Sunday, 4 September 2016

ആരോഗ്യമാണ് സമ്പത്ത് - Arogyamanu Sambathu 9 hrs · നെല്ലിയ്ക്കയും കാൻസറും ആന്റി ഓക്സിഡന്റുകളാൽ സന്പന്നമായ നെല്ലിക്ക കാൻസറിനെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ. ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതാൻ ശേഷിയുള്ളവയാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ. അതുകൊണ്ടു തന്നെ ദിവസവും നെല്ലിക്ക കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല മറ്റനേകം ഗുണഫലങ്ങളും നെല്ലിക്കയിൽ ഉണ്ട്. ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്നവർ നെല്ലിക്ക കഴിക്കുന്നത് ഉത്തമമാണ്. ആർത്രൈറ്റിസിന്റെ ഭാഗമായി ജോയിന്റുകളിലുണ്ടാകുന്ന നീര് മാറ്റാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ സഹായിക്കും. വായ്ക്കുള്ളിലെ അൾസറിന് നെല്ലിക്ക ജ്യൂസും വെള്ളവും ചേർത്ത് കവിൾ കൊണ്ടാൽ മതിയാകും. മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page... https://www.facebook.com/ArogyamanuSambathu plez subscibe and promote our utube channel n show your support...videos will come soon... login gmail account n click the below link and subscribe https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg Image may contain: drink and food

നെല്ലിയ്ക്കയും കാൻസറും
ആന്റി ഓക്സിഡന്റുകളാൽ സന്പന്നമായ നെല്ലിക്ക കാൻസറിനെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ. ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതാൻ ശേഷിയുള്ളവയാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ. അതുകൊണ്ടു തന്നെ ദിവസവും നെല്ലിക്ക കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല മറ്റനേകം ഗുണഫലങ്ങളും നെല്ലിക്കയിൽ ഉണ്ട്. ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്നവർ നെല്ലിക്ക കഴിക്കുന്നത് ഉത്തമമാണ്. ആർത്രൈറ്റിസിന്റെ ഭാഗമായി ജോയിന്റുകളിലുണ്ടാകുന്ന നീര് മാറ്റാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ സഹായിക്കും. വായ്ക്കുള്ളിലെ അൾസറിന് നെല്ലിക്ക ജ്യൂസും വെള്ളവും ചേർത്ത് കവിൾ കൊണ്ടാൽ മതിയാകും.
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :

Post a Comment