Thursday, 30 June 2016
വള്ളിപ്പയര്‍ സെഞ്ച്വറി അടിച്ചു
Labels:
kartoon
,
അറിവ്
,
ആയുര്‍വേദം
,
കൃഷി
,
കേരളം
,
പ്രകൃതി
,
ഭാരതം
,
രാഷ്ട്രീയം kartoon
,
വികസനം
,
ഹാസ്യം
ഇന്ത്യ സ്വയം നിര്‍മ്മിച്ചു ജല മിസൈല്‍ 'വരുണാസ്ത്രം
ഇത് അഭിമാന നിമിഷം ..ഓരോ ഭാരതീയനും ...കടലില്‍ നിന്നും ഭാരതം നേരിടുന്ന ശത്രുതക്ക് ഒരു പരിഹാരം ആണ് വരുണാസ്ത്രം ...
ഇന്ത്യ സ്വയം നിര്‍മ്മിച്ചു ജല മിസൈല്‍ 'വരുണാസ്ത്രം'
നാവിക സേനക്ക് കൈമാറി..ഇനി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യാം.
...

ശത്രുവിന്റെ വലിയ കപ്പലുകള്‍,മുങ്ങി കപ്പലുകള്‍ എല്ലാം നിമിഷ നേരം കൊണ്ട് ചാരം ആക്കാന്‍ വരുണാസ്ത്രത്തിനു കഴിയും
ഇന്ത്യ പുതിയതായി സൈന്‍ ചെയ്ത മിസ്സൈല്‍ ക്ലബ് ..മുഖേന ഇനി ഏതു രാജ്യത്തിനും നമുക്ക് ഇത് വില്‍ക്കാം ..അങ്ങനെ മുന്‍പോട്ടു കൂടുതല്‍ നിര്‍മ്മിക്കാന്‍ ഉള്ള പണം കണ്ടെത്താം ..
See Moreഇന്ത്യ പുതിയതായി സൈന്‍ ചെയ്ത മിസ്സൈല്‍ ക്ലബ് ..മുഖേന ഇനി ഏതു രാജ്യത്തിനും നമുക്ക് ഇത് വില്‍ക്കാം ..അങ്ങനെ മുന്‍പോട്ടു കൂടുതല്‍ നിര്‍മ്മിക്കാന്‍ ഉള്ള പണം കണ്ടെത്താം ..
ഇതാണു പൂങ്ങാനൂർ പശു
Suresh Pk
ഇതാണു പൂങ്ങാനൂർ പശു
ഈ ഗോവിന്റെ പാൽ മാത്രമാണു തിരുപ്പതി ക്ഷേത്രത്തിൽ ക്ഷിരാഭിഷേകത്തിനു ഉപയോഗിക്കുന്നത് ലഡ്ഡു പ്രസാദത്തിനു ഈ വർഗ്ഗത്തിലുള്ള പശുവിന്റെ നെയ്യാണു ....ഈ വിശുദ്ധ ഗോവിൻ്റെ ദർശ്ശനംപോലും പുണ്യമായി കരുതുന്നു....

ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന
Arun Krishnan shared Dheeraj Divakar's post.
Dheeraj Divakar added 2 new photos.
ഇത് വായിക്കാതെ പോകരുത്!!
***********************************************
6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.
പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.
19-വയസ്സിൽ അച്ഛനായി.
20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.
അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.
തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.
ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.
തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..
നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.
ഇന്ന് 123 രാജ്യങ്ങളിലായി, 20,000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....
courtsy

Wednesday, 29 June 2016
പഠിക്കാനുള്ള വായ്പയെപ്പറ്റി
ഇന്ത്യയിലായാലും വിദേശത്തായാലും ഉപരിപഠനത്തിന് പ്രവേശനം തേടുന്നതിനെക്കാൾ കടമ്പകളുണ്ട് പഠനച്ചെലവുകൾ നിർവഹിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ വായ്‌പ തരപ്പെടുത്തുന്നതിൽ. പുസ്തകക്കെട്ടുകളോടൊപ്പം വിദ്യാഭ്യാസ വായ്‌പയുടെ ഭാരം കൂടി ചുമന്നാൽ മാത്രമേ ഉന്നത വിദ്യാഭ്യാസം സാധ്യമാകൂ എന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ ഏതു വിധത്തിലും വിദ്യാഭ്യാസ വായ്‌പ നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണു വിദ്യാർഥികളും മാതാപിതാക്കളും. വിദ്യാഭ്യാസ വായ്‌പ എടുക്കുന്നതിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിലും വായ്‌പയുടെ നിബന്ധനകൾ മനസ്സിലാക്കുന്നതിലും വീഴ്‌ച വന്നാൽ ഭാവിയിൽ ചുമലിലാകുന്ന സാമ്പത്തിക ഉത്തരവാദിത്തം താങ്ങാൻ പറ്റാതെ വരും.
വ്യത്യസ്ത വായ്‌പാ പദ്ധതികൾ
റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസൃതമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണു വാണിജ്യ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഉണ്ടാക്കിയെടുത്ത മാതൃകാ പദ്ധതി പ്രകാരമാണ് മിക്ക സ്വകാര്യ – പൊതുമേഖലാ ബാങ്കുകളും വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. ബാങ്കുകളെക്കൂടാതെ ചില പുതുനിര ബാങ്ക് ഇതര ഫിനാൻസ് കമ്പനികളും വിദ്യാഭ്യാസ നൽകുന്നുണ്ട്. കൂടാതെ, വിവിധ ബാങ്കുകൾ അവരവരുടേതായ വിദ്യാഭ്യാസ വായ്‌പാ പദ്ധതികളും തയാറാക്കി നടപ്പാക്കുന്നുണ്ട്.
