Tuesday, 6 September 2016

SNDP Youth Movement shared Shiji Athulbhavan's photo. 7 hrs · Image may contain: outdoor Shiji Athulbhavan with Sateesh Kumar. July 9 · നമുക്ക്‌ ജാതി ഇല്ല ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഞാൻ: ചേട്ടാ എനിക്ക് കോട്ടയത്തിന് പോകണം എളുപ്പവഴി ഒന്നു പറഞ്ഞു തരുമോ? ചേട്ടൻ: ഇവിടുന്നു നേരെ പോയാൽ 3 km കഴിയുമ്പോൾ "ഈഴവൻമാരുടെ സാധനം" കാണാം അവിടുന്നു ഇടത്തേക്ക് പോയാൽ കോട്ടയം റോഡ് ആണ്. ഇത്രയും പറഞ്ഞിട്ട് ആ ചേട്ടൻ പെട്ടന്നങ്ങ് പോവുകയും ചെയ്തു, എന്റ് വണ്ടിയിൽ സ്ത്രീകൾ മാത്രമുള്ളതിനാൽ ഈഴവൻമാരുടെ സാധനം എങ്ങനുള്ളതാണെന്ന് പറഞ്ഞ ആളിനോട് ചോദിച്ചു മനസ്സിലാക്കാനും കഴിഞ്ഞില്ല. മതേതര മൊയലാളിയുടെ വഴി പറച്ചിൽ കേട്ടിട്ട് എന്റ് ഭാര്യാമാതാവ് എന്നോട് പറഞ്ഞു അയാൾ ആള് മോശക്കാരനല്ലല്ലൊ എന്ന്. എനിക്ക് ആകാംക്ഷ ആയി 3 km കഴിയുമ്പോൾ കാണാൻ പോകുന്ന ഈഴവൻമാരുടെ സാധനം എന്താണെന്ന് അറിയാൻ. അങ്ങനെ അയാൾ പറഞ്ഞ സ്ഥലത്ത് എത്തി ആ സാധനം കണ്ടപ്പളാ എനിക്ക് സമാധാനം ആയത് . അവിട് ഒരു ഗുരുദേവക്ഷേത്രം ഉണ്ട് അതാണ് അയാൾ പറഞ്ഞ ഈഴവൻമാരുടെ സാധനം. വഴി പറഞ്ഞു തന്ന മതേതര ചേട്ടനോട് എനിക്ക് സഹതാപം മാത്രമാണ് ഉണ്ടായത്. അതേ പോലെ തന്ന് സഹതാപം തോന്നിയ ഒരു വർഗ്ഗം ഉണ്ട് മതേതരം ഒലിപ്പിച്ചു നടക്കുന്ന കേരളത്തിലെ കുറച്ച് ഈഴവരോട്. കാരണം: ഗുരുദേവൻ ഈഴവരുടെ ദൈവമാണെന്ന് ആ ചേട്ടൻ മനസ്സിലാക്കി.എന്നാൽ അഭിനവ മതേതര ഈഴവരായ ചിലർക്ക് ഇപ്പഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഗുരുദേവനെ കുട്ടിച്ചാത്തനോട് ഉപമിച്ച ഇപ്പഴത്ത് മുഖ്യമന്ത്രി പിണറായി വിജയനേക്കാളും, ബൂർഷ്വാ എന്ന് വിളിച്ച ഇ.എം.എസ് - നെ ക്കാളും എത്രയോ ഭേതം വഴി പറഞ്ഞ ചേട്ടൻ. ആരെങ്കിലും വഴി ചോദിച്ചാൽ ഈ രീതിയിൽ വഴി പറഞ്ഞ് കൊടുക്കുന്ന ചേട്ടൻമാരോടും, ഗുരുദേവനെ കുട്ടിച്ചാത്തൻ, ബൂർഷ്യ എന്നൊക്ക് വിളിക്കുന്നവരോടും. ഞാൻ ഒന്ന് ചോദിച്ചോട്ട്. ഗുരുവിനെ വന്ദിച്ചില്ലങ്കിലും നിന്ദിക്കാതിരിന്നു കൂടെ? ഗുരു അമ്മയാണ് ഗുരു അച്ചനാണ് ഗുരു ദൈവമാണ് നേരാംവഴികാട്ടും ഗുരുവല്ലോ പര ദൈവം കടപ്പാട് ജയകുമാര്‍ തിരുവല്ല (Jayakumar Thiruvalla) 1 Comment

