Thursday, 18 August 2016

മന്ത്രിമാരുടെ ബുദ്ദ്ധി പരീക്ഷ

നമ്മുടെ പുതിയ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുടെ  ബുദ്ദ്ധി പരീക്ഷിക്കാന്‍  പൊതുവായിട്ടു  ഒരു ടെസ്റ്റ്‌  നടത്തി
അത് ഇങ്ങനെ ആയിരുന്നു
മുഖ്യമന്ത്രിയും  മറ്റു എല്ലാ മുഖ്യമന്ത്രിയും ഒരു ഹാളില്‍  വന്നു ഇരുന്നു
മുഖ്യമന്ത്രി പറഞ്ഞു : ഇന്ന്  നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത് നമ്മുടെ  ഓരോരുത്തരുടെയും  കഴിവുകള്‍ പരിശോധിക്കുന്നതിനാണ് . , ആയതിനാല്‍ ഞാന്‍ രണ്ടു ചോദ്യം ചോദിക്കും അതിനു ശരിയുത്തരം പേപ്പറില്‍ എഴുതി തരണം .
മന്ത്രിമാര്‍ : ശരി ...
മുഖ്യന്‍ : ഞാന്‍ ചോദ്യം ചോദിക്കുന്നതിനു മുന്‍പ് എല്ലാവരും കണ്ണ് അടച്ചു പിടിക്കണം .
എല്ലാവരും കണ്ണടച്ചുപിടിച്ചു .
മുഖ്യന്‍ ചോദിച്ചു : ഞാന്‍ ഇപ്പോള്‍ കാണിക്കുന്നത് എന്ത് ? എന്ന് ചോദിച്ചും കൊണ്ട് കൈ ചുരുട്ടി പിടിച്ചു മുകളിലേക്ക് ഉയര്‍ത്തി വായുവിലേക്ക് രണ്ടു പ്രാവശ്യം ഇടിച്ചു .
പക്ഷെ രണ്ടു പേര്‍ ഒളിക്കന്നു ഇട്ടു ഇത് നോക്കുന്നുണ്ടായിരുന്നു . അത് മുഖ്യന്‍ കണ്ടു പിടിച്ചു . തുടരും 

No comments :

Post a Comment