പഠനച്ചെലവുകൾ നിർവഹിക്കാൻ
ഇന്ത്യക്ക് അകത്തും വിദേശത്തും അംഗീകൃത കോളജുകളും യൂണിവേഴ്‌സിറ്റികളും നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കാണു വായ്‌പ ലഭിക്കുക. പഠനം പൂർത്തിയാക്കാൻ വേണ്ടിവരുന്ന ഫീസ്, ഹോസ്റ്റൽ ഫീസ്, കോഷൻ ഡിപ്പോസിറ്റ്, കംപ്യൂട്ടർ ഉൾപ്പെടെ പഠനോപകരണങ്ങൾ, പഠന യാത്രകൾ, പ്രോജക്‌ട് ചെലവുകൾ, തിരികെ ലഭിക്കുന്ന നിക്ഷേപങ്ങൾ എന്നിവയ്ക്കൊക്കെ ആവശ്യമായി വരുന്ന തുകയുടെ അടിസ്ഥാനത്തിലാണു വായ്‌പത്തുക അനുവദിക്കുക. മിക്ക ബാങ്കുകളും ഇന്ത്യക്കകത്തുള്ള പഠന ആവശ്യങ്ങൾക്ക് 30 ലക്ഷം രൂപ വരെയും, വിദേശ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നതിന് 40 ലക്ഷം രൂപ വരെയും വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ പ്രഖ്യാപിച്ച ഗ്ലോബൽ എഡ്വാന്റേജ് എന്ന വിദ്യാഭ്യാസ വായ്‌പാ പദ്ധതിയിൽ വിദേശ പഠനത്തിന് 20 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ വായ്‌പ അനുവദിക്കുന്നു.
ജാമ്യമെന്ന കടമ്പ
നാലു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്‌പകൾക്ക് ഒരു അധിക ജാമ്യവും ആവശ്യപ്പെടാൻ റിസർവ് ബാങ്ക് അനുവദിക്കുന്നില്ല. 7.5 ലക്ഷം രൂപയ്‌ക്കു മുകളിലുള്ള വായ്‌പകൾക്കു മാത്രമേ വസ്തുജാമ്യം തുടങ്ങിയ അധികമായ ഈട് നൽകേണ്ടതുള്ളൂ. രക്ഷാകർത്താവിന്റെ പേരു കൂടി ചേർത്ത് കൂട്ടായ പേരിലാണ് വിദ്യാഭ്യാസ വായ്‌പ അനുവദിക്കുക എങ്കിലും പല ബാങ്കുകളും മൂന്നാമതൊരു വ്യക്തിയുടെ ആൾ ജാമ്യം കൂടി ആവശ്യപ്പെടാറുണ്ട്. ഐഐടികൾ, എൻഐടികൾ, ഐഐഎം തുടങ്ങിയ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ 20 ലക്ഷം രൂപ വരെ അധികമായി ഈട് ആവശ്യപ്പെടാതെ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നു. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി സ്വന്തം വിദ്യാഭ്യാസ വായ്‌പാ പദ്ധതികൾ പ്രകാരം എളുപ്പത്തിൽ
വായ്‌പകൾ അനുവദിക്കാമെന്ന പേരിൽ അധിക ജാമ്യം ആവശ്യപ്പെടുന്ന സ്വകാര്യ ബാങ്കുകളുമുണ്ട്.
തിരിച്ചടവിൽ ശ്രദ്ധ വേണം
കോഴ്‌സ് പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിലോ ജോലി ലഭിച്ച് ആറു മാസത്തിനുള്ളിലോ ഏതാണ് ആദ്യം വരുന്നതെന്നു കണക്കാക്കിയാണ് വിദ്യാഭ്യാസ വായ്‌പകൾ തിരിച്ചടച്ചു തുടങ്ങേണ്ടത്. ജോലി ലഭിക്കാൻ താമസം നേരിടുന്ന അസാധാരണ സന്ദർങ്ങളിൽ ഇത് രണ്ടു വർഷം വരെ നീട്ടി നൽകാൻ ബാങ്കുകൾക്ക് വിവേചനാധികാരമുണ്ട്. സാധാരണ ഗതിയിൽ 5 മുതൽ 7 വർഷം വരെയാണു വായ്‌പ തിരിച്ചടവു കാലാവധിയെങ്കിലും 7.5 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ പരമാവധി 10 വർഷത്തിനുള്ളിലും അതിനു മുകളിലുള്ളവ 15 വർഷവും തിരിച്ചടയ്‌ക്കാനായി അനുവദിക്കാറുണ്ട്.
∙ തുല്യ മാസത്തവണകൾ തിരിച്ചടയ്‌ക്കാൻ 90 ദിവസത്തിനു മുകളിൽ വീഴ്‌ച വരുത്തിയാൽ അടയ്‌ക്കാൻ ബാക്കി നിൽക്കുന്ന തുക പൂർണമായും എൻപിഎ ആയി കണക്കാക്കി ബാങ്കുകൾ വായ്‌പ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കും.
∙ വിദ്യാഭ്യാസ വായ്‌പകൾ തിരിച്ചടയ്‌ക്കാൻ വീഴ്‌ച വരുത്തുമ്പോൾ കുട്ടികളുടെയും രക്ഷാകർത്താവിന്റെയും ക്രെഡിറ്റ് സ്‌കോർ മോശമാകുകയും ഭാവിയിൽ മറ്റു വായ്‌പകൾ ലഭിക്കാതെയും വരും.
∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരിച്ചടവിൽ വീഴ്‌ചവന്ന വിദ്യാഭ്യാസ വായ്‌പകളിൽ ബാക്കിനിന്ന തുകയിൽ 45% വരെ കുറച്ച് റിലയൻസ് അസെറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനിക്കു മറിച്ചുവിൽക്കുകയും വായ്‌പകൾ തിരിച്ചടയ്‌ക്കുന്നതിനുള്ള ഉത്തരവാദിത്തം റിലയൻസ് കമ്പനിയെ
ഏൽപിക്കുകയും ചെയ്തത് അടുത്ത കാലത്താണ്.
∙ പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽനിന്ന് വായ്‌പത്തുക തിരിച്ചുപിടിക്കാൻ ബാങ്കുകൾക്കു സമ്മതം നൽകിക്കൊണ്ട് ഒപ്പിട്ടു നൽകിയിട്ടുള്ള വായ്‌പക്കരാർ അനുസരിച്ച് തൊഴിൽദാതാവിനെ സമീപിക്കാനും ബാങ്കുകൾക്ക് അധികാരമുണ്ട്.
