ ല്ലാം ഗു രു
വി നെ ന ി ന്ദി ക്കു ന്ന വ രു ടെ യ ും ന ിർ വ ചി
ക്കു ന്ന വ രു ടെ യ ും ഇ ട യി ലാ ണ് ശു ദ്ധ ന്മാ
രാ യ ശ്രീ നാ രാ യ ണ ഭ ക്ത ന്മാ ർ അ ക പ്പെ
ട്ടി രി ക്കു ന്ന ത് .
ന മ്മു ടെ ജീ വി ത ത്തെ പ്ര കാ ശി പ്പി ച്ച ഗു രു സ്വ രൂ പ ത്തി നു മു ന്നിൽ കു റ ച്ചു നേ ര
മെ ങ്കി ലും ധ്യാ ന ലീ ന നാ യി രി ക്കു വാ ൻ
ന മു ക്കു ക ഴ ി യ ണം . ഗു രു വ ച ന ങ്ങൾ ക�ൊ
ണ്ട് ഹൃ ദ യ ത്തെ വി ശു ദ്ധ മാ ക്കു വാ നും ഗു
രു കൃ തി കൾ ക�ൊ ണ്ട്ബ 􀂫ോ ധ ത്തെതെ ളി
ക്കു വാ നും ഗു രു ധർ മ്മം ക�ൊ ണ്ട് സ ദാ ചാ
ര നി ഷ്ഠ നാ കു വാ നും ന മു ക്കു ക ഴ ി യ ണം .
അ ങ്ങ നെ ഗു രു സ്മൃ തി യു ടെ ധ ന്യ ത യിൽ
വാ ക്കും വി ചാ ര വും പ്ര വർ ത്തി യും ശു ദ്ധ
മാ യി ക്ക ഴി ഞ്ഞാൽ ശാ ന്തി യും ശ്രേ യും
വ ന്നു ക�ൊ ള്ളും. ഗു രു ദേ വ ന്റെ ജ യ ന്തി ദി
നം ഒ രു പൂർ ണ സ മർ പ്പ ണ ത്തി നു ള്ള അ
വ സ ര മാ യി ത്തീ ര ട്ടെ യെ ന്നു പ്രാ ർ ത്ഥി
ക്കു ന്നു.
( ശ്രീ നാ രാ യ ണ ധർ മ്മ സം ഘം ട്ര സ്റ്റ് പ്ര സി ഡ ന്റാ ണ് ലേ ഖകൻ)

Sunday, 10 September 2017

ഗിന്നസില്‍ ഈ നഖക്ഷതകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

പ്രിന്റ്‌ എഡിഷന്‍  ·  September 9, 2017 janmaboomi 
ടെക്‌സാസ്: കണ്ണു തുറന്നു നോക്കുക, ഈ കൈകളിലേക്ക്. എന്റമ്മോ എന്തൊരു നഖങ്ങള്‍ എന്ന് അറിയാതെ പറഞ്ഞുപോകും.  ലോകത്തേറ്റവും വലിയ നഖങ്ങളുടെ ഉടമയാണ് ഹൂസ്റ്റണിലെ ടെക്‌സാസില്‍ നിന്നുള്ള അയനാ വില്യംസ്. കൂറ്റന്‍ നഖങ്ങളുമായി അവര്‍ ഗിന്നസ് ബുക്കിലേറിക്കഴിഞ്ഞു.
20 വര്‍ഷമായി നഖങ്ങള്‍ വളര്‍ത്തുന്നുണ്ട്. പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി, 10.9 ഇഞ്ച്.( 576.4 സെ.മി) . അയനയുടെ ജോലിയും മറ്റൊന്നല്ല,നെയ്ല്‍ ടെക്‌നീഷ്യന്‍. 20 മണിക്കൂറെടുത്ത് രണ്ട് കുപ്പി നെയ്ല്‍ പോളിഷ് ഉപയോഗിച്ചാണ് അയന തന്റെ നഖങ്ങള്‍ സുന്ദരമാക്കുന്നത്. ദിവസവും ആന്റി ബാക്ടീരിയ സോപ്പിട്ട് ബ്രഷുെകാണ്ട് നഖങ്ങള്‍ കഴുകും. ഏറ്റവും വലിയ നഖത്തിന്റെ വലിപ്പം ലോകത്തേറ്റവും ചെറിയ മനുഷ്യനായ ചന്ദ്ര ബഹാദൂര്‍ ഡാങ്ങിന്റെ വലിപ്പത്തേക്കാള്‍( 54.6 സെ.മി) കൂടുതല്‍.
ഇടതു കൈയിലെ നഖങ്ങള്‍ക്കാണ് വലിപ്പക്കൂടുതല്‍. മൊത്തം 326.5 സെമി. അതായത് പത്തടി 8.5 ഇഞ്ച്. പക്ഷെ, അയനക്ക് കൈകൊണ്ടൊരു ജോലി ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. രണ്ട് നഖങ്ങള്‍ ഒടിഞ്ഞാലോ എന്നു സംശയം തന്നെ കാരണം. നഖങ്ങള്‍ ഇരുവശത്തും വച്ച തലയണകളില്‍ ചേര്‍ത്തുവച്ചാണ് ഉറങ്ങുക. വീട്ടുകാരാണ് അയനയെ വസ്ത്രം ധരിപ്പിക്കുന്നതും മറ്റും.

