Sunday, 28 August 2016

‎Salman Chalissery‎ to Krishi(Agriculture) 8 hrs · കരിങ്ങാലിയും പതിമുഖവും. ********************************************* കരിങ്ങാലി വെള്ളം ഇല്ലാതെ മലയാളി ഇല്ല. കരിങ്ങാലിയോ പതിമുഖമോ എന്നറിയാതെ പീടികയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ കളറുള്ള മരച്ചീളുകളെ തിളയ്ക്കുന്ന വെള്ളത്തിലിട്ടു നാം സായൂജ്യമടയുന്നു. എന്തായാലും വേണ്ടില്ല. വെള്ളത്തിന് നിറം വേണം. കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ? ആർക്കറിയാം. അതിന്റെ കണക്കെടുക്കാനൊന്നും പ്രത്യേക സര്ക്കാര് വകുപ്പ് ഇവിടെയില്ല. ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ? പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ? അല്ല. അതു മനസ്സിലാക്കാൻ നേത്രാമൃതം ഉണ്ടാക്കാനാണെന്നു പറഞ്ഞു അങ്ങാടി മരുന്നു കടയിൽ ചെന്ന് പതിമുഖം ചോദിച്ചാൽ മതി. പതിമുഖത്തിന്റെ വില മനസ്സിലാവും. പതിമുഖത്തിലുണ്ടാക്കുന്ന ഒരു മരുന്നാണ് നേത്രാമൃതം. കണ്ണിന് ഏറേ ഗുണകരം. നേത്രാരോഗ്യ ചിത്സയില് ഒന്നാമന്‍ തന്നെ. അതിനു മാത്രം കരിങ്ങാലിയും പതിമുഖവും ഇന്ത്യയില്‍ എവിടെയാണ് കൃഷി ചെയ്യുന്നത് ? ഒരിടത്തും ഇല്ല. കരിങ്ങാലിയായി, പതിമുഖമായി പാക്കറ്റിലെത്തുന്നത് ഈര്‍ച്ചമില്ലുകളിലെ വെയ്സ്റ്റ് തടിയാണ്. ഈ തടിക്കഷണങ്ങളില്‍ അയോഡിന്‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങള്‍ ചേര്‍ത്ത് നിറപ്പകിട്ടേകുന്നു. സര്ക്കാര് ആശുപത്രിയിൽ നിന്നും വളംകടിയ്ക്ക് തരുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാൽ കിട്ടുന്ന നിറമുള്ള വെള്ളം കുടിയ്ക്കാം. *തമിഴ് നാട്ടില്‍ ഇത്തരം കളറിംഗ് ഫാക്ടറികള്‍ ധാരാളമുണ്ട്.* അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ കരിങ്ങാലി-പതിമുഖപ്പാക്കറ്റ് എടുത്തു കൊട്ടയിലിടുമ്പോൾ രണ്ടാമത് ഒന്ന് കൂടി ആലോചിയ്ക്കുക. എന്നിട്ട് അടുത്തുള്ള തടിമില്ലിന്റെ പരിസരത്തു പോയി ഒരു പിടി ഈർച്ച-വെയ്‌സ്റ്റ് വീട്ടിൽ കൊണ്ടുപോകുന്നതായി സങ്കൽപ്പിയ്ക്കുക. തമിഴ് നാട്ടിൽ നിന്നും വരുന്ന അതേ സാധനം കൃത്രിമ കളറില്ലാതെ വെള്ളം കുടിയ്ക്കാം. അല്ലെങ്കിൽ,മറ്റെന്തെങ്കിലും, ജീരകമോ തുളസി ഇലയോ കറിവേപ്പിന്റെ തണ്ടോ ഏലക്കായയോ തേയിലച്ചെടിയുടെ പച്ച ഇലയോ നല്ല ഫ്രഷ് ചിരട്ടയുടെ ഒരു കുഞ്ഞിക്കഷണമോ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചു നോക്കുക. ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഇഷ്ടപ്പെടും, തീര്ച്ച. ഭക്ഷ്യയോഗ്യമല്ലാത്ത കളറുകൾ ചേർത്ത എന്തോ പാഴ് മരക്കഷണങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം ഔഷധം പോലെ കുടിച്ചു അറിയാത്ത അസുഖങ്ങൾ വരുത്തി വെയ്ക്കണ്ട. കടപ്പാട് dr .Samee Sanam Image may contain: plant, tree and outdoor Like Like Love Haha Wow Sad Angry CommentShare 103103 47 shares Comments Thanneer Panthal Thanneer Panthal Like · Reply · 1 · 7 hrs Shamsu Ak Shamsu Ak ചിത്രത്തിൽ കാണിച്ചിരിക്കുന്ന മുള്ളുള്ള മരം പതിമുഖ മല്ല അതിന്റെ പേര് ചപ്പങ്ങഎന്നാണ്. Like · Reply · 1 · 4 hrs Salman Chalissery Salman Chalissery കുചന്ദനം വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ പതിമുകം. പതിമുഖം, കുചന്ദനം, ചപ്പങ്ങം എന്നും പേരുണ്ട്. Shamsu Ak Salman Chalissery's photo. Like · Reply · 1 · 4 hrs Shamsu Ak Shamsu Ak ചപ്പങ്ങവേറെ തന്നെയാണ് പതിമുകം കേരള കലാവസ്ഥയിൽ വളരാൻ പ്രയാസമാണ് - Like · Reply · 1 · 2 hrs


