ഉണ്ണി കൊടുങ്ങല്ലൂര്‍

വിശ്രമത്തിലോ ഉറക്കത്തിലോ അറിയാതെ കാലുകള്‍ അനക്കിക്കൊണ്ടിരിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. കൃത്യമായ കാരണം അജ്ഞാതമാണ് എങ്കിലും ഡയബറ്റീസ്, വൃക്ക തകരാറുകള്‍ എന്നിവ കാരണമായി പറയപ്പെടുന്നു. അതുപോലെതന്നെയാണ് രാത്രിയില്‍ സഹിക്കാനാവാത്ത കാലുവേദന. ഈ വേദന ഒഴിവാക്കാന്‍ വളരെ ലളിതമായ ഒരു വഴിയുണ്ട്. കിടയ്ക്കക്കടിയില്‍ ഒരു കഷണം സോപ്പ് വച്ചാല്‍ മതി. കേള്‍ക്കുമ്പോള്‍ കൌതുകകരമായി തോന്നാമെങ്കിലും ഇത് ഫലപ്രദമാണ് എന്നാണു അനുഭവസ്ഥര്‍ പറയുന്നത്.
സോപ്പില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യത്തിന്റെ സാന്നിധ്യമാണ് ഇതിനു ആധാരം എന്നാണു ചിലരുടെ അഭിപ്രായം. മഗ്നീഷ്യത്തിന്റെ കുറവ് കൊണ്ടും കാല്‍ വേദന വരാറുണ്ട്. സോപ്പിന്റെ സുഗന്ധം മസിലുകളെ റിലാക്സ് ആക്കുന്നത് കൊണ്ടാണെന്നാണ് മറ്റൊരു അഭിപ്രായം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഫലം കിട്ടിയവരുടെ അനുഭവം തെളിവായെടുത്താല്‍ ഇത് സത്യമാണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ.

ബഡ്ഷീറ്റിനടിയില്‍ ഒരു കഷ്ണം സോപ്പു വച്ചാല്‍... ചിരിക്കണ്ട, അനുഭവം ഗുരു !
Copyright © 2016 Mangalam Publications India Private Limited. All Rights Reserved
No comments :
Post a Comment