Tuesday, 5 September 2017

വലിയ വാഴക്കുലകളുണ്ടാകാന്‍ ഉതകുന്ന ചില നാട്ടറിവുകള്‍…….

ഉണ്ണി കൊടുങ്ങല്ലൂര്‍

06 SEP 2017 10:37 AM IST 
Unknown author


വലിയ വാഴക്കുലകളുണ്ടാകാന്‍ ഉതകുന്ന ചില നാട്ടറിവുകള്‍…….September 05, 2017
ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുള്ള വാഴപ്പഴം ഏവരുടേയും ഇഷ്ട വിഭവമാണ്. ലോകത്തില്‍ ഏറ്റവും അധികം വാഴകൃഷി ചെയ്യുന്നത് ഇന്തൃയിലാണ്. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉണക്കി പൊടിച്ചതും,നേന്ത്ര പഴവുമെല്ലാം കുട്ടികള്‍ക്ക് നല്കുന്നത് ആരോഗ്യദായകവും ,വളര്‍ച്ചയെ സഹായിക്കുന്നതുമാണ്.നല്ലതും വലുതുമായ നേന്ത്രക്കുലയുണ്ടാവാന്‍ ചില നാട്ടറിവുകള്‍.
1. വാഴ കുലക്കുന്നതിനു മുന്‍മ്പ് ചുവട്ടില്‍ ഉണ്ടാകുന്ന കന്നുകള്‍ ചവിട്ടിയോ, തടിക്കട്ട ഉപയോഗിച്ചോ ഇടിച്ച് കളയണം. അല്ലെങ്കില്‍ തള്ള വാഴക്ക് നല്‍കുന്ന വളവും പരിരക്ഷയും കൊണ്ട് വാഴകന്നുകള്‍ വലുതാവുകയും കുല ചെറുതാവുകയും ചെയ്യും. വാഴ കുലക്കുന്നതുവരെ കന്നുകള്‍ വളരാതെ നോക്കുക.
2. വാഴകന്ന് കുഴിച്ചു വച്ചതിനു ശേഷം ആദ്യമാസം മുതല്‍ നാലഞ്ചു മാസംവരെ മാസത്തിലൊരിക്കല്‍ 500ഗ്രാം വീതം കടലപ്പിണ്ണാക്ക് തടത്തില്‍ ചേര്‍ത്ത് കൊടുത്താല്‍ വലിയ വാഴകുലയുണ്ടാകും.
3. വാഴകുലയില്‍ കഞ്ഞിവെള്ളം തളിച്ചാല്‍ കായ്കള്‍ക്ക് വലുപ്പം കൂടും. നല്ല നിറവും ലഭിക്കും. കായ്കള്‍ തുടുത്തുവരും.
4. വാഴക്കിടയില്‍ ചീര കൃഷി ചെയ്താല്‍ രണ്ടിന്റെയും വിളവ് കൂടും.
5. വാഴകുലയുടെ പടലകള്‍ എല്ലാം വിരിഞ്ഞ് കഴിഞ്ഞാല്‍ വാഴച്ചുണ്ട് അഥവാ വാഴത്തിട്ട മുറിച്ചെടുത്താല്‍കായ്കള്‍ക്ക് വലുപ്പം കൂടും.