വേദന കൊണ്ട്പുളയുന്നവരെ അത്ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിപ്പിച്ച്
മരിക്കാനായി മാത്രംവീടുകള്‍ ഒരുക്കി
അവരുടെ ദയനീയതയില്‍ ഹരം കൊള്ളുകയും ചെയ്തശേഷം സ്വന്തം അസുഖത്തിന് നൂതന സൌകര്യങ്ങളുള്ള വിദേശ ആശുപത്രിയില്‍ ചികിത്സ തേടുകയുംചെയ്ത ആഗ്നെസ് വിശുദ്ധ!
മരിക്കാനായി മാത്രംവീടുകള്‍ ഒരുക്കി
അവരുടെ ദയനീയതയില്‍ ഹരം കൊള്ളുകയും ചെയ്തശേഷം സ്വന്തം അസുഖത്തിന് നൂതന സൌകര്യങ്ങളുള്ള വിദേശ ആശുപത്രിയില്‍ ചികിത്സ തേടുകയുംചെയ്ത ആഗ്നെസ് വിശുദ്ധ!
ഇന്ത്യയില്‍ ഹൃദയശസ്ത്രക്രിയ അടക്കം നടത്തുന്ന കാഷ്കൌണ്ടര്‍ഇല്ലാത്ത ആധുനിക ആശുപത്രിസ്ഥാപിച്ച
ഒരാളെപോലും മതംമാറ്റിയിട്ടില്ലാത്ത സത്യനാരായണരാജു മാജിക്കുകാരന്‍!
ഒരാളെപോലും മതംമാറ്റിയിട്ടില്ലാത്ത സത്യനാരായണരാജു മാജിക്കുകാരന്‍!
കേരളത്തില്‍ രോഗികളുടെശുശ്രൂഷയ്ക്ക് ആധുനിക ആശുപത്രി പണിതു പിറകെവന്നപലര്‍ക്കുംമാതൃകയായ
"സവര്‍ണ്ണ സ്ത്രീവിരുദ്ധ മത"ത്തില്‍ നിരവധിക്ഷേത്രങ്ങളുടെ പ്രതിഷ്ഠ നിര്‍വ്വഹിച്ച മുക്കുവസ്ത്രീ സുധാമണി തട്ടിപ്പുകാരി!
"സവര്‍ണ്ണ സ്ത്രീവിരുദ്ധ മത"ത്തില്‍ നിരവധിക്ഷേത്രങ്ങളുടെ പ്രതിഷ്ഠ നിര്‍വ്വഹിച്ച മുക്കുവസ്ത്രീ സുധാമണി തട്ടിപ്പുകാരി!
മൂന്നുകൂട്ടരും വിദേശത്തുനിന്നും സ്വദേശത്തുനിന്നും പണംസ്വീകരിച്ചിരുന്നു ആദ്യത്തെയാള്‍ ആപണത്തിനുമീതെയിരുന്നു പ്രാര്‍ഥിച്ചുവിശുദ്ധയായി!
ബാക്കിരണ്ടുപേരും അത്കൊണ്ട്സാധാരണക്കാര്‍ക്ക് മികച്ച ജീവിതംനല്‍കിയപ്പോള്‍ അവര്‍തട്ടിപ്പുകാരുമായി.!
ബാക്കിരണ്ടുപേരും അത്കൊണ്ട്സാധാരണക്കാര്‍ക്ക് മികച്ച ജീവിതംനല്‍കിയപ്പോള്‍ അവര്‍തട്ടിപ്പുകാരുമായി.!
ആദ്യത്തെയാള്‍ സേവനം മതവികാസത്തിന് ഉപാധിയാക്കിയപ്പോള്‍ മറ്റുരണ്ടുപേരും മതത്തെ സേവനത്തിനുള്ള ഉപകരണമാക്കിമാറ്റി..!

No comments :
Post a Comment