ഉയർന്ന പലിശ
വിദ്യാഭ്യാസ വായ്‌പകൾ മുൻഗണനാ വിഭാഗത്തിലാണെങ്കിലും, അടിസ്ഥാന നിരക്കുകളിൽനിന്ന് ഒരു ശതമാനത്തിലേറെ ഉയർന്ന പലിശ നിരക്കാണ് വിദ്യാഭ്യാസ വായ്‌പകൾക്കു ചുമത്തുന്നത്. മിക്ക ബാങ്കുകളിലും 12 മുതൽ 14 ശതമാനം വരെയാണ് വായ്‌പകളിന്മേൽ ഈടാക്കുന്ന വാർഷിക പലിശ നിരക്ക്. വായ്‌പ തിരിച്ചടവു കാലാവധിയിൽ മോറട്ടോറിയം നൽകുന്ന പഠന കാലയളവിൽ പലിശ മാത്രം തിരിച്ചടയ്‌ക്കാനാണ് ആവശ്യപ്പെടുക. കൃത്യമായി പലിശ തിരിച്ചടയ്‌ക്കുന്നവർക്ക് പലിശ നിരക്കിൽ റിബേറ്റ് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. പലിശ തിരിച്ചടച്ചില്ലെങ്കിൽക്കൂടി മൊറട്ടോറിയം കാലാവധിയിൽ കൂട്ടുപലിശ ഈടാക്കാൻ അനുവദിക്കുന്നില്ല. കോഴ്‌സ് കാലാവധിയിൽ ഓരോ വർഷവും വിതരണം ചെയ്‌ത വായ്‌പത്തുകയ്‌ക്കു മാത്രമേ പലിശ കണക്കാക്കുന്നുള്ളൂ. തിരിച്ചടയ്‌ക്കാൻ ബാക്കിനിൽക്കുന്ന പലിശയും
മുതലും ഉൾപ്പെടെ തുല്യ മാസത്തവണകൾ കണക്കാക്കിയാണു തിരിച്ചടവ്.
വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോൾ ശ്രദ്ധിക്കാൻ
∙ പല ബാങ്കുകളും പെൺകുട്ടികൾക്ക് പലിശ നിരക്കിൽ 0.5% പലിശയിളവു നൽകുന്നുണ്ട്.
∙ വിദ്യാഭ്യാസ വായ്‌പകളിൽ നൽകുന്ന പലിശ ചെലവിന് ആദായ നികുതിയിളവു ലഭിക്കും.
∙ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾക്കു ലഭിക്കാൻ സാധ്യതയുള്ള മാസശമ്പളത്തിന്റെ അടിസ്ഥാനത്തിൽ താങ്ങാവുന്ന വായ്‌പത്തുക മാത്രം എടുക്കാൻ ശ്രദ്ധിക്കണം.
∙ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ നടപ്പാക്കുന്ന പലിശ സബ്‌സിഡിയുടെ അർഹമായ പ്രയോജനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
∙ ബിരുദ പഠനം കൂടാതെ ജോലി ലഭ്യതയുള്ള അംഗീകൃത തൊഴിൽ പരിശീലനങ്ങൾക്കും ലളിതമായ വ്യവസ്ഥകളിൽ വായ്‌പ ലഭിക്കുന്നത് പ്രയോജനപ്പെടുത്താം.
∙ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച മിടുക്കരായ വിദ്യാർഥികൾക്ക്, മാതാപിതാക്കൾക്ക് സ്ഥിര വരുമാനമില്ല തുടങ്ങിയ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി വായ്‌പ നിഷേധിച്ചാൽ ജില്ലാ കലക്‌ടർ അധ്യക്ഷനായ സമിതിക്കു മുൻപാകെ പരാതി നൽകി പരിഹാരം നേടാം.
12% വാർഷിക പലിശ നിരക്കിൽ നാലു വർഷത്തെ എൻജിനീയറിങ് പഠനത്തിന് 7.5 ലക്ഷം രൂപ വായ്‌പ എടുത്തിട്ടുള്ള വിദ്യാർഥി തിരിച്ചടയ്‌ക്കേണ്ടിവരുന്ന വായ്‌പ ബാദ്ധ്യത സംബന്ധിച്ച ഏകദേശ കണക്ക്:
∙ വിതരണം ചെയ്‌ത ഓരോ ലക്ഷം രൂപയ്‌ക്കും ഒരു വർഷം പലിശ ഇനത്തിൽ 12,000 രൂപ മൊറട്ടോറിയം കാലാവധിയിൽ തിരിച്ചടയ്‌ക്കണം.
∙ പഠനത്തിന്റെ ഓരോ വർഷവും 1.9 ലക്ഷം രൂപ വീതം വിതരണം നടത്തുകയും മൊറട്ടോറിയം കാലാവധിയിൽ പലിശ തിരിച്ചടയ്‌ക്കാതിരുന്നാൽ പഠനം പൂർത്തിയാകുമ്പോൾ ഏകദേശം 9.8 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനുമാകും. പഠനം പൂർത്തിയായി ഒരു വർഷം തികയുമ്പോൾ തിരിച്ചടയ്‌ക്കാൻ ബാക്കി നിൽക്കുന്ന ഏകദേശം 10.7 ലക്ഷം രൂപ 10 വർഷം കൊണ്ടു തിരിച്ചടയ്‌ക്കാൻ ഓരോ മാസവും 15,200 രൂപയോളം തുല്യ മാസ തവണയായി അടയ്‌ക്കേണ്ടിവരും.
∙ ജോലി കിട്ടിയാൽ ലഭിക്കുന്ന മാസ ശമ്പളത്തിൽനിന്ന് മറ്റു പ്രാഥമിക ചെലവുകൾ കണ്ടെത്തിയ ശേഷം പരമാവധി തിരിച്ചടയ്‌ക്കാവുന്ന തുക 40 ശതമാനമെന്ന് കണക്കാക്കിയാൽ ചുരുങ്ങിയത് 40,000 രൂപയുടെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി കിട്ടിയാൽ മാത്രമേ തുല്യമാസ തവണകൾ വീഴ്‌ച വരുത്താതെ തിരിച്ചടയ്‌ക്കാൻ സാധിക്കുകയുള്ളൂ.
