Tuesday, 6 September 2016

‎Faisal Bava‎ to Krishi(Agriculture) 2 hrs · സസ്യപരിചയം ഇന്ന് 96 - മക്കിപ്പൂവ് - Artemisia Maritima L. കൊളുന്ന്, കൊളുന്ത് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മക്കിപ്പൂവ് വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്‌ ശാസ്ത്രനാമം Artemisia Maritima L. ഇംഗ്ലീഷിൽ worm seed എന്നും അറിയുന്നു. ഇലകൾക്ക് സുഗന്ധമുള്ള ഈ ചെടി ഒരു കുറ്റിച്ചെടിയായി വളരുന്നു. ശാഖകളും ഉപശാഖകളും ചുവട്ടിൽ നിന്നും തന്നെയാണ് ഉണ്ടാകുന്നത്. കൃമിനാശകമായി ഉപയോഗിക്കുന്നു. ഇതിനെ പറ്റി കൂടുതല്‍ അറിയുന്നവര്‍ എഴുതുമല്ലോ. സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Groupന്‍റെ പേജിലേക്ക് സ്വാഗതം https://www.facebook.com/birthdaytreepage/ Image may contain: sky, tree, outdoor and nature Like Like Love Haha Wow Sad Angry CommentShare 35 You and 34 others 1 share Comments Renuka Devi Renuka Devi ഉദരകൃമിയെ നശിപ്പിക്കുവാനുള്ള ഈ സസ്യത്തിന് ശക്തി കൊണ്ട് ഇതിനെ കീടമാരി എന്നും പറയുന്നു . Like · Reply · 1 · 2 hrs 1 Reply Renuka Devi Renuka Devi വിഷ ജൻദുക്കൾ കടിച്ചാൽ ഇതിന്റെ വിത്ത് അരച്ച് പുരട്ടിയാൽ നീര് വിഷം വേദന മാറും . Like · Reply · 2 hrs

സസ്യപരിചയം ഇന്ന്
96 - മക്കിപ്പൂവ് - Artemisia Maritima L.
കൊളുന്ന്, കൊളുന്ത് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മക്കിപ്പൂവ് വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്‌ ശാസ്ത്രനാമം Artemisia Maritima L. ഇംഗ്ലീഷിൽ worm seed എന്നും അറിയുന്നു. ഇലകൾക്ക് സുഗന്ധമുള്ള ഈ ചെടി ഒരു കുറ്റിച്ചെടിയായി വളരുന്നു. ശാഖകളും ഉപശാഖകളും ചുവട്ടിൽ നിന്നും തന്നെയാണ് ഉണ്ടാകുന്നത്. കൃമിനാശകമായി ഉപയോഗിക്കുന്നു. ഇതിനെ പറ്റി കൂടുതല്‍ അറിയുന്നവര്‍ എഴുതുമല്ലോ.
സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Groupന്‍റെ പേജിലേക്ക് സ്വാഗതം
Like
Comment
Comments
Renuka Devi ഉദരകൃമിയെ നശിപ്പിക്കുവാനുള്ള ഈ സസ്യത്തിന് ശക്തി കൊണ്ട് ഇതിനെ കീടമാരി എന്നും പറയുന്നു .
LikeReply12 hrs
Renuka Devi വിഷ ജൻദുക്കൾ കടിച്ചാൽ ഇതിന്റെ വിത്ത് അരച്ച് പുരട്ടിയാൽ നീര് വിഷം വേദന മാറും .
LikeReply2 hrs

No comments :

Post a Comment