ഉണ്ണി കൊടുങ്ങല്ലൂര്‍
നന്ത്യാര്‍വട്ടം
പരിചയപെടാം പച്ചമരുന്നുകളെ.
പരിസരത്തു നിന്നു ലഭിക്കുന്ന പച്ചമരുന്നുകളെ തിരിച്ചറിയാം.
ഔഷധഗുണങ്ങൾ അറിയുന്നവർക്ക് പറയാം.
പരിസരത്തു നിന്നു ലഭിക്കുന്ന പച്ചമരുന്നുകളെ തിരിച്ചറിയാം.
ഔഷധഗുണങ്ങൾ അറിയുന്നവർക്ക് പറയാം.
ഇതില്‍ ലാറ്റക്സ് എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. പൂവില്‍ നിന്നും വാസന തൈലം ഉണ്ടാക്കുന്നു. വേരില്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചെടിയായി വളര്‍ത്തുന്ന ഔഷധസസ്യമാണ് നന്ത്യാര്‍വട്ടം.
ഉപയോഗങ്ങള്‍ – ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് പൂവിന്റെ നീര് ഉപയോഗിക്കുന്നു. ചെടിയുടെമൊട്ട് നേര്‍ത്ത തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി പിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണ് ശമനത്തിന് നല്ലതാണ്. നന്ത്യാര്‍ വട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കഴുകിയാല്‍ചെങ്കണ്ണ് മാറും. നന്ത്യാര്‍വട്ടത്തിന്റെ കറക്ക് മുറിവുകള്‍ക്കു ചുറ്റുമുള്ള നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :
Post a Comment