Gopu Kodungallur shared his post to the group:Krishi(Agriculture).

Gopu Kodungallur
മുത്തശ്ശിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു,അത് സംരക്ഷിക്കാന്‍ മുത്തശ്ശി കാര്യമായി ഒന്നും ചെതിരുന്നില്ല- ഇന്നുള്ളവര്‍ പരസ്യം കണ്ട് പലതും ഒടുക്കത്തെ വിലയും കൊടുത്ത് വാങ്ങി തേച്ച് ഉള്ള മുടിയും പോയി വെളുക്കാന്‍ തേച്ചത് പാണ്ട്ആകും--ഇന്ന് മുത്തശ്ശി വൈദ്യം മുടിയെക്കുറിച്ച് -മുടിയുണ്ടങ്കില്‍ പുരുഷനുംനല്ലത്.ചെലവ് ഏറെ ഇല്ലാത്ത പലശീലങ്ങളും നമുക്ക് പരീക്ഷിക്കാം--ഒന്നുംദോഷം അല്ല
1 ഇടക്ക്കറ്റാര്‍വഴ തണ്ട് താളിആയി ഉപയോഗിക്കുക, നട്ടുവളര്‍ത്താം ഞാന്‍കിലോ 15 രൂപക്ക് വില്‍ക്കുന്നത് കടയില്‍ 50 രൂപക്ക് വാങ്ങാന്‍ കിട്ടും
2കീഴാര്‍നെല്ലി നീര് തലയില്‍തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനുള്ളില്‍ കുളിക്കുക
3താളിയായി അമര ഇല ഉപയോഗിക്കുക
4 തൈര് പതിവായി കഴിക്കുക
5 തേങ്ങയും ശര്‍ക്കരയും എള്ളുംചേര്‍ത്ത് കഴിക്കുക
6 ചെറുനാരങ്ങ നീരും കോഴിമുട്ട വെള്ളയും ചേര്‍ത്ത് തലയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക
7 വെളിച്ചെണ്ണയും ആവണക്കെണ്ണയും സമം ആയിഎടുത്തു ജീരകം പൊടിച്ച് മൂപ്പിച്ചു പതിവായി തലയില്‍ തേക്കുക
8 വെറുതെയിരുന്ന്സീരിയലുകള്‍ കാണുമ്പോള്‍ വിരലു-കള്‍ കൊണ്ട് ശിരോ ചര്‍മ്മം തിരുമ്മുക
9 അമ്മ കറുമ്പി -മകളു വെളുമ്പി--മകളുടെ മകളോ അതിസുന്ദരി.വെള്ളിലത്താളിഉപയോഗിക്കുക
10 മയിലാഞ്ചിപുവ്വ് ഇട്ട്കാച്ചിയ വെളിച്ചെണ്ണ പതിവായി തേച്ചു കുളിക്കുക
11 കാപ്പിപൊടിയും തേങ്ങാപ്പാലും ചേര്‍ത്ത് തലയില്‍തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക [ ബാക്കി വന്നാല്‍ കുറച്ചു ചക്കരയും ചേര്‍ത്താല്‍ നല്ലൊരു കാപ്പിയും കുടിക്കാം]]
12 പച്ചകര്‍പ്പൂരം ഇട്ട്കാച്ചിയ വെളിച്ചെണ്ണ തേക്കുക.
13 ചീര വര്‍ഗ്ഗങ്ങള്‍ കാരറ്റും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
14 സമയം കിട്ടിയാല്‍ ദിവസത്തില്‍ രണ്ടുനേരം തലമുടിബ്രഷ്ചെയ്യുക
15 കറിവേപ്പില അരച്ച് മോരില്‍ കലക്കി കുടിക്കുക
16കറ്റാര്‍വാഴ കയ്യോന്നി നീല അമരിഇല എന്നിവയുടെ നീര് സമംആയിഎടുത്ത് കാച്ചിയ വെളിച്ചെണ്ണ തേച്ചു കുളിക്കുക

മുടിവളരാന്‍ മുഖ്യമായി വേണ്ടത് വെളിച്ചെണ്ണ ആണ്-.നല്ല കലര്‍പ്പ് ഇല്ലാത്ത വെളിച്ചെണ്ണ എവിടെകിട്ടും?
നാളികേരം വീടുകളില്‍ ഉണ്ടങ്കില്‍ കൊപ്ര ആക്കി ആട്ടി എടുക്കാം
പച്ചതേങ്ങ ചിരണ്ടി പാലെടുത്ത് തിളപ്പിച്ച് വെളിച്ചെണ്ണ ഉണ്ടാക്കാം .പൈതങ്ങള്‍ക്ക് പണ്ട് ഇതായിരുന്നു തേച്ചു കുളിപ്പിച്ചിരുന്നത് ഇതിന് വെന്ത വെളിച്ചെണ്ണ എന്ന് പറയും.അതില്‍നിന്ന് കിട്ടുന്ന എണ്ണകൊറ്റന്‍- അരിക്കുമ്പോള്‍ കിട്ടുന്നത് -അതിന്‍റെ സ്വദു ഒന്ന് വേറെ തന്നെഅത് തിന്നാന്‍ വേണ്ടി പൂച്ച മീന്‍നന്നാക്കുന്നയിട-ത്തു ഇരിക്കും പോലെ കാത്തിരിക്കും
ശുദ്ധമായ വെളിച്ചെണ്ണ -നീര--ഇളനീര്‍--കരിക്കിന്‍ചിപ്സ്-- അച്ചാര്‍- തെങ്ങിന്‍ വിനാഗിരി- തെങ്ങിന്‍ചക്കര-- നീരഹണി എന്നീവ കേര കര്‍ഷകരുടെ കൂട്ടായ്മയില്‍ ഉള്ള കമ്പനിയില്‍ നിന്ന് കിട്ടും , കൂടുതല്‍ അതിനെക്കു-റിച്ച് പറഞ്ഞാല്‍ അതും കൊറിയര്‍ അയക്കേണ്ടിവരും--ഇവിടെ വന്നാല്‍ വാങ്ങിപോകാം
മുടിവളരാനുള്ള എണ്ണകള്‍ വാങ്ങുന്നവര്‍ ആ എണ്ണ അധിക നേരം കയ്യില്‍ വക്കരുത് ചിലപ്പോള്‍ കയ്യില്‍ മുടിവളരും- പിന്നെ മാമം ഉണ്ണാന്‍ സ്പൂണ്‍ എടുക്കേണ്ടി വരും
അടുക്കളയില്‍ തീ കത്തിച്ചില്ലങ്കില്‍
ആസ്പത്രിയിലെ ചോറ് ഉണ്ണാം

No comments :
Post a Comment