ഉണ്ണി കൊടുങ്ങല്ലൂര്‍
കാളയെ കൊല്ലാത്ത ഫെസ്ടിവല്‍ നിരോധിച്ചു .,
കാളയെ കൊല്ലുന്ന ഫെസ്ടിവല്‍ നോരോധിച്ചില്ല
ജെല്ലിക്കെട്ടില്‍ കാളക്കു നോവും എന്ന് പറഞ്ഞവര്‍
മറ്റേതില്‍ കാള ചാവുകയെ ഉള്ളൂ നോവില്ലാന്നു
ഇവിടെ കാണുന്നത് മൃഗത്തിന്‍റെ വേദനയല്ല
മതത്തിന്‍റെ വേദനയാണ്
ജെല്ലിക്കെട്ട് മറ്റൊരു വിശ്വാസികളുടെ
ആചാരമായിരുന്നെങ്കില്‍
ഈ മൃഗങ്ങള്‍ക്ക് വേദന ഉണ്ടാകില്ലായിരുന്നു
കാളയെ കൊല്ലാത്ത ഫെസ്ടിവല്‍ നിരോധിച്ചു .,
കാളയെ കൊല്ലുന്ന ഫെസ്ടിവല്‍ നോരോധിച്ചില്ല
ജെല്ലിക്കെട്ടില്‍ കാളക്കു നോവും എന്ന് പറഞ്ഞവര്‍
മറ്റേതില്‍ കാള ചാവുകയെ ഉള്ളൂ നോവില്ലാന്നു
ഇവിടെ കാണുന്നത് മൃഗത്തിന്‍റെ വേദനയല്ല
മതത്തിന്‍റെ വേദനയാണ്
ജെല്ലിക്കെട്ട് മറ്റൊരു വിശ്വാസികളുടെ
ആചാരമായിരുന്നെങ്കില്‍
ഈ മൃഗങ്ങള്‍ക്ക് വേദന ഉണ്ടാകില്ലായിരുന്നു
No comments :
Post a Comment