Friday, 25 November 2016

ഒറ്റ ആഴ്ച കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കന്‍ ഇതൊന്നു പ്രയോഗിക്കു..( ningalkku ishtamundenkil matram ).

ഉണ്ണി കൊടുങ്ങല്ലൂര്‍

ഒറ്റ ആഴ്ച കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കന്‍ ഇതൊന്നു പ്രയോഗിക്കു...

കിഡ്‌നി സ്‌റ്റോണ്‍ അഥവ മൂത്രത്തില്‍ കല്ല്... ഒരിക്കലെങ്കിലും ഇതിന്റെ വേദന അനുഭവിച്ചവര്‍ക്കറിയാം ഈ രോഗത്തിന്റെ ഗൗരവം. പിടിപെട്ടാന്‍ പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. പലപ്പോഴും ഒറ്റമൂലികളും മരുന്നുകളും കൊണ്ടു കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാം. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തിലുള്ള മരുന്ന് പ്രയോഗം ആശ്വാസം നല്‍കണം എന്നില്ല. എന്നാല്‍ വളരെ പെട്ടന്ന് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ ചെറുനാരങ്ങകൊണ്ട് ഒരു പ്രയോഗം ഉണ്ട്. ഇത് കഴിച്ചാല്‍ മതി രോഗത്തിനു വളരെ പെട്ടന്നു ശമനം ലഭിക്കും. എന്താണ് ആ പ്രയോഗം എന്നല്ലേ...
രണ്ടു ഔണ്‍സ് നാരങ്ങനീരില്‍ ആറ് ഔണ്‍സ് വെള്ളം ചേര്‍ക്കണം. ഈ മിശ്രിതം ദിവസവും രാവിലെയും വൈകിട്ടും ഉപയോഗിക്കുക. നാരങ്ങയിലെ സിട്രിക്ക് ആസിഡിനു കല്ലുകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇത് മൂത്രതടസം സൃഷ്ട്ടിക്കുന്ന കല്ലുകളെ അലിയിച്ചു കളയും. മാത്രമല്ല നാരങ്ങ കിഡ്‌നിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നീര് വരാന്‍ ഇടയാക്കും. കൂടാതെ ഇവര്‍ വെറ്റില മുറുക്കരുത്. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യരുത്. കൂടാതെ മൂത്രം അതിക സമയം പിടിച്ചു വയ്ക്കുന്നത് രോഗം വഷളാക്കും.

No comments :

Post a Comment