വെള്ളത്തിന് നിറം വേണം.
കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ?
ആർക്കറിയാം.
അതിന്റെ കണക്കെടുക്കാനൊന്നും പ്രത്യേക സര്ക്കാര് വകുപ്പ് ഇവിടെയില്ല.
ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ?
പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ?
അല്ല.
അതു മനസ്സിലാക്കാൻ നേത്രാമൃതം ഉണ്ടാക്കാനാണെന്നു പറഞ്ഞു അങ്ങാടി മരുന്നു കടയിൽ ചെന്ന് പതിമുഖം ചോദിച്ചാൽ മതി.
പതിമുഖത്തിന്റെ വില മനസ്സിലാവും.
പതിമുഖത്തിലുണ്ടാക്കുന്ന ഒരു മരുന്നാണ് നേത്രാമൃതം.
കണ്ണിന് ഏറേ ഗുണകരം.
നേത്രാരോഗ്യ ചിത്സയില് ഒന്നാമന്‍ തന്നെ.
അതിനു മാത്രം കരിങ്ങാലിയും പതിമുഖവും ഇന്ത്യയില്‍ എവിടെയാണ് കൃഷി ചെയ്യുന്നത് ?
ഒരിടത്തും ഇല്ല.
കരിങ്ങാലിയായി, പതിമുഖമായി പാക്കറ്റിലെത്തുന്നത് ഈര്‍ച്ചമില്ലുകളിലെ വെയ്സ്റ്റ് തടിയാണ്.
ഈ തടിക്കഷണങ്ങളില്‍ അയോഡിന്‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങള്‍ ചേര്‍ത്ത് നിറപ്പകിട്ടേകുന്നു.
സര്ക്കാര് ആശുപത്രിയിൽ നിന്നും വളംകടിയ്ക്ക് തരുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാൽ കിട്ടുന്ന നിറമുള്ള വെള്ളം കുടിയ്ക്കാം.
*തമിഴ് നാട്ടില്‍ ഇത്തരം കളറിംഗ് ഫാക്ടറികള്‍ ധാരാളമുണ്ട്.*
അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ കരിങ്ങാലി-പതിമുഖപ്പാക്കറ്റ് എടുത്തു കൊട്ടയിലിടുമ്പോൾ രണ്ടാമത് ഒന്ന് കൂടി ആലോചിയ്ക്കുക.
എന്നിട്ട് അടുത്തുള്ള തടിമില്ലിന്റെ പരിസരത്തു പോയി ഒരു പിടി ഈർച്ച-വെയ്‌സ്റ്റ് വീട്ടിൽ കൊണ്ടുപോകുന്നതായി സങ്കൽപ്പിയ്ക്കുക.
തമിഴ് നാട്ടിൽ നിന്നും വരുന്ന അതേ സാധനം കൃത്രിമ കളറില്ലാതെ വെള്ളം കുടിയ്ക്കാം.
അല്ലെങ്കിൽ,മറ്റെന്തെങ്കിലും, ജീരകമോ തുളസി ഇലയോ കറിവേപ്പിന്റെ തണ്ടോ ഏലക്കായയോ തേയിലച്ചെടിയുടെ പച്ച ഇലയോ നല്ല ഫ്രഷ് ചിരട്ടയുടെ ഒരു കുഞ്ഞിക്കഷണമോ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചു നോക്കുക.
ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഇഷ്ടപ്പെടും, തീര്ച്ച.
ഭക്ഷ്യയോഗ്യമല്ലാത്ത കളറുകൾ ചേർത്ത എന്തോ പാഴ് മരക്കഷണങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം ഔഷധം പോലെ കുടിച്ചു അറിയാത്ത അസുഖങ്ങൾ വരുത്തി വെയ്ക്കണ്ട.
കടപ്പാട് dr .Samee Sanam
Like
Comment
Comments
LikeReply17 hrs
Shamsu Ak ചിത്രത്തിൽ കാണിച്ചിരിക്കുന്ന മുള്ളുള്ള മരം പതിമുഖ മല്ല അതിന്റെ പേര് ചപ്പങ്ങഎന്നാണ്.
LikeReply14 hrs
Salman Chalissery കുചന്ദനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ പതിമുകം. പതിമുഖം, കുചന്ദനം, ചപ്പങ്ങം എന്നും പേരുണ്ട്. Shamsu Ak
LikeReply14 hrs
Shamsu Ak ചപ്പങ്ങവേറെ തന്നെയാണ് പതിമുകം കേരള കലാവസ്ഥയിൽ വളരാൻ പ്രയാസമാണ് -
LikeReply12 hrs

No comments :

Post a Comment