Shiji Athulbhavan with Sateesh Kumar.
July 9
നമുക്ക്‌ ജാതി ഇല്ല
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞാൻ: ചേട്ടാ എനിക്ക് കോട്ടയത്തിന് പോകണം എളുപ്പവഴി ഒന്നു പറഞ്ഞു തരുമോ?
ചേട്ടൻ: ഇവിടുന്നു നേരെ പോയാൽ 3 km കഴിയുമ്പോൾ "ഈഴവൻമാരുടെ സാധനം" കാണാം അവിടുന്നു ഇടത്തേക്ക് പോയാൽ കോട്ടയം റോഡ് ആണ്.
ഇത്രയും പറഞ്ഞിട്ട് ആ ചേട്ടൻ പെട്ടന്നങ്ങ് പോവുകയും ചെയ്തു,
എന്റ് വണ്ടിയിൽ സ്ത്രീകൾ മാത്രമുള്ളതിനാൽ ഈഴവൻമാരുടെ സാധനം എങ്ങനുള്ളതാണെന്ന് പറഞ്ഞ ആളിനോട് ചോദിച്ചു മനസ്സിലാക്കാനും കഴിഞ്ഞില്ല. മതേതര മൊയലാളിയുടെ വഴി പറച്ചിൽ കേട്ടിട്ട് എന്റ് ഭാര്യാമാതാവ് എന്നോട് പറഞ്ഞു അയാൾ ആള് മോശക്കാരനല്ലല്ലൊ എന്ന്.
എനിക്ക് ആകാംക്ഷ ആയി 3 km കഴിയുമ്പോൾ കാണാൻ പോകുന്ന ഈഴവൻമാരുടെ സാധനം എന്താണെന്ന് അറിയാൻ. അങ്ങനെ അയാൾ പറഞ്ഞ സ്ഥലത്ത് എത്തി ആ സാധനം കണ്ടപ്പളാ എനിക്ക് സമാധാനം ആയത് . അവിട് ഒരു ഗുരുദേവക്ഷേത്രം ഉണ്ട് അതാണ് അയാൾ പറഞ്ഞ ഈഴവൻമാരുടെ സാധനം.
വഴി പറഞ്ഞു തന്ന മതേതര ചേട്ടനോട് എനിക്ക് സഹതാപം മാത്രമാണ് ഉണ്ടായത്. അതേ പോലെ തന്ന് സഹതാപം തോന്നിയ ഒരു വർഗ്ഗം ഉണ്ട് മതേതരം ഒലിപ്പിച്ചു നടക്കുന്ന കേരളത്തിലെ കുറച്ച് ഈഴവരോട്.
കാരണം: ഗുരുദേവൻ ഈഴവരുടെ ദൈവമാണെന്ന് ആ ചേട്ടൻ മനസ്സിലാക്കി.എന്നാൽ അഭിനവ മതേതര ഈഴവരായ ചിലർക്ക് ഇപ്പഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഗുരുദേവനെ കുട്ടിച്ചാത്തനോട് ഉപമിച്ച ഇപ്പഴത്ത് മുഖ്യമന്ത്രി പിണറായി വിജയനേക്കാളും, ബൂർഷ്വാ എന്ന് വിളിച്ച ഇ.എം.എസ് - നെ ക്കാളും എത്രയോ ഭേതം വഴി പറഞ്ഞ ചേട്ടൻ.
ആരെങ്കിലും വഴി ചോദിച്ചാൽ ഈ രീതിയിൽ വഴി പറഞ്ഞ് കൊടുക്കുന്ന ചേട്ടൻമാരോടും, ഗുരുദേവനെ കുട്ടിച്ചാത്തൻ, ബൂർഷ്യ എന്നൊക്ക് വിളിക്കുന്നവരോടും. ഞാൻ ഒന്ന് ചോദിച്ചോട്ട്. ഗുരുവിനെ വന്ദിച്ചില്ലങ്കിലും നിന്ദിക്കാതിരിന്നു കൂടെ?
ഗുരു അമ്മയാണ്
ഗുരു അച്ചനാണ്
ഗുരു ദൈവമാണ്
നേരാംവഴികാട്ടും ഗുരുവല്ലോ പര ദൈവം
കടപ്പാട് ജയകുമാര്‍ തിരുവല്ല (Jayakumar Thiruvalla)

No comments :

Post a Comment