Saturday, 19 November 2016

ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ദൈവമെന്ന് ഇതിലേറെ തെളിവ് ആവശ്യമോ ?

ഉണ്ണി കൊടുങ്ങല്ലൂര്‍ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ദൈവമെന്ന് ഇതിലേറെ തെളിവ് ആവശ്യമോ ?
ഭഗവാന്‍ തൃക്കരങ്ങളാല്‍ അനുഗ്രഹിച്ച് ആശിര്‍വദിച്ചുനല്‍കിയ എസ്.എന്‍.ഡി.പിയെന്ന മഹാപ്രസ്ഥാനത്തിന്‍റെ തലപ്പത്തിരിക്കുന്ന ആരാധ്യനായ നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശന്‍,
കാലങ്ങളായ് പലതട്ടുകളായ് ഭിന്നിച്ചുകിടന്ന ഒരുവലിയവിഭാഗത്തിനെ എസ്.എന്‍.ഡി.പിയെന്ന ഒരു വലിയ ആല്‍മരത്തിനു കീഴില്‍ അണിനിരത്തിയ, നേതാവിനെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ഈഴവ സമുദായത്തെ തകര്‍ക്കാന്‍ ആരൊട്ടെ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ അനുഭവിച്ചിട്ടുണ്ട്...
വെള്ളാപ്പള്ളിയുടെ അറസ്റ്റുകാണാന്‍ ശംഖുമുഖത്ത് തപസിരുന്നവര്‍ സ്വന്തം അറസ്റ്റ് ഒഴിവാക്കാന്‍ കുത്തിയിരുന്ന് സമരംനടത്തുന്നൂ...
വെള്ളാപ്പള്ളിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് പറഞ്ഞവര്‍ സ്വന്തം കള്ളപ്പണം പോകുന്നതില്‍ വിളറിപൂണ്ട് നടക്കുന്നു...
വെള്ളാപ്പള്ളിയോട് ആസ്തി ചോദിച്ചവര്‍ ഇപ്പോള്‍ പറയുന്നു, അത് ചോദിക്കാന്‍ പാടില്ലന്ന്....
കാലത്തിനും മുന്നേ സഞ്ചരിച്ച ഗുരുദേവാ....
അവിടുന്നാണ് മനുഷ്യാവതാരം കൈക്കൊണ്ട ദൈവം......
Like
Comment

No comments :

Post a Comment