50 കിലോയുള്ള കൂറ്റന്‍ വാഴകുല
പുല്ലുര്‍ : 50 കിലോ ഭാരവും നൂറ്റി എഴുപത്തിരണ്ട് കായകളും ഉള്ള കൂറ്റന്‍ വാഴകുല കൗതുകമാകുന്നു.പുല്ലുര്‍ ഊരകം തെമ്മാന വിട്ടില്‍ ബെന്നിയുടെ ഭാര്യ ലിജിയ്ക്ക് ഗ്രിന്‍ പുല്ലുരിന്റെ ഭാഗമായി പുല്ലുര്‍ സര്‍വ്വിസ് സഹകരണ ബാങ്കില്‍ നിന്നും ലഭിച്ച വാഴ കന്നിലാണ് കൂറ്റന്‍ വാഴകുല ഉണ്ടായത്.ലിജിയുടെ പിതാവ് ജയസുധനാണ് പുര്‍ണ്ണമായും ജൈവകൃഷി രിതിയില്‍ വാഴ പരിപാലിച്ചത്.കൂറ്റന്‍ വാഴകുല കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.
Credit: irinjalakuda.com

No comments :
Post a Comment