Thursday, 17 November 2016

കുറുക്കന്റെ കണ്ണ് എപ്പോഴായാലും കോഴി കൂട്ടിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍അടിച്ചു ഫിറ്റായി, സിഗരറ്റു വലിച്ചു തള്ളി. തമ്പാക്കും ചവച്ചു തുപ്പി, fast food വലിച്ചു വാരി തിന്നു നടക്കുന്ന യുവ സമൂഹമേ, നിങ്ങള്ക്ക് സംഭവിക്കുന്ന പ്രേശ്നമാണ് ശേഷിക്കുറവ്.
മനസ്സില് ആഗ്രഹം ഉണ്ടെന്കികും കിടപ്പറയിൽ ഒന്നുമല്ലാതായി തീരുന്ന അവസ്ഥ.
ഈ അവസ്ഥ ഒരിക്കൽ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീടത് തുടർന്നുകൊണ്ടിരിക്കും.
ആദ്യത്തെ തവണത്തെ നിരാശ മനസിന്റെ അടിത്തട്ടിൽ കിടക്കുന്നതിനാൽ കിടപ്പറയിൽ പങ്കാളിയുടെ നഗ്ന ശരീരം കാണുമ്പോൾ തന്നെ ഭയമുണ്ടാകുന്നു.
നല്ല ഒരു സദ്യ മുന്നില് ഉണ്ടായിട്ടും ആസ്വദിച്ചു കഴിക്കാൻ പറ്റാത്ത അവസ്ഥ.
ആയുർവേദത്തിലെ ചില മരുന്നുകളിലൂടെ ഇതിനു പരിഹാരം ഉണ്ടാക്കിയെടുക്കാൻ കഴിയും.
വീട്ടില് തന്നെ നിങ്ങള്ക്ക് ഉണ്ടാക്കാം.
നായ്കുരണ പരിപ്പ്,വയല്ചുള്ളി വിത്ത് ഇവ വറത്തുപൊടിച്ചു, ചൂര്ണമാക്കി വയ്ക്കുക.
രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ശുദ്ധമായ പശുവിൻ പാലില് 1 സ്പൂൺ വീതം കലക്കി കുടിക്കുക. പതിവായി.
ഫലം ഉണ്ടാകും.
മുകളിലെ ശീലങ്ങൾ ഒഴിവാക്കുക.
Like
Comments
Unnikrishnan Vaidyar എങ്ങിനെ ലൈക് ചെയ്യാതിരിക്കും
കുറുക്കന്റെ കണ്ണ് എപ്പോഴായാലും കോഴി കൂട്ടിൽ എന്നല്ലെ പ്രമാണം - 90 ആയ ആളും
അന്വേഷിക്കുന്നതു ഈ ആവശ്യത്തിനുള്ള മരുന്നാണ്

No comments :

Post a Comment