∙ വിദ്യാഭ്യാസ വായ്‌പയുടെ പലിശ ഫ്‌ളോട്ടിങ് നിരക്കിലായതിനാൽ പലിശ നിരക്ക് ഉയരുമ്പോൾ മാസത്തവണ തിരിച്ചടയ്‌ക്കാൻ കൂടുതൽ തുക കണ്ടെത്തേണ്ടിയും വരും. തിരിച്ചടവു കാലാവധി 10 വർഷത്തിനു താഴെ മാത്രം അനുവദിക്കുന്ന സന്ദർഭങ്ങളിലും തുല്യമാസ തവണത്തുക ഉയരും.
വിദ്യാലക്ഷ്‌മി പോർട്ടൽ
vidyalakshmi.co.in
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാനമന്ത്രി വിദ്യാലക്ഷ്‌മി പദ്ധതി പ്രകാരം വിവിധ ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ വായ്‌പകൾക്ക് അപേക്ഷിക്കുന്നതിനായി നടപ്പിലാക്കിയ വെബ് പോർട്ടലാണ് വിദ്യാലക്ഷ്‌മി ഡോട്ട് കോ ഡോട്ട് ഇൻ(vidyalakshmi.co.in). നാഷനൽ സെക്യൂരിറ്റി ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ സഹായത്താൽ നടപ്പിലാക്കിയ വിദ്യാലക്ഷ്‌മി പോർട്ടലിൽ 39 ബാങ്കുകളും അവ നടപ്പിലാക്കുന്ന ഏതാണ്ട് 66 വായ്‌പാപദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്ന ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്‌മി പോർട്ടൽ. ഒരേ സമയത്ത് മൂന്ന് വ്യത്യസ്ത ബാങ്കുകളിലായി വിദ്യാലക്ഷ്‌മി പോർട്ടലിലൂടെ വിദ്യാഭ്യാസ വായ്‌പയ്‌ക്കായി അപേക്ഷിക്കാം. വിദ്യാഭ്യാസ വായ്‌പകളുടെ വിശദ വിവരങ്ങൾ മനസ്സിലാക്കുക, അപേക്ഷകൾ സമർപ്പിക്കുക, സമർപ്പിച്ച അപേക്ഷകളുടെ സ്ഥിതി മനസ്സിലാക്കുക, പരാതി നൽകുക എന്നിവ മാത്രമല്ല, കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ സ്‌കോളർഷിപ്പുകളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
വിദ്യാഭ്യാസ വായ്‌പ സുഗമമാക്കാൻ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ള അധിക നിബന്ധനകൾ
∙ ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികൾക്ക് വിദ്യാഭ്യാസ വായ്‌പ വേണ്ടി വരുമ്പോൾ ഒരംഗം നേരത്തെ വായ്‌പ എടുത്തിട്ടുണ്ട് എന്നുള്ളത് മറ്റു കുട്ടികൾക്ക് വായ്‌പ നിഷേധിക്കാൻ മതിയായ കാരണമാകില്ല.
∙ മൊറട്ടോറിയം കാലവധിക്കുള്ളിൽ വീണ്ടും ഉപരി പഠനത്തിന് പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് ടോപ് അപ് വായ്‌പയ്‌ക്ക് അർഹതയുണ്ടാകും.
∙ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുമ്പോൾ നിബന്ധനകൾ എല്ലാം ഉൾപ്പെടുത്തി അനുമതിപത്രം നൽകേണ്ടതും പലിശ നിരക്കുകൾ ഉൾപ്പെടെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അപ്പപ്പോൾ വിദ്യാർഥികളെ അറിയിക്കുകയും വേണം.
∙ വിദ്യാഭ്യാസ വായ്‌പകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് സ്‌കോറിൽ രേഖപ്പെടുത്തിയാൽ അവ തിരുത്തുന്നതിന്റെ ഉത്തരവാദിത്തം ബാങ്കുകൾക്കാണ്.
∙ വിദ്യാഭ്യാസച്ചെലവുകൾക്കായി വിദേശത്തേക്കു പണം അയയ്‌ക്കാൻ, പരിധികൾക്കു വിധേയമായി, റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ല.

© Copyright 2016 Manoramaonline. All rights reserved.
കടകളും മാളുകളും മുഴുവന്‍ സമയവും പ്രവർത്തിക്കും; modi majik
കടകളും മാളുകളും മുഴുവന്‍ സമയവും പ്രവർത്തിക്കും; മാതൃകാ നിയമത്തിന് അംഗീകാരം
by സ്വന്തം ലേഖകൻ
ന്യൂഡൽഹി∙ കടകളും മാളുകളും സിനിമാ തിയറ്ററുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മോഡൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് (റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആൻഡ് കണ്ടീഷൻ ഓഫ് സർവീസസ്) ബിൽ 2016 എന്നാണ് മാതൃകാ നിയമത്തിന്റെ പേര്.
കടക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സ്ഥാപനങ്ങള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയോടെ രാത്രി സമയത്തും ജോലി ചെയ്യാം. കുടിവെള്ളം, കന്റീൻ, ശൗചാലയങ്ങൾ, ഫസ്റ്റ് എയ്‍ഡ്, ക്രഷ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം.
പത്തോ അതിലധികമോ ജീവനക്കാരുള്ള ഉൽപ്പാദക യൂണിറ്റുകളല്ലാത്ത സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാകുക. ഐടി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ദിവസേനെ ഒൻപതു മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും ജോലി ചെയ്യുന്നവർക്കു നിയമം ബാധകമല്ല.
കൂടുതല്‍ സമയം തുറന്നിരിക്കാന്‍ കടകളെ അനുവദിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിയമം അതേപടി നടപ്പാക്കുകയോ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാം. മാതൃകാ നിയമത്തിന് പാര്‍ലമെന്‍റിന്റെ അംഗീകാരം വേണമെന്നില്ല.

രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട 10 ഐഎസ് അനുഭാവികൾ പിടിയിൽ
ഹൈദരാബാദ് ∙ ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അനുഭാവികൾ ഹൈദരാബാദിൽ പിടിയിലായി. മൊഹാൽപുര, ഭവാനിനഗർ പ്രദേശങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും ഹൈദരാബാദ് പൊലീസും സംയുക്തമായി ചേർന്ന് നടത്തിയ റെയ്ഡിലാണ് 10 പേരെ പിടികൂടിയത്.
ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഇവർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സിറിയയിലെ ഐഎസ് ഭീകരരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും എൻഐഎ അറിയിച്ചു. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പണവും ഇവരുടെ പക്കൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിന്റെ പത്തിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബെംഗളൂരുവിലും തിരച്ചിൽ നടത്തുന്നുണ്ട്. ഐഎസ് അനുകൂലികൾ പിടിയിലായ പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിൽ ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 14 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടുപേരെ ഹൈദരാബാദിൽനിന്നാണ് പിടികൂടിയത്.

മുത്തലാഖ് ഗൗരവമുള്ള വിഷയമെന്ന് സുപ്രിം കോടതി
മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയവയുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ഷായറബാനോ എന്ന സ്ത്രീയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
June 29, 2016, 03:39 PM ISTന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി സപ്തംബര്‍ ആറിലേക്ക് മാറ്റി. മുത്തലാഖ് ഗൗരവമുള്ള വിഷയമാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ എതിര്‍ കക്ഷികളോട് നിര്‍ദ്ദേശിച്ചു.
വിഷയം ഗൗരവമുള്ളതായതിനാല്‍ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതാണ് നല്ലതെന്നും സുപ്രിം കോടതി വിലയിരുത്തി. മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയവയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഷായറബാനോ എന്ന സ്ത്രീയാണ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇക്കാര്യത്തില്‍ വിവിധ ന്യൂനപക്ഷ സമുദായങ്ങളിലെ വ്യക്തിനിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷകാര്യവകുപ്പിന്റെ മറുപടിയും ബെഞ്ച് തേടിയിരുന്നു.
1937-ലെ മുസ്ലിം വ്യക്തി നിയമം നടപ്പാക്കല്‍ നിയമത്തിലെ രണ്ടാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തേ കേന്ദ്രസര്‍ക്കാറിന്റെ മറുപടി തേടിയിരുന്നു.
ഭര്‍തൃ വീട്ടുകാരില്‍നിന്ന് സ്ത്രീധന പീഡനവും ക്രൂരതയും നേരിട്ടുവെന്ന് ഷായറബാനോയുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടുകാര്‍ നല്‍കിയ മരുന്നുവഴി തന്റെ ഓര്‍മ്മ മങ്ങുകയും രോഗിയാവുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് തന്നെ മുത്തലാഖിലൂടെ വിവാഹമോചനം നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്. ഏകപക്ഷീയമായ വിവാഹമോചനവും രണ്ടാം വിവാഹവും ഉള്‍പ്പെടെ മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീകളോടുള്ള വിവേചനം സുപ്രീംകോടതി പരിശോധിക്കണമെന്നായിരുന്നു ഹര്‍ജി.
© Copyright Mathrubhumi 2016. All rights reserved.
ശക്തിയാർജിച്ച് ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തി
പുതുക്കിപ്പണിത ഡ്രജർ എൻജിൻ ഗുജറാത്തിൽ നിന്നു മടക്കിക്കൊണ്ടുവന്നപ്പോൾ.
ശക്തിയാർജിച്ച് ‘തുരപ്പ’ന്റെ എൻജിൻ ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തി
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖ പദ്ധതി നിർമാണത്തോടനുബന്ധിച്ചു ഡ്രജിങ് പുനരാരംഭിക്കുമ്പോൾ കടൽ തുരക്കാനിറങ്ങുന്നത് അടിമുടി മാറിയ പുതിയ ശാന്തിസാഗർ –12 ആവും. ഇവിടെ തുടരുന്ന ഡ്രജർ ശാന്തിസാഗറിന്റെ എൻജിൻ പണികഴിഞ്ഞു ഗുജറാത്തിൽ നിന്ന് ഇന്നലെ മടങ്ങിയെത്തി. കഴിഞ്ഞ ഒരു മാസത്തിലേറെ ഗുജറാത്ത് മുംദ്രയിലെ അദാനി പോർട്സിന്റെ പ്രധാന വർക്ക്‌ഷോപ്പിൽ ആകെ അഴിച്ചുപണിഞ്ഞ് പുതുമോടിയിലായ എൻജിനാണ് ഇന്നലെ മടക്കി കൊണ്ടുവന്നത്.
അറ്റകുറ്റപ്പണിക്കിടെ പിസ്റ്റൺ അടക്കമുള്ള പ്രധാന ഭാഗങ്ങൾ മാറ്റി പുതിയതു ഘടിപ്പിച്ചു. കഴിഞ്ഞ സീസണിൽ പതിനായിരത്തോളം മണിക്കൂറാണ് ഈ എൻജിൻ ജോലിയെടുത്തത്. ഇത്രയും കാലയളവു ജോലി നിർവഹിച്ചാൽ എൻജിനെ അടിമുടി മാറ്റിയിരിക്കണമെന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് എൻജിനെ പുതുക്കിയതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിനൊപ്പം വിഴിഞ്ഞം ഹാർബർ ബെയ്സിനിൽ തുടരുന്ന ശാന്തിസാഗർ–12ലെ കടൽ തുരക്കുന്ന യന്ത്രഭാഗമായ കട്ടറിന്റെ അടക്കം അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. കടൽ ശാന്തമായി കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ചു സെപ്റ്റംബറിൽ മാത്രമേ ഇനി ഡ്രജിങ് പുനരാരംഭിക്കൂ. അപ്പോഴേക്കും ശാന്തിസാഗറിനൊപ്പം മറ്റൊരു കൂറ്റൻ ഡ്രജർ കൂടി ഇവിടേക്ക് എത്തിയേക്കുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
വിഴിഞ്ഞം ഹാർബർ ബെയ്സിനിൽ പുതിയ എൻജിൻ പിടിപ്പിക്കാനുള്ള പണി നടക്കുന്ന ഡ്രജർ ശാന്തി സാഗർ–12.
