ഉണ്ണി കൊടുങ്ങല്ലൂര്‍
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
Showing posts with label അറിവ്. Show all posts
Showing posts with label അറിവ്. Show all posts
Monday, 6 August 2018
Tuesday, 24 July 2018
ഇത്തവണ രോഗങ്ങൾ വരാതിരിക്കാൻ
ഉണ്ണി കൊടുങ്ങല്ലൂര്‍
മഴക്കാലം മാറി
ഇനി വരുന്നത്
രോഗ കാലം
ഇത്തവണ രോഗങ്ങൾ
വരാതിരിക്കാൻ
ഒരു സൂത്രം
പ്രയോഗിച്ചാൽ മതി
ആശുപത്രി ചുമരുകളിൽ
"രോഗങ്ങൾ തുലയട്ടെ "
എന്ന് എഴുതിവെക്കുക
കേരളം രോഗത്തിൽ നിന്ന്
വിമുക്തമാകും
ലോകം അവാർഡ് നൽകാൻ
ഓടി വരും
ഇനി വരുന്നത്
രോഗ കാലം
ഇത്തവണ രോഗങ്ങൾ
വരാതിരിക്കാൻ
ഒരു സൂത്രം
പ്രയോഗിച്ചാൽ മതി
ആശുപത്രി ചുമരുകളിൽ
"രോഗങ്ങൾ തുലയട്ടെ "
എന്ന് എഴുതിവെക്കുക
കേരളം രോഗത്തിൽ നിന്ന്
വിമുക്തമാകും
ലോകം അവാർഡ് നൽകാൻ
ഓടി വരും
Wednesday, 2 May 2018
മൊബൈൽ വാലറ്റുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കാം
ഉണ്ണി കൊടുങ്ങല്ലൂര്‍
മൊബൈൽ വാലറ്റുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കാം ഇരുപതിലധികം ഇ-വാലറ്റുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. പേ ടിഎം, മൊബീക്വിക്ക്, പേ യു മണി, ഫ്രീചാർജ്, എംപെസ, എ...
Read more at: http://www.mathrubhumi.com/money/business-news/mobile-wallets-1.2780791

Sunday, 29 April 2018
30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:
ഉണ്ണി കൊടുങ്ങല്ലൂര്‍
30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:
വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയും മാണ് മുട്ടക്കോഴികളില്‍ അസോള നല്‍കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്‍ദ്ധിക്കുന്നതായും തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കാട കോഴി മുഴൽ താറാവ് ആട് പശു ഇവയ്ക്ക് നൽക്കുമ്പോൾ തീറ്റയുടെ ചെലവ് 30% വരെ ലഭിക്കാം.മത്സ്യകൃഷിയിലും ഇത് വളരെ നന്നായി ഉപയോഗിയ്ക്കാം ഇത് കൊടുത്താൽ പെട്ടെന്ന് കുഞ്ഞുങ്ങൾ വളരും നല്ല പ്രതിരോധശേഷിയുമുണ്ടാകും അലങ്കാര മത്സ്യകൃഷിയിലും ഇത് വളരെ എഫക്ടീവാണ് നല്ല കളറും ലഭിയ്ക്കും. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം 20 cm ആയം വേണം വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.
പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള ചുവന്ന മണ്ണ് നിരത്തണം 10cm അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി 20℅ ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. 9 ദിവസം കോണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.
വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. ബയോഗ്യാസ് പ്ലാന്റിലും മണ്ണിര കമ്പോസ്റ്റിലും ഉപയോഗിക്കാം വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. 6 മാസം കഴിഞ്ഞാൽ പഴയതു മാറ്റി പുതിയ കുളം നിർമികണ്ണം കുളത്തിലെ വെള്ളം എല്ലായ്പ്പോഴും 20cm ആയി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. ഭാഗികമായി തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.
അസോള പായലിനേ കുറിച്ച് കുടുതൽ അറിയാനും വിത്ത് ലഭിക്കുന്നതിനെ കുറിച്ച് അറിയാനും whatsapp 9544211110
NB
കിണ്ണർ വേള്ളം ഉപയോഗിക്കുക്ക
രാസ വള്ളം ചേരാത്ത മണ്ണ് ഉപയോഗിക്കുക '
ഉണ്ണക്ക (പഴയ ചാണ്ണക്കം ) ഉപയോഗിക്കരുത്
.

കസ്തൂരിമഞ്ഞള്‍
ഉണ്ണി കൊടുങ്ങല്ലൂര്‍
- നാട്ടിൻ പുറങ്ങളിലും വന മേഖല കളിലും പ്രകൃത്യാ തന്നെ വളർന്നു വരുന്ന മഞ്ഞൾ വിഭാഗത്തിൽ പ്പെടുന്ന അത്ഭുത സസ്യ മാണിത് കസ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിൻ്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണ് ഔഷധയോഗ്യമായ ഭാഗംതിരിച്ചറിയാനുള്ള മാർഗംകസ്തൂരിമഞ്ഞളിന്റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന വൈലറ്റ് രേഖകള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടാവുകയില്ല .കസ്തൂരി മഞ്ഞളിന്റെ കാണ്ഡം പൊട്ടിച്ച് ഗന്ധം നോക്കുമ്പോൾകർപ്പൂര സുഗന്ധ ഉണ്ടാകും വീടിന് പരിസര ത്ത് കാണുന്ന ഇവയെ പല പ്പോഴും കൂവ്വ ,കാട്ട് കൂവ്വ ,ആന കൂവ്വ എന്നൊക്കെ വിളിച്ച്
നശിപ്പിച്ച് കളഞ്ഞ് വൻ വില കൊടുത്ത് പുറമെ നിന്നും വാങ്ങും.കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്. കസ്തൂരിമഞ്ഞളിന്‍റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില്‍ ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ്ക്ഷീരിക തുഗക്ഷീരിക എന്നിങ്ങനെ സംസ്കൃതത്തിൽ വിളിക്കുന്ന ഈസ്റ്റിന്ത്യൻ ആരോ റൂട്ട് അഥവാ മഞ്ഞ കൂവ്വയെ നമ്മുടെ പൂർവ്വികർ കസ്തൂരി മഞ്ഞളായി ഉപയോഗിച്ചിരിന്നു അവയെ അങ്ങനെ അങ്ങ് തള്ളി കളയുകയും അരുത്'. നശിപ്പിച്ച് കളയുകയും അരുത് ഔഷധ ഗുണ ത്തിൽ ഒട്ടും പുറകിലല്ല .ഒന്നും മനസിലാക്കാതെ അവർ അവയെ ഉപയോഗി ക്കയില്ലലൊ കൂടുതൽ പoന ങ്ങൾ ഇതേ സംബന്ധിച്ച് ആവശ്യമുണ്ട് - നാട്ടിൻ പുറങ്ങളിലും വന മേഖല കളിലും പ്രകൃത്യാ തന്നെ വളർന്നു വരുന്ന മഞ്ഞൾ വിഭാഗത്തിൽ പ്പെടുന്ന അത്ഭുത സസ്യ മാണിത് കസ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിൻ...See More
Subscribe to:
Posts
(
Atom
)