Saturday, 20 August 2016

Nammude keralam .നമ്മുടെ കേരളം Like This Page · January 11 · ശതാവരി - അമിതമായ വെള്ളപോക്ക് മാറ്റാൻ ∙ ശതാവരിക്കിഴങ്ങിൻ നീരിൽ രാമച്ചം അരച്ചു പുരട്ടിയാൽ വാതം മൂലം കൈയിലും കാലിലുമുണ്ടാകുന്ന ചുട്ടുനീറ്റൽ ശമിക്കും. ∙ 60 ഗ്രാം ശതാവരിക്കിഴങ്ങ് തൊലിയും നാരും കളഞ്ഞ് ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന അമിതമായ വെള്ള പോക്ക് കുറയും. ∙ ശതാവരിക്കിഴങ്ങിന്റെ നീര് പാലിൽ ചേർത്തു കഴിച്ചാൽ മൂത്രച്ചുടിച്ചിൽ മാറും. ഇതു രക്തപിത്തം കുറയ്ക്കും. ശരീരം തണുപ്പിക്കും. LikeCommentShare 116116 30 shares Comments Unni Kodungallur Write a comment...

ശതാവരി - അമിതമായ വെള്ളപോക്ക് മാറ്റാൻ

∙ ശതാവരിക്കിഴങ്ങിൻ നീരിൽ രാമച്ചം അരച്ചു പുരട്ടിയാൽ വാതം മൂലം കൈയിലും കാലിലുമുണ്ടാകുന്ന ചുട്ടുനീറ്റൽ
ശമിക്കും.

∙ 60 ഗ്രാം ശതാവരിക്കിഴങ്ങ് തൊലിയും നാരും കളഞ്ഞ് ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന അമിതമായ വെള്ള പോക്ക് കുറയും.

∙ ശതാവരിക്കിഴങ്ങിന്റെ നീര് പാലിൽ ചേർത്തു കഴിച്ചാൽ മൂത്രച്ചുടിച്ചിൽ മാറും. ഇതു രക്തപിത്തം കുറയ്ക്കും. ശരീരം തണുപ്പിക്കും.
    Unni Kodungallur
    Write a comment...

No comments :

Post a Comment