© Copyright 2016 Manoramaonline. All rights reserved.
ഓൺലൈനിലൂടെ കടം വാങ്ങാം
കൊച്ചി∙ നിങ്ങൾക്ക് അരലക്ഷം രൂപ കടം വേണം, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കിട്ടണം, ഈടു വയ്ക്കാൻ സ്വർണമോ വസ്തുവോ ഒന്നുമില്ല. കൊള്ളപ്പലിശക്കാരെ ആശ്രയിക്കാതെ അത്തരം ആവശ്യങ്ങൾക്ക് ധനസഹായം ലഭിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രചാരത്തിലാകുന്നു. അനേകം കമ്പനികൾ രംഗത്തു വരുന്നതിനാൽ നിയന്ത്രണച്ചട്ടങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുക്കം തുടങ്ങി.
ഇത്തരം വായ്പയിടപാടുകളെ പീയർ ടു പീയർ ലെൻഡിങ് (peer to peer ( P2P) ലെൻഡിങ്) എന്നാണു ലോകമാകെ വിളിക്കുന്നത്. സ്മാർട്ഫോണുകളും ഓൺലൈൻ സേവനവും വ്യാപകമായതോടെ അവതരിച്ച പുതിയ ധനകാര്യ ബിസിനസ് മോഡലാണിത്. യൂബർ ടാക്സിയുടെ ധനകാര്യ രൂപമെന്നു വിളിക്കാം. ടാക്സി ഇടപാടിൽ ടാക്സി ഡ്രൈവറും ഓട്ടം വിളിക്കുന്ന ആളും തമ്മിലുള്ള ഇടപാടിനു മധ്യസ്ഥൻ മാത്രമാണ് യൂബർ എന്നതു പോലെയാണ് പി2പി വായ്പ കൊടുക്കൽ വാങ്ങലിൽ ഓൺലൈൻ കമ്പനിയുടെ സേവനം. കടം കൊടുക്കുന്നയാൾ വാങ്ങുന്നയാളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു പണം ഇടുകയാണ്. ഇരുകൂട്ടരിൽനിന്നും ചെറിയ ഫീസ് വാങ്ങി മധ്യസ്ഥത വഹിക്കുക മാത്രമാണ് ഓൺലൈൻ കമ്പനിയുടെ ജോലി. തീയതി രേഖപ്പെടുത്താതെ ഒപ്പിട്ട ചെക്കും അവർ വാങ്ങിവയ്ക്കും.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി കൺസൽറ്റന്റ് പേപ്പർ റിസർവ് ബാങ്ക് വെബ്സൈറ്റിൽ ഈയിടെയാണു പ്രസിദ്ധീകരിച്ചത്. നിർദ്ദേശങ്ങൾ ലഭിച്ച ശേഷം ചട്ടങ്ങൾ പുറപ്പെടുവിക്കും. അതോടെ ഈ രംഗവും റിസർവ് ബാങ്ക് ആക്ടിന്റെ പരിധിയിലാകും.
ബാങ്ക്ഇതര ധന സ്ഥാപനങ്ങൾ അനേകമുള്ള കേരളത്തിൽ ഈ പുതുതലമുറ ബിസിനസ് പ്രാരംഭത്തിൽ തന്നെ പുഷ്കലമാകാനുള്ള സാഹചര്യം ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വ്യക്തികൾ തമ്മിലുള്ള കടംകൊടുക്കൽ വാങ്ങലിനു മധ്യസ്ഥത വഹിക്കുന്ന ഓൺലൈൻ കമ്പനിയിൽ അതിനായി പേരു റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കടംകൊടുക്കാനും വാങ്ങാനും ഉദ്ദേശിക്കുന്നവർ അങ്ങനെ റജിസ്റ്റർ ചെയ്യുമ്പോൾ ചെറിയ ഫീസ് കമ്പനി ഈടാക്കുന്നുണ്ട്. കടം വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്ന സേവനമാണു കമ്പനി പ്രധാനമായും ചെയ്യേണ്ടത്. വരുമാനം, മുമ്പു കടം വാങ്ങിയപ്പോഴൊക്കെയുള്ള തിരിച്ചടവിന്റെ ചരിത്രം മുതലായവ പരിഗണിച്ച് റേറ്റിങ് നൽകുന്നു. റേറ്റിങ് മോശമെങ്കിൽ കടം കിട്ടില്ല.
മികച്ച റേറ്റിങ് ലഭിച്ചാൽ, കടംകൊടുക്കാൻ തയാറായിട്ടുള്ള വ്യക്തികൾക്കു പലിശ വാഗ്ദാനം ചെയ്യാം. ഓൺലൈനിലൂടെയാണ് പലിശയുടെ ലേലം നടക്കുന്നത്. ഉദാഹരണത്തിന് ഒരാൾ 20% പലിശ പറയുമ്പോൾ മറ്റൊരാൾ 18% പറയുന്നു, വേറൊരാൾ 16% വാഗ്ദാനം ചെയ്തേക്കാം. തിരിച്ചടവിന്റെ വിവിധ കാലാവധികളും അതിന്റെ കൂടെ കാണും. കടം വാങ്ങുന്നയാളിന് അതനുസരിച്ച് തിരഞ്ഞെടുക്കാം.
കോടികൾ പി2പി രീതിയിൽ നൽകാറില്ല. 10000 രൂപ മുതൽ അഞ്ചുലക്ഷം വരെയാണു സാധാരണ നൽകുന്ന തുക. വെറും 10000 രൂപ കയ്യിലുള്ളയാൾക്കു പോലും റജിസ്റ്റർ ചെയ്ത് ആ തുക കടം കൊടുക്കുകയും ചെയ്യാം.
