ഉണ്ണി കൊടുങ്ങല്ലൂര്‍
#1_SHARE
ഷെയര്‍ ചെയ്യുക ...
ഷെയര്‍ ചെയ്യുക ...
ജപ്പാന്‍ എന്നാ രാജ്യം ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇങ്ങനെ പറഞ്ഞതായി നമ്മള്‍ കേട്ടിട്ടില്ല .. !
രണ്ടു വര്‍ഷം മുന്‍പ് ഇങ്ങനെ ചിന്തിക്കാന്‍ പോലും ആകുമായിരുന്നോ...അന്ന് വിമാനങ്ങള്‍ വാങ്ങുപോള്‍ എങ്ങനെ കോടികള്‍ കൊള്ള അടിക്കാം എന്ന് ആണ് ചിന്തിച്ചിരുന്നത് എന്നാല്‍ ഇന്ന് ജപ്പാന്‍ ഇന്ത്യയോട് പറയുന്നു...'വിമാനത്തിന്റെ വില കുറയ്ക്കാനും ഞങ്ങള്‍ തയ്യാര്‍...ഞങ്ങള്‍ക്ക് ഇന്ത്യയോട് ഉള്ള ശക്തമായ ബന്ധം ആണ് വലുത് എന്ന്' ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായത് അല്ല..മോദിജി എന്ന മനുഷ്യന്‍ ഉണ്ടാക്കി എടുത്ത ശക്തി ആണ്...ജപ്പാന്‍ ഇതുവരെ ഇങ്ങനെ എന്ത് എങ്കിലും പറയുന്നത് നമ്മള്‍ കണ്ടിട്ടുണ്ടോ..???ഇല്ല...അതാണ് മോദി മാജിക്
പണ്ടൊരു കാലം ഉണ്ടായിരുന്നു...ഇന്ത്യ ലോകത്തിനു മുന്നില്‍ പാകിസ്താന്‍ എന്നാ ചെറിയ രാജ്യത്തിന് തുല്യം ആയി കണ്ടിരുന്ന കാലം...ലോക നേതാക്കള്‍ എന്ത് പ്രസ്താവന നടത്തിയാലും...അതില്‍ പാകിസ്ഥാനെ കൂടി കൂട്ടുമായിരുന്നു...ഇന്ത്യയില്‍ സന്ദര്‍ശശിക്കുന്ന ലോക നേതാക്കള്‍ ആ വഴി പാകിസ്ഥാനിലും പോകുമായിരുന്നു...അങ്ങനെ നമ്മളെ ലോകത്തിനു മുന്നില്‍ നിങ്ങള്‍ ഒന്നും അല്ല എന്ന് പറയാതെ പറയുമായിരുന്നു...എന്നാല്‍ നരേന്ദ്ര ദാമോധര്‍ ദാസ് മോദി ആ ചരിത്രം മാറ്റി എഴുതി...ഇന്ന് ലോകത്തിലെ ശക്തരായ രാജ്യങ്ങള്‍ ഇന്ത്യയെ തങ്ങളുടെ സുഹൃത്തുക്കള്‍ ആക്കുവാന്‍ മത്സരിക്കുന്നു..അവര്‍ ഇന്ത്യയിലേക്ക് മാത്രം ആയി ഇവിടെ വരുന്നു...പരസ്യമായി പാകിസ്ഥാനെ തീവ്രവാദി രാജ്യം എന്ന് വിളിച്ചു ശാസിക്കുന്നു...ഇന്ത്യയെ ചൈനയ്ക്കു തുല്യം തന്നെ കാണുന്നു..ഇതല്ലേ നല്ല ദിനങ്ങള്‍..
എത്ര സമ്പത്ത് ഉണ്ട് എങ്കിലും ശക്തരേ മാത്രമേ ലോകം ബഹുമാനിക്കുക ഉള്ളൂ...ഭാരതത്തിന്റെ ആ ശക്തി മോദിജി കാണിച്ചു കൊടുത്തു ലോകത്തിനു...ഇന്ന് അമേരിക്ക,ബ്രിട്ടന്‍,ജപ്പാന്‍,ഓസ്ട്രേലിയ,കാനഡ പോലെ ഉള്ള വന്‍ ശക്തികള്‍ ഇന്ത്യയെ തങ്ങള്‍ക്കു തുല്യം ആയി കാണുന്നു...
ഇതില്‍പരം ഒരു വിജയം ഉണ്ടോ..???
ഇതില്‍പരം ഒരു വിജയം ഉണ്ടോ..???
ചൈന ഇന്ന് മനസിലാക്കുന്നു സോണിയ ഗണ്ടിയുടെ ശക്തി ഇല്ലാത്ത ഇന്ത്യ അല്ല...അരുണാചലില്‍ പണിതാല്‍ സൌത്ത് ചൈന കടലില്‍ പണിതരുന്ന മോദി ആണ് ഭരിക്കുന്നത് എന്ന്...
ചൈന ഇന്ന് അറിയുന്നു...പാകിസ്താന്‍ എന്നാ തീവ്രവാദി രാജ്യത്തെ സഹായിച്ചാല്‍...തിരിച്ചു മിണ്ടാതെ ഇരിക്കുന്ന മൌന്‍ മോഹന്‍ സിംഗ് അല്ല...പകരം ചൈനയുടെശത്രു വിയറ്റ് നാമിന് ആയുധങ്ങള്‍,മിസൈല്‍ ഒക്കെ വില്‍ക്കാന്‍ ധൈര്യം ഉള്ള മോദി ആണ് ഭരിക്കുന്നത് എന്ന്..അതുക്കും മേലെ ചൈനയിലേക്ക് ഉള്ള യാത്ര മദ്ധ്യേ വിയറ്റ്നാമില്‍ പോയിട്ട് ചൈനയിലേക്ക് ചെല്ലാനും ..അതിലൂടെ നിങ്ങള്‍ ഒന്നും അല്ല എന്നാ മെസ്സേജ് കൊടുക്കാനും ധൈര്യം ഉള്ള മോദി ആണ് ഭരിക്കുന്നത് എന്ന് ...
പാകിസ്താന്‍ അറിയുന്നു ഇന്ന് പതിറ്റാണ്ടുകള്‍ ആയി കാശ്മീരില്‍ അവര്‍ ഇറക്കിയ തീവ്രവാദികളെ കണ്ടു കൊണ്ട് നിന്ന കൊണ്ഗ്രെസ് അല്ല ഭരിക്കുന്നത് എന്ന്...പകരം തങ്ങളുടെ രാജ്യത്തെ പല ഭാഗങ്ങള്‍ ആയി വെട്ടി മുറിക്കാന്‍ തന്ത്രം ഉള്ള ബിജെപി യുടെമോദി ആണ് ഭരിക്കുന്നത് എന്ന്...ഇന്ന് പാകിസ്താന്‍ ബലൂചിസ്ഥാനിലെ തങ്ങളുടെ ക്രൂരത ലോകത്തിനു മുന്നില്‍ മറക്കാന്‍ ശ്രമിക്കുന്നതു ആണ് കാനുനതു ...ഈ ക്രൂരത പണ്ടും ഉണ്ടായിരുന്നു ..പക്ഷെ ഒരു ഇന്ത്യന്‍ നേതാവും അത് ലോകത്തിനു മുന്നില്‍ ഉറക്കെ പറഞ്ഞില്ല...എന്നാല്‍ മോദി പറഞ്ഞു...
ഇതൊക്കെ അല്ലെ നല്ല ദിനങ്ങള്‍
(അനില്‍ ,കോട്ടയം )

No comments :
Post a Comment