ഉണ്ണി കൊടുങ്ങല്ലൂര്‍

പുതിയ 2000 രൂപ നോട്ടില്‍ ജിപിഎസ് ഉണ്ട്: ഡോ. എന്‍ ഗോപാലകൃഷ്ണന്‍
പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്‌നോളജിയും ജിപിഎസ് സംവിധാനവും ഉണ്ടെന്ന് ആധികാരിക ചര്‍ച്ചയ്ക്ക് ശേഷം വെളിപ്പെടുത്തുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നോട്ടില്‍ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും എന്നാല്‍ ബാക്കിയുള്ള സംവിധാനങ്ങള്‍ എല്ലാം തന്നെ നോട്ടിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതിയ നോട്ടില്‍ നാനോ ടെക്‌നോളജി ഉള്‍പ്പെടുത്തിയ സംവിധാനം ഉണ്ടെന്നും അത് ചിപ്പ് അല്ലെന്നും അദ്ദേഹം വ്യക്തമക്കി. ഈ സംവിധാനത്തിന് പുറത്തുനിന്നുള്ള ഊര്‍ജ്ജം ആവശ്യമില്ലെന്നും ഇതൊരു സിഗ്നല്‍ റിഫ്‌ളക്ടറാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട അറിയിക്കുന്നതാണ് ഈ സംവിധാനം.
പണം ഇരിക്കുന്ന ലൊക്കേഷന്‍ എവിടെയെന്നും എത്ര നോട്ടുകള്‍ ഉണ്ടെന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്നും ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയില്‍ എന്താണെന്നുള്ള വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് തന്നെ പുതിയ നോട്ടിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേളത്തുനിന്നുള്ള പേപ്പറുകള്‍ ഉപയോഗിക്കരുതെന്നും ഇന്ത്യന്‍ പേപ്പറും വിദ്യയും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Copyright © 2016 Mangalam Publications India Private Limited. All Rights Reserved
No comments :
Post a Comment