Tuesday, 6 September 2016

Unni Pattali with Abhijith Perambra and 6 others. Yesterday at 8:39am · കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ .... മാന്‍ക്കുളം ഫോറസ്റ്റ് ഡിവിഷനിലെ ശംഖുമലയില്‍ വരയാട് സര്‍വേക്ക് വന്നതായിരു ഞങ്ങള്‍ കുറച്ച് പേര്‍ .ആടിനെ തപ്പി മലകയറിയ ഞങ്ങള്‍ തിരിച്ചിറങ്ങുപ്പോള്‍ ,ഞങ്ങള്‍ കയറിയ വഴിയിലൂടെ ഒരു കൂട്ടം ആനകള്‍ കയറിവരുന്നു .വളരെ ഒന്നും ആടിനെ കാണാതെ നിരാശരായി തിരിച്ചിറങ്ങുകയായിരുന്ന ഞങ്ങള്‍ക്ക് ഈ കാഴ്ച വളരെ സന്തോഷം തന്നു. ആനകള്‍ താഴെയും ഞങ്ങള്‍ സുരക്ഷി്ഷിതരായി മുകളില്‍ പാറമോലുമായി അങ്ങിനെ ഒരു മണിക്കൂറോളം ആ രംഗം ആസ്വദിച്ചിരുന്നു .ഞങ്ങള്‍ തന്നെ വളരെ കഷ്ടപ്പെട്ടാണ് മലയുടെ മുകളില്‍ എത്തിയത് ,ഈ ആനകള്‍ ഒരാള്‍ക്ക് കടക്കാവുന്ന പാറയിടുക്കിലൂടെ വളരെ ബുദ്ധിമുട്ടി ഓരോത്തരയായി മുകളിലേയ്ക് കയറി .ഈ ഗ്രൂപ്പിലെ കുട്ടിക്കുറുന്പന്‍റെ കുറുന്പ് കണ്ട് നില്‍ക്കാന്‍ നല്ല രസമായിരുന്നു . അവന്‍ കുറുന്പ് കാണിക്കുപ്പോള്‍ ,