Sunday, 28 August 2016

Gopu Kodungallur shared his post to the group: Krishi(Agriculture). 1 hr · Gopu Kodungallur 1 hr · മുത്തശ്ശി വൈ ദ്യം -തലയില്‍ നിന്ന് തുടങ്ങാം- ഒടുക്കത്തൊരു-തലവേദന സഹിക്കാന്‍ പറ്റുന്നില്ല 1 ഉഴുന്ന് പരിപ്പ് ഇട്ടു കാച്ചിയ പാല്‍ ഉപയോഗിക്കുക 2 വയമ്പ് -കടുക്-ചുക്ക്ഇവ പച്ചവെള്ളമോ പനിനീരോ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക 3 ഇരട്ടിമധുരം നല്ല വെള്ളത്തില്‍ അരച്ച് വെളിച്ചെണ്ണയില്‍ കലക്കി കാച്ചി തലയില്‍ തേയ്ക്കുക 4 ഉണക്ക മഞ്ഞള്‍ വേപ്പെണ്ണയില്‍ മുക്കി നിലവിളക്കിലെ തിരിനാളത്തില്‍ കത്തിച്ച് ആപുക ശ്വസിക്കുക 5 മല്ലിയില അരച്ച് നെറ്റിയില്‍ ഇടുക 6 തുമ്പ ഇലയോ പുതിന ഇലയോ അരച്ച് നെറ്റിയില്‍ ഇടുക 7 ചായയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കുക 8 നെല്ലിക്കാത്തൊലി പാലില്‍ അരച്ച്നെറ്റിയില്‍ തേക്കുക 9 വെളുത്തുള്ളി പച്ചവെള്ളത്തില്‍ അരച്ച് നെറ്റിയില്‍ഇടുക 10 ആനച്ചുവടിയുടെ വേര് അരച്ച് നെറ്റിയില്‍ ഇടുക 11 മേന്തോന്നി കായഅരച്ച് നെറ്റിയില്‍ഇടുക--കായവിഷം ആണ് ഉള്ളില്‍ചെല്ലരുത്‌ 12 ബീറ്റ് റൂട്ട് ചാര്‍ പഞ്ഞിയില്‍ മുക്കി രണ്ടുചെവിയിലും കുറച്ചുനേരംവയ്ക്കുക 13 കാട്ടു പടവലത്തിന്‍റെ വേര് അരച്ച് നെറ്റിയില്‍ ഇടുക 14 ഉഴുന്ന്പുഴുങ്ങി നെയ്യും പഞ്ചസാരയും കൂട്ടിച്ചേര്‍ത്ത് പതിവായി ഉപയോഗിക്കുക 15 സൂര്യകാന്തിയുടെ വിത്ത്‌[ അരി] തിന്നുന്നത് രോഗം കുറയ്ക്കും 16 യൂക്കാലിയുടെ ഇല അരച്ച് നെറ്റിയില്‍ ഇടുക 17കാട്ടുതക്കാളിയുടെവേര് അരച്ച് നെറ്റിയില്‍ ഇടുക 18 തകരഇലയുംശര്‍ക്കരയും ചേര്‍ത്ത് രാവിലെവെറും വയറ്റില്‍ കഴിക്കുക 19 ജാതിക്ക അരച്ച്തേക്കുക 20 ചുവന്ന തുളസിയുടെഇലയിലെ നീര് പിഴിഞ്ഞ്രണ്ടുതവണ പുരട്ടിയാല്‍ ഏതു മാറാത്ത തലവേദനയും മാറും Like Like Love Haha Wow Sad Angry CommentShare

Gopu Kodungallur shared his post to the group:Krishi(Agriculture).
1 hr
Gopu Kodungallur
1 hr
ക്ഇവ പച്ചവെള്ളമോ പനിനീരോ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക
3 ഇരട്ടിമധുരം നല്ല വെള്ളത്തില്‍ അരച്ച് വെളിച്ചെണ്ണയില്‍ കലക്കി കാച്ചി തലയില്‍ തേയ്ക്കുക
4 ഉണക്ക മഞ്ഞള്‍ വേപ്പെണ്ണയില്‍ മുക്കി നിലവിളക്കിലെ തിരിനാളത്തില്‍ കത്തിച്ച് ആപുക ശ്വസിക്കുക
5 മല്ലിയില അരച്ച് നെറ്റിയില്‍ ഇടുക
6 തുമ്പ ഇലയോ പുതിന ഇലയോ അരച്ച് നെറ്റിയില്‍ ഇടുക
7 ചായയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കുക
8 നെല്ലിക്കാത്തൊലി പാലില്‍ അരച്ച്നെറ്റിയില്‍ തേക്കുക
9 വെളുത്തുള്ളി പച്ചവെള്ളത്തില്‍ അരച്ച് നെറ്റിയില്‍ഇടുക
10 ആനച്ചുവടിയുടെ വേര് അരച്ച് നെറ്റിയില്‍ ഇടുക
11 മേന്തോന്നി കായഅരച്ച് നെറ്റിയില്‍ഇടുക--കായവിഷം ആണ് ഉള്ളില്‍ചെല്ലരുത്‌
12 ബീറ്റ് റൂട്ട് ചാര്‍ പഞ്ഞിയില്‍ മുക്കി രണ്ടുചെവിയിലും കുറച്ചുനേരംവയ്ക്കുക
13 കാട്ടു പടവലത്തിന്‍റെ വേര് അരച്ച് നെറ്റിയില്‍ ഇടുക
14 ഉഴുന്ന്പുഴുങ്ങി നെയ്യും പഞ്ചസാരയും കൂട്ടിച്ചേര്‍ത്ത് പതിവായി ഉപയോഗിക്കുക
15 സൂര്യകാന്തിയുടെ വിത്ത്‌[ അരി] തിന്നുന്നത് രോഗം കുറയ്ക്കും
16 യൂക്കാലിയുടെ ഇല അരച്ച് നെറ്റിയില്‍ ഇടുക
17കാട്ടുതക്കാളിയുടെവേര് അരച്ച് നെറ്റിയില്‍ ഇടുക
18 തകരഇലയുംശര്‍ക്കരയും ചേര്‍ത്ത് രാവിലെവെറും വയറ്റില്‍ കഴിക്കുക
19 ജാതിക്ക അരച്ച്തേക്കുക
20 ചുവന്ന തുളസിയുടെഇലയിലെ നീര് പിഴിഞ്ഞ്രണ്ടുതവണ പുരട്ടിയാല്‍ ഏതു മാറാത്ത തലവേദനയും മാറും
Like
Comment

No comments :

Post a Comment