ഉണ്ണി കൊടുങ്ങല്ലൂര്‍
#1_SHARE = BIG SALUTE
ഷെയര്‍ ചെയ്യുക മാക്സിമം ...
ഷെയര്‍ ചെയ്യുക മാക്സിമം ...
ചരിത്രത്തില്‍ ഇങ്ങനെ ഒരു രാജ്യം പറഞ്ഞിട്ടുണ്ടോ ..????? ഇല്ല
ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിലെ നീക്കങ്ങള്‍ തടയാന്‍ .....ബലൂചിസ്ഥാനിലെ ജനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ ഉള്ള പാകിസ്താന്റെ നീക്കം ആയിരുന്നു ഇന്ത്യയും ആയി അഫ്ഗാനിസ്ഥാനുള്ള ചരക്ക് ഗതാഗതം തടയുക എന്നത് ..ഇങ്ങനെ തടയുമ്പോള്‍ അഫ്ഗാന്‍ ബിസിനെസ് കാര്‍ക്ക് കോടികള്‍ ആണ് നഷ്ടം .. ..പക്ഷെ നിമിഷ നേരം കൊണ്ട് മറുപടി വന്നു ...
അങ്ങനെ തടഞ്ഞാല്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാനിലൂടെയുള്ള പാകിസ്താന്റെ ചരക്ക് നീക്കം തടയുമെന്നും അഫ്ഗാന്‍ ഭീഷണി മുഴക്കി
ആണൊരുത്തൻ രാജ്യം ഭരിച്ചാൽ ഉള്ള മാറ്റം കണ്ടോ...!?
മുൻ സർക്കാരുകളുടെ കാലത്ത് എപ്പോഴെങ്കിലും അഫ്ഗാൻ ഇങ്ങിനെ പ്രതികരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..??
മുൻ സർക്കാരുകളുടെ കാലത്ത് എപ്പോഴെങ്കിലും അഫ്ഗാൻ ഇങ്ങിനെ പ്രതികരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..??
കാര്യങ്ങൾ മനസിലാക്കി ലോക രാഷ്ട്രങ്ങളും, അയൽ രാജ്യങ്ങളും ഓരോന്നായി ഇന്ത്യയോട് അടുക്കുന്നു....
പാക്കിസ്ഥാനെ വെറുക്കുന്നു.....
പക്ഷേ ഇന്ത്യയിലെ ചിലർക്ക് ഇപ്പോഴും നേരം വെളുക്കുന്നില്ല....

No comments :
Post a Comment