കടം തിരിച്ചടച്ചില്ലെങ്കിൽ റിക്കവറി സേവനം നൽകുന്ന കമ്പനികളുണ്ട്. തിരിച്ചടവു മുടക്കുന്നവർ അപൂർവമാണെന്നാണ് അനുഭവം. ആദ്യമേ ആളുടെ പശ്ചാത്തലം പരിശോധിച്ചു റേറ്റിങ് നൽകുന്നതിനാലാണിത്. തിരിച്ചടവു മുടക്കിയാൽ പിന്നീടു വേണ്ടിവരുമ്പോൾ പലിശ കൂടുകയോ കടം കിട്ടാതാവുകയോ ചെയ്യുമെന്നതും കടം വാങ്ങുന്നവരെ പിന്തിരിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ പി2പി കമ്പനിക്ക് കടം കൊടുക്കാൻ റജിസ്റ്റർ ചെയ്തവർ 1093 പേരുണ്ട്, കടം വാങ്ങാൻ റജിസ്റ്റർ ചെയ്തവർ 1737 പേർ. തിരിച്ചടവു മുടക്കിയവരുടെ എണ്ണം–പൂജ്യം. ഇടപാടിൽ വിശ്വാസ്യത പ്രധാനമായതിനാലാണ് ആരും പറ്റിക്കാൻ ശ്രമിക്കാത്തത്.
സ്ഥിരമായി ചെറിയ തുകകൾ വേണ്ടവർക്ക് ഈടില്ലാതെ എളുപ്പം ലഭിക്കുമെന്നതാണു പ്രധാന നേട്ടം. ബ്ലെയ്ഡ് കമ്പനികളെ ആശ്രയിക്കേണ്ട. സ്വർണപ്പണയത്തിനു നിൽക്കേണ്ട. മുമ്പു പലതവണ വാങ്ങി കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ റേറ്റിങ് ഉയർന്നിരിക്കുന്നതിനാൽ പലിശയും കുറഞ്ഞിരിക്കും. പൊതുവെ പലിശ നിരക്ക് 12.5% മുതൽ 30% വരെയാണ്.

ഈസ്റ്റാംബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം: 36 മരണം
വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് എത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
June 29, 2016, 04:52 AM ISTഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പരിക്കേറ്റ 147 പേരില്‍ പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണം നടത്താനെത്തിയ ചാവേറുകളെ തടയാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഇവര്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു.
സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാല്‍ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കി പൗരന്മാരാണ്. വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരപരാധികളുടെ രക്തമൊഴുക്കി തുര്‍ക്കിയെ തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. യൂറോപ്പിലെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമാണ് അറ്റാതുര്‍ക്ക്. ഇസ്ലാമിക സ്റ്റേറ്റ് ഖിലാഫത്ത് പ്രഖ്യാപിച്ചതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ഇന്നലെ.
© Copyright Mathrubhumi 2016. All rights reserved
Labels:
അറിവ്
,
ആരോഗ്യം
,
ഭാരതം
,
ഭീകരാക്രമണം
,
രാഷ്ട്രീയം kartoon
,
ലോകം
,
വികസനം
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് പെട്രോളില്ല
കോഴിക്കോട്, കോച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ ആഗസ്ത് ഒന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനം.
June 29, 2016, 04:05 PM ISTതിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയാണ് ഈ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ആഗസ്ത് ഒന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട്, കോച്ചി, തിരുവനന്തപുരം എന്നീ കോര്‍പറേഷന്‍ പരിധികളിലാകും ആദ്യ ഘട്ടത്തില്‍ ഇത് നടപ്പാക്കുക. ഇത് സംബന്ധിച്ച് ഇന്ധന കമ്പനികള്‍ക്കും പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പമ്പുകളില്‍ സ്ഥാപിക്കും. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങള്‍ പമ്പുകളില്‍ ഉണ്ടാകും. പെട്രോള്‍ നല്‍കാതിരിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവര്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിര്‍ദ്ദേശം ജനങ്ങള്‍ക്കോ ഇന്ധന കമ്പനികള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ ഇക്കാര്യം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പുതിയ തീരുമാനത്തിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇരുചക്ര വാഹന അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
ഇരുചക്ര വാഹന യാത്രികരെ ഹെല്‍മറ്റ് ധരിപ്പിക്കുന്നതിനാണ് പുതിയ നടപടി. നടപടി വിജയകരമായാല്‍ ഇത് സംസ്ഥാനത്ത് ഒട്ടാകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
© Copyright Mathrubhumi 2016. All rights reserved
കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു
ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തി. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനമാണ് വര്‍ധനയുണ്ടാകുക
June 29, 2016, 12:10 PM ISTന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2016 ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക.
ശരാശരി 23.6 ശതമാനം വര്‍ധനവരുത്തിയാണ് ശമ്പളം പരിഷ്‌കരിച്ചത്. ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തി. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനമാണ് വര്‍ധനയുണ്ടാകുക. മറ്റ് അലവന്‍സുകള്‍ എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ഇത് 23.55 ശതമാനമാകും. പെന്‍ഷന്‍ തുകയില്‍ 24 ശതമാനമാണ് വര്‍ധനവരുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചതിന്റെ മൂന്നിരട്ടിയായിട്ടാണ് ഇപ്പോള്‍ ശമ്പളം വര്‍ധിക്കുക
കേന്ദ്ര സര്‍ക്കാരിന് ഏകദേശം 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകും. ജി.ഡി.പിയുടെ 0.7 ശതമാനം വരുമിത്.
50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പളവര്‍ധനയുടെ പ്രയോജനം ലഭിക്കും.
കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയും കൂടിയ ശമ്പളം 2,25,000 രൂപയുമായി നിജപ്പെടുത്തിയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുകയായിരുന്നോ അതോ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വിശദാംശങ്ങള്‍ വന്നാല്‍ മാത്രമേ അറിയാനാകൂ.
പഴയ സ്‌കെയില്‍ അനുസരിച്ച് 7000 രൂപയുണ്ടായിരുന്ന അടിസ്ഥാന ശമ്പളമാണ് 18,000 രൂപയായി ഉയരുന്നത്
© Copyright Mathrubhumi 2016. All rights reserved.
പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി കേന്ദ്രസർക്കാർ
WRITTEN by web desk29/06/2016Latest NewsPage Views 4749
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കാനും ഉടൻ പദ്ധതി ആവിഷ്കരിക്കും.
രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സൗജന്യ വിദ്യാഭ്യാസം ഉടൻ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഗ്രാമപ്രദേശങ്ങളിലടക്കം രാജ്യത്തെ സ്കൂൾ തലങ്ങളിലുള്ള വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമായി പൂർത്തീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 36 ശതമാനം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലം പൂർത്തിയാക്കാതെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഹയർസെക്കന്‍ററി തലം വരെയുള്ള നിലവിലെ വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കാനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ഒൻപത്, പത്ത് ക്ലാസുകളിലെ പാഠ്യപദ്ധതി ലോകനിലവാരത്തിലേക്കുയർത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പിന്നോക്ക വിദ്യാഭ്യാസവായ്പ: ഏറ്റവും കൂടുതൽ കേന്ദ്രവിഹിതം ലഭിച്ചത് കേരളത്തിന്
യു.എ.ഇയിലെ അധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം ആരംഭിക്കും
പ്രോവിഡന്റ് ഫണ്ട്, ജീവനക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ
നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതി മോദിയുടെ പഞ്ചദശവത്സര പദ്ധതിക്ക് വഴിമാറുന്നു
ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
അഭയാർത്ഥികൾക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത; വിശദീകരണവുമായി ഗുജറാത്ത് സർവ്വകലാശാല
Labels:
അറിവ്
,
ധനകാര്യം
,
നിയമം
,
നേട്ടം
,
ഭാരതം
,
മോഡി
,
രാഷ്ട്രീയം
,
വികസനം
,
വിദ്യാഭ്യാസം
ബി.പി.എല്‍ വിഭാഗത്തിന് സൌജന്യ പാചക വാതക കണക്ഷന്‍. ജൂണ്‍ മുതല്‍ അപേക്ഷിക്കാം
ബി.പി.എല്‍ വിഭാഗത്തിന് സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി, "പ്രധാനമന്ത്രി ഉജ്ജ്വൽ യോജന" 2016 മെയ് മാസം ഒന്നാം തിയ്യതി മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു ഈ മാസം മുതൽ (ജൂൺ 2016) അപേക്ഷിക്കാം
പ്രസ്തുത പദ്ധതിയില്‍ അംഗം ആകുവാനായി ചെയ്യേണ്ടത്:

നിങ്ങള്‍ ബി പി എല്‍ വിഭാഗത്തില്‍ പെടുന്നത് ആണ് എങ്കില്‍ അടുത്തുള്ള പാചക വാത വിതരണക്കാരന്റെ ഔട്ട് ലെറ്റ് സന്ദര്‍ശിച്ചു അപേക്ഷ ഫോം വാങ്ങുക. അത് നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
സ്ത്രീ അപേക്ഷക ഫോമില്‍ തന്റെ പേര്, വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍, ജൻ ധൻ ബാങ്ക് അക്കൌന്റ് നമ്പര്‍ മുതലായവ പൂരിപ്പിച്ചു നല്‍കുക.
14.2 കിലോ അല്ലെങ്കിൽ 5 കിലോ എന്നീ സിലിണ്ടറുകളില്‍ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാം.
അപേക്ഷക്ക് വേണ്ട രേഖകൾ:- താഴെ പറയുന്ന രേഖകളുടെ കോപ്പികള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിക്കണം.
ആധാര്‍ കാര്‍ഡ്, പാസ് ബുക്ക്, താമസ സ്ഥലത്തിന്റെ വിവരങ്ങള്‍ക്കായി, വൈദ്യുതി, ടെലെഫോണ്‍, വെള്ളത്തിന്റെ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ബില്‍, വാടക കെട്ടിടം ആണ് എങ്കില്‍ വാടക ചീട്ടു, ഫ്ലാറ്റ് പോസെഷൻ ലെറ്റര്‍ എന്നിവ.
ഇന്ധന വിതരണ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ വീട്ടിൽ നേരിട്ട് വന്നു പരിശോധന നടത്തി കണക്ഷന്‍ നല്‍കും.
എല്‍.പി.ജി സിലണ്ടര്‍ തവണ വ്യവസ്ഥകളിലും വാങ്ങാവുന്നതാണ്.
സംശയങ്ങൾക്ക്:
അതാത് ജില്ലയിലെ ഡിസ്റ്റിട്രിബ്യൂഷൺ സെന്റ്റുമായി ബന്ധപ്പെടണം....... വിശദ വിവരങ്ങൾ താഴെ

1. For IOC / Indane consumers Area Office
Ernakulam (Kochi) Area Office - 0484-2311558
Kozhicode Area Office - 0495-2370214
ജില്ല തിരിച്ച് നിങ്ങളുടെ ഏറ്റവും അടുത്ത ഡിസ്ട്രിബ്യൂട്ടറെ കണ്ടുപിടിക്കാൻ:-
https://indane.co.in/locate_distributor.php

2. For BPC / Bharatgas consumers - Territory Offices
Trivandrum - 0471 – 2706689
Kochi - 0484 - 2721554
Kochi - 0484 - 2721554
ജില്ല തിരിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസ്ട്രിബ്യൂട്ടറെ കണ്ടുപിടിക്കാൻ:-?
http://my.ebharatgas.com/bharatgas/main.jsp?opt=joinPAHAL

3. For HPC / HP Gas consumers Regional Office
Kochi LPG RO - 0484- 2775408 & 2775410.
Wayanad - 9961023456
Pathanamthitta - 9961023456
Pathanamthitta - 9961023456
ജില്ല തിരിച്ച് ഏറ്റവും അടുത്തെ ഡിസ്ട്രിബ്യൂട്ടറെ കണ്ടുപിടിക്കാൻ:-
http://myhpgas.in/myHPGas/HPGas/LocateDistributor.aspx
++++++++++++++++++++++++++++++++

കേന്ദ്ര ഗവൺമെറ്റ് ഡയരക്റ്റ് ലിങ്ക് :-
http://petroleum.nic.in/dbt/links.html
http://petroleum.nic.in/dbt/links.html
ഈ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ എല്ലാം അറിയാൻ*:http://pmjandhanyojana.co.in/ujjwala-rural-cooking-gas-con…/
Subscribe to:
Posts
(
Atom
)