Saturday, 20 August 2016

Like This Page · February 21 · 💬1.നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും,പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക. 💬2.... എണ്ണയുടെ ഉപയോഗം പാടേ കുറക്കുക എണ്ണ പലഹാരങ്ങളും കരിച്ചതും പൊരിച്ചതുമായ മീനോ, ചിക്കനോ മറ്റോ ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.... 💬3.. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക, .. ഉലുവായോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക. 💬4.. നടത്തം കൂടുതൽ ആക്കുക .. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക ... 💬5... ചിക്കൻ പാകം ചെയ്യുന്നതിന് മുമ്പ് മിനിമം 20 മിനിറ്റെങ്കിലും തിളപ്പിച്ചെടുക്കുക എന്നാൽ അതിൽ കുത്തിവെച്ച വിശാംശങ്ങൾ ഒരു പരിധി വരെ തിളപ്പിച്ച വെള്ളത്തോടൊപ്പം കലർന്നു പോവുന്നതാണ് ...(ചിക്കൻ മാക്സിമം ഒഴിവാക്കുക ) 💬6... പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക.....അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. .. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്... 💬7.. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക... 💬8... രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് ... കഴിക്കാതിരുന്നാൽ കുടൽ പുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ് ... 💬9... കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക... 💬10.. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി വിയുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക... ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക .... 💬11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജർ കസ് പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. .. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്... വീണ്ടും വിശാംഷം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക ... 💬12... പൊറാട്ട പാടേ ഒഴിവാക്കുക... 💬13.. എരിവ്, പുളി.ഉപ്പ്. പഞ്ചസാര. എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക..(മാക്സിമം ഒഴിവാക്കുക ) 💬14... കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.... 💬15.. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്... 💬16... പൗഡർ ഇടുന്നവർ അതൊഴിവാക്കുക... 💬17... ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത് .. അത് കൊണ്ട് ഒരു പാട് ദൂശ്യ ഫലങ്ങൾ ഉണ്ട് അത് പല രോഗങ്ങൾക്കും കാരണമായേക്കാം ..... 💬18... പുകവലി ഒഴിവാക്കുക.. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക.. 💬29... ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്... നിവർത്തിയില്ലെങ്കിൽ അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം ശ്രമിക്കുക ... 💬20... മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക .... മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.... 💬21.റൂമിലും കാറുകളിലും ഫുൾ ടൈം air freshner Spray ഉപയോഗിക്കരുത്... 💬22..AC യുടെ ഉപയോഗം മാക്സിമം കുറക്കുക .... Ac യിലേറെ നല്ലത് ഫാൻ ആണ്...... 💬23... നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്. 💬24.. നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്. 💬25,.Ac യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്.. Ac റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്... 💬26. 'നെറ്റ് കോളുകൾ ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക. ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്... 💬27.. കഴിയുന്നവർ ഹോട്ടൽ ,മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക.. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് ( ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക) 💬29.. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക... ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക.... 💬29... ഓർക്കുക ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്....... 💬30.. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക 💬31... ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്.. അത് ചവിടിരൻ ശ്രവണ ശേഷി കാലക്രമേണ നാം അറിയാതെ കുറഞ് വരുന്നതാണ്.... 💬32.. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക... 💬33.. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.... അത് ശരീരത്തിന് വളരെ നല്ലതാണ്. 💬34.... ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത്...... (ബ്രോസ്റ്റ് തന്നെ മാരകം) 💬35...പ്രാർത്തന മുറതെറ്റാതെ ചെയ്യുക...മാനസികാ രോഗൃത്തനുനുള്ള ഒറ്റമൂലിയാണിത്. ....ഓർക്കുക ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്. See Translation LikeShow more reactionsCommentShare Top Comments 455455 12 Comments 692 shares Comments Laly George Laly George Like · Reply · 1 · February 22 at 3:12am Mathewkutty Thomas Mathewkutty Thomas ' Like · Reply · July 15 at 11:55am Jesna Swabeer Jesna Swabeer . Like · Reply · 1 · February 24 at 6:47am Shahanas Aneem Shahanas Aneem Like · Reply · July 19 at 8:09pm


Like This Page · February 21
 
💬1.നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും,പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.
💬2.... എണ്ണയുടെ ഉപയോഗം പാടേ കുറക്കുക
എണ്ണ പലഹാരങ്ങളും കരിച്ചതും പൊരിച്ചതുമായ മീനോ, ചിക്കനോ മറ്റോ ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക....
💬3.. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക, ..
ലുവായോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

💬4.. നടത്തം കൂടുതൽ ആക്കുക .. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക ...
💬5... ചിക്കൻ പാകം ചെയ്യുന്നതിന് മുമ്പ് മിനിമം 20 മിനിറ്റെങ്കിലും തിളപ്പിച്ചെടുക്കുക എന്നാൽ അതിൽ കുത്തിവെച്ച വിശാംശങ്ങൾ ഒരു പരിധി വരെ തിളപ്പിച്ച വെള്ളത്തോടൊപ്പം കലർന്നു പോവുന്നതാണ് ...(ചിക്കൻ മാക്സിമം ഒഴിവാക്കുക )
💬6... പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക.....അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. .. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്...
💬7.. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക...
💬8... രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് ... കഴിക്കാതിരുന്നാൽ കുടൽ പുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ് ...
💬9... കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക...
💬10.. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി വിയുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക...
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക ....
💬11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജർ കസ് പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. .. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്... വീണ്ടും വിശാംഷം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക ...
💬12... പൊറാട്ട പാടേ ഒഴിവാക്കുക...
💬13.. എരിവ്, പുളി.ഉപ്പ്. പഞ്ചസാര. എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക..(മാക്സിമം ഒഴിവാക്കുക )
💬14... കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക....
💬15.. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്...
💬16... പൗഡർ ഇടുന്നവർ അതൊഴിവാക്കുക...
💬17... ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത് .. അത് കൊണ്ട് ഒരു പാട് ദൂശ്യ ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം .....
💬18... പുകവലി ഒഴിവാക്കുക.. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക..
💬29... ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്... നിവർത്തിയില്ലെങ്കിൽ
അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം ശ്രമിക്കുക ...
💬20... മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക .... മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും....
💬21.റൂമിലും കാറുകളിലും ഫുൾ ടൈം air freshner Spray ഉപയോഗിക്കരുത്...
💬22..AC യുടെ ഉപയോഗം മാക്സിമം കുറക്കുക ....
Ac യിലേറെ നല്ലത് ഫാൻ ആണ്......
💬23... നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.
💬24.. നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.
💬25,.Ac യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്..
Ac റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്...
💬26. 'നെറ്റ് കോളുകൾ ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്...
💬27.. കഴിയുന്നവർ ഹോട്ടൽ ,മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക.. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് ( ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക)
💬29.. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ
ഒഴിവാക്കുക...
ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക....
💬29... ഓർക്കുക ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.......
💬30.. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക
💬31... ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്..
അത് ചവിടിരൻ ശ്രവണ ശേഷി കാലക്രമേണ നാം അറിയാതെ കുറഞ് വരുന്നതാണ്....
💬32.. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക...
💬33.. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.... അത് ശരീരത്തിന് വളരെ നല്ലതാണ്.
💬34.... ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത്...... (ബ്രോസ്റ്റ് തന്നെ മാരകം)
💬35...പ്രാർത്തന മുറതെറ്റാതെ ചെയ്യുക...മാനസികാ രോഗൃത്തനുനുള്ള ഒറ്റമൂലിയാണിത്.
....ഓർക്കുക ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.

No comments :

Post a Comment