Monday, 17 July 2017

അറിയപ്പെടാത്തൊരു ശാഖയുണ്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍


അറിയപ്പെടാത്തൊരു ശാഖയുണ്ട്

അതിൽ അറിയപ്പെടുന്നവരേറെയുണ്ട്

ആയിരം ചന്ദ്രനെ കണ്ടോരുണ്ടു  പിന്നെ
ആയിരം മന്ഥരരേം  കണ്ടോരുണ്ട്
അവിടുത്തെ കാഴ്ചകൾ ഏറെയുണ്ട്
കാണികളിൽ നല്ലൊരു പൊട്ടനുണ്ട്
മോദിക്ക് കൂട്ടായി രാമൻ വരുന്നു
അങ്കം ജയിച്ചു വെങ്കയ്യ വരുന്നു
അറിയപ്പെടാത്തൊരു ശാഖയുണ്ട്
അതിൽ അറിയപ്പെടുന്നവരേറെയുണ്ട്
ആയിരം ചന്ദ്രനെ കണ്ടോരുണ്ടു  പിന്നെ
ആയിരം മന്ഥരരേം  കണ്ടോരുണ്ട്
ഭാരതം മോഡിയായ് തെളിയുന്ന നേരത്തു
ഭാരതത്തിൽ നിന്ന് എച് ഊരാൻ നോക്കുന്ന
പ്രതിപക്ഷ നേതാക്കളേറെ യുണ്ട്
അവർക്കു കൂട്ടായൊരു കുട്ടിയുണ്ട്
എങ്കിലും പോകുമീ ഭാരതം ശക്തമായ് മുന്നോട്ടു
എങ്കിലും പോകുമീ ഭാരതം മോഡിയായ് മുന്നോട്ടു

അറിയപ്പെടാത്തൊരു ശാഖയുണ്ട്
അതിൽ അറിയപ്പെടുന്നവരേറെയുണ്ട്
ആയിരം ചന്ദ്രനെ കണ്ടോരുണ്ടു  പിന്നെ
ആയിരം മന്ഥരരേം  കണ്ടോരുണ്ട്
അവിടുത്തെ കാഴ്ചകൾ ഏറെയുണ്ട്
കാണികളിൽ നല്ലൊരു പൊട്ടനുണ്ട്
മോദിക്ക് കൂട്ടായി രാമൻ വരുന്നു
അങ്കം ജയിച്ചു വെങ്കയ്യ വരുന്നു
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
.
.
.

..................................................
.
.


























































































ജയ് ഭാരതം
വന്ദേ മാതരം





No comments :

Post a Comment