Gopu Kodungallur shared his post to the group: Krishi(Agriculture).

Gopu Kodungallur
കഞ്ഞി വെള്ളം കൊണ്ട് കറിയോ ?
അല്‍പ്പം നെയ്യൊഴിച്ച് കടുക് പൊട്ടിച്ച് നാലഞ്ചു ചുവന്നുള്ളി അരിഞ്ഞതും രണ്ട്വറ്റല്‍ മുളക് കീറിയതും വഴറ്റി അതില്‍ രണ്ടുകപ്പ് കട്ടിയ...ുള്ള കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കുക,,കുളി കഴിഞ്ഞു വന്നാല്‍ നല്ല കുത്തരി ചോറിന്നു കറി ആയി ഉപയോഗിക്കാം
ഇന്ന് മുത്തശ്ശി തീറ്റ കാര്യത്തിലേക്ക് പോകുന്നു
പലരും വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ പറയും,ഞങ്ങള്‍ ഇറച്ചിയും മീനും കൂട്ടില്ല--നിങ്ങള്‍ ഇവ വക്കരുത്-
മീന്‍ വെട്ടിയ ശേഷം കയ്യില്‍ അല്‍പ്പം ഉപ്പ് തേച്ച് നന്നായി കഴുകുക മീനിന്‍റെ മണം മാറികിട്ടും
നാരങ്ങ നീര് ചേര്‍ത്ത വെള്ളത്തില്‍ മീന്‍ മുക്കി വച്ചശേഷം വറുത്താല്‍ മണം ഉണ്ടാകില്ല
ചീഞ്ഞ മീന്‍ കറിവയ്ക്കുമ്പോള്‍ കറി ചട്ടിയില്‍ അല്‍പ്പം കടുക് പൊട്ടിച്ചിട്ട ശേഷം പാകം ചെയ്യുക .മീന്‍ കക്ഷണങ്ങള്‍ പൊടിഞ്ഞു പോകില്ല.
കറിക്ക്എരുവ് കൂടിയാല്‍ കുറച്ചു തേങ്ങാപ്പാല്‍ ചേര്‍ക്കുക
വലതുകരംകൊണ്ട് ഭക്ഷണം കഴിക്കുക. വലിച്ചുവാരി തിന്നാതിരിക്കുക,.ഉണ്ണുമ്പോള്‍ വര്‍ത്തമാനം പറയാതിരിക്കുക .മര്യാദകള്‍ പാലിച്ച് ഉണ്ണുക, ഭക്ഷണ-ത്തിനു വേണ്ടി കാത്തിരിക്കുക,.വിളമ്പി വച്ച ഭക്ഷണം നമ്മെ കാത്ത്ഇരിക്കരുത്. .വിശക്കുമ്പോള്‍ മാത്രംആഹരിക്കുക,.അല്‍പ്പം വിശപ്പ് അവശേഷി ക്കു മ്പോള്‍ ഭോജനം നിര്‍ത്തുക, .രാത്രി നേരത്തെ ഭക്ഷണം കഴിക്കുക. ഭക്ഷണശേഷം കുറച്ചു നടക്കുക--പട്ടി കടി കൊള്ളാതെ സൂക്ഷിക്കുക
ഗോതമ്പ് കഞ്ഞി ഇങ്ങനെയും ഉണ്ടാക്കാം--ഒരുപിടി മുതിര വെന്ത വെള്ളത്തില്‍ തൊട്ടാവാടി പേരയില കറിവേപ്പില നുറുക്ക്ഗോതമ്പ് എന്നീവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുക .കുടിക്കുക കൊളസ്ട്രോള്‍ കുറയും .
രാവിലെ പുട്ടും കടലയും kazhക്കൂ -പെട്ടന്നൊന്നും പനി വരില്ല,.ദീര്‍ഘകാലം രോഗശയ്യയില്‍ കിടന്ന്സുഖം പ്രാപിച്ചു വരുന്നവര്‍ക്ക് ഉള്ള പോഷകാഹാരം ചുവന്ന അരിയുടെ പുട്ടും കടലയും
കര്‍ക്കിടകം കഴിഞ്ഞല്ലോ-പത്തിലതോരന്‍ കഴിച്ചവര്‍ ഉണ്ടല്ലോ? താള് -തകര-ചേന-കുമ്പളം- വെള്ളരി--നെയ്യുണ്ണി[കുഞ്ഞുണ്ണിയെ അറിയും]-മുത്തിള്‍- കൊടിത്തുവ്വ- മുള്ളന്‍ചീര- ചേമ്പ് ഇവയുടെ ഇലകള്‍ നന്നായികഴുകി ചെറുതായി അരിഞ്ഞ് അല്‍പ്പം വെള്ളംഒഴിച്ച് വേവിച്ച് തേങ്ങ ചുരണ്ടിയിട്ട് ,ചുവന്നു ള്ളിയും കാന്താരിമുളകും ചതച്ചിട്ട് വറുത്ത് ഇളക്കി കഴിച്ചില്ലേ?
ഒരു ചെലവും ഇല്ലാതെ ഒരു സൂപ്പ്
ഒരുപിടി മുരിങ്ങയില കാല്‍ലിറ്റര്‍ തിളച്ച വെള്ളത്തില്‍ ഇട്ട് അഞ്ചു മിനിട്ട്നേരം മൂടിവക്കുക, അതിനുശേഷം ഈ പാത്രം അല്‍പ്പം വലിയൊരു പാത്രത്തില്‍ വെള്ളം ഒഴിച്ചതില്‍ ഇറക്കി വച്ച് തണുപ്പിക്കുക,.തണുത്താല്‍ അല്‍പ്പം കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും അരടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിച്ചാല്‍ ഒന്നാംതരം ഒരു സൂപ്പ് ആയി. .ഇത് രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ ശരീരത്തിന് നല്ല ശക്തിയും ഊര്‍ജവും ലഭിക്കും.പോഷകകുറവ് പരിഹരിക്കുക, വിളര്‍ച്ച അകാല വാര്‍ദ്ധക്യം ,ബലഹീനത ,ക്ഷയം ,ശ്വാസംമുട്ടല്‍ .എന്നിവയെ അകത്തും ,വായിച്ച്
വയര്‍ നിറഞ്ഞാല്‍ പറയണം
FRIEND REQUEST അയച്ച് എന്നെ വിഷമിപ്പിക്കരുത്-GOPU KODUNGALLUR PAGE ഉണ്ട് അതില്‍ വരുക ,

No comments :
Post a Comment