പിസ്ത കഴിക്കാറുക്കാറുണ്ടോ...? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
വറുത്ത പിസ്ത ഇഷ്ടമില്ലാത്തവര്‍ ആരാണ് ഉള്ളത്. നാവിനെ കീഴടക്കുന്ന രുചിയാണ് പിസ്തയ്ക്ക് എന്നുള്ളതും ഇതിനോടുള്ള ആരാധന കൂട്ടുന്നു. മാത്രമല്ല വൈറ്റമിനുകള്‍, മിനറല്‍സ്, ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഇത്തിരിക്കുഞ്ഞന്‍. എന്നാല്‍ പിസ്തയുടെ രുചി ഇഷടപ്പെട്ട് ഇഷ്ടം പോലെ കഴിച്ചാല്‍ എന്തു സംഭവിക്കുമെന്ന് അറിയാമോ?
1, ഇതില്‍ കലോറി കൂടുതലായതിനാല്‍ 100-ഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ ഇടയാക്കും.
2, വറുത്ത പിസ്തയില്‍ ഉപ്പ് ചേര്‍ക്കുന്നതിനാല്‍ ബി പി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
3, അമിതമായി കഴിക്കുന്നത് ശരീരത്തിലെ മാംഗനീസിന്റെ തോത് വര്‍ധിപ്പിക്കും. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. കൂടാതെ തലവേദന, വിശപ്പുകുറവ്, കാല്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
4,വറുത്ത പിസ്ത കഴിക്കുന്നത് ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും എന്നു പഠനം.
5, അമിതമായി കഴിക്കുന്നത് കുട്ടികളില്‍ വയറിളക്കത്തിന് കാരണമാകും.
6, പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ കിഡ്‌നി പ്രശ്‌നങ്ങളിലേയ്്ക്കു നയിച്ചേക്കാം.
7, കൂടാതെ കിഡ്‌നി സ്‌റ്റോണിനും ഇത് കാരണമായേക്കാം.

Copyright © 2016 Mangalam Publications India Private Limited. All Rights
No comments :
Post a Comment