Gopu Kodungallur shared his post to the group: Krishi(Agriculture).

Gopu Kodungallur
മുത്തശ്ശിക്ക് ഒരുപാട് സൂത്ര പണികള്‍ അറിയാമായിരു-ന്നു -അവയില്‍ ചിലത്
ആര്‍ക്ക് എങ്കിലും ഛദ്ദി ഉണ്ടായാല്‍ അയാളറിയാതെ ഓര്‍ക്കാപുറത്ത് മുഖത്ത് വെള്ളം തളിക്കും, ...അതല്ലെങ്കില്‍ പിറകില്‍കൂടി വന്ന് ഓര്‍ക്കാതെ ഞെട്ടിക്കും.,നിര്‍ത്താതെ എക്കിള്‍ ഇടുകയാണങ്കില്‍ അയാള്‍ ചെയ്യാത്ത എന്തെങ്കിലുംകുത്സിത പ്രവര്‍ത്തി അയാള്‍ ചെയിതു എന്ന് ഉറക്കെ പ്രസ്താവിക്കും..ചെറിയകുട്ടികള്‍ക്ക് എക്കിള്‍വന്നാല്‍ അവരുടെ വലതുകൈ ഉയത്തി പുറത്ത് തട്ടിക്കൊടുക്കും.ഉടനെശുദ്ധജലം കുടിക്കാന്‍ കൊടുക്കും..കാല് തരിച്ചാല്‍ മൂക്കിന്‍തുമ്പത്ത് വെറ്റിലനാക്കോ തുളസിയിലതുന്ച്ചോ പറ്റിച്ചു വക്കും,വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരിയില്‍ വാലന്‍ പുഴു വരാതിരിക്കാന്‍ വേപ്പില ഇട്ടുവയ്ക്കും,.ആട്ടിയവെളിച്ചെണ്ണ കാറതിരിക്കാനും കേടുവരാതിരിക്കാനും കുരുമുളകും അല്‍പ്പം ഉപ്പും ഇട്ടുവയ്ക്കും.ഗര്‍ഭിണികള്‍ മുത്തശ്ശിയുടെ കാലത്ത് ഗുളികള്‍ അല്ല കഴിച്ചിരുന്നത്,,കിഴങ്ങുകളും ഇലവര്‍ഗ്ഗങ്ങളും പയരുകളും ഫലമൂലാതികളും ആണ് കഴിച്ചിരുന്നത്,,അതെല്ലാം കഴിച്ച് ജോലിയുംചെയിത് യാതൊരു തകരാറും ഇല്ലാതെ ആ --എന്ന്പറയു മ്പോ ഴേക്കും അവര്‍ പ്രസവിച്ചിരുന്നു..ഇന്നു നൊന്തു പ്രസവി ക്കാന്‍ ആളില്ല, .പേര് അല്ല കീര് ആണ്. നല്ല സമയം നല്ല നാള്നോക്കികീറും. ജോല്‍സ്യനും കീരുന്നവനും സമയംനല്ലത്.-രണ്ടുപേര്‍ക്കും കയ്യില്‍ വരുന്നത് കായാണ്
കായാണ് -അത് നമ്മുടെ A-T-M ല്‍ഉണ്ട്
ആട്ടിന്‍പാല്‍ വെള്ളംചേര്‍ത്ത്കൊടുക്കും പശു പ്രസ വിച്ചാല്‍ ആദ്യത്തെ പത്ത്ദിവസത്തെ പാല്‍ കുട്ടി കുടിക്കണം -അത്നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കരുത്. ,അത് കുടിച്ചാല്‍ദഹിക്കാന്‍ വേണ്ടി കന്നുകുട്ടികള്‍ പറമ്പില്‍ ഓടുന്നപോലെ കുടിക്കുന്ന കുട്ടികളും ഓടേണ്ടിവരും ,പശുവിന്‍ നെയ്യ് അത്യുത്തമംആണ് കടം വാങ്ങിയെങ്കിലും പശുവിന്‍ നെയ്യ് വാങ്ങി കഴിക്കണം എന്നാണ്ആചാര്യമതം .
തടി കൂടുതല്‍ ഉള്ള കുട്ടികള്‍ക്ക് നേന്ത്രപഴം ചുട്ടോ---[അതിന് ചെമ്പിന്‍റെ ഒരു കുഴല്‍ തന്നെ ഉണ്ട്] പുഴുങ്ങിയോ കൊടുക്കും,ഏതു മുതിര്‍ന്നവരുടെയും വയറിളക്കം അരഗ്ലാസ്സ് കട്ടന്‍ചായയില്‍ ഒരുചെറു നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കൊടുത്താല്‍മതിയാകും.
നെല്ലിക്ക തിന്നാന്‍ കുട്ടികളെ നിര്‍ബ്ബന്ധിക്കണം .ഒരുപാട് ഔഷധഗുണം ഉണ്ട് നെല്ലിക്കക്ക്,കഫ ദോഷം മാറാന്‍ മുരിങ്ങാപൂ ഉപ്പേരി,..മുത്തശ്ശിആയിരുന്നു വീട്ടിലെ ഡോക്ടരും വക്കീലും പോലീസും എല്ലാം.എന്തിനും പ്രധിവിധി മുത്തശ്ശിയുടെ താക്കോല്‍ കൂട്ടത്തില്‍ ഉണ്ട്.മുത്തശ്ശിയുടെ അറിവിന്‍റെ നിഘണ്ടുവിന്നു മുന്പില്‍ നമുക്ക് നമസ്കാരിക്കാം
See More

No comments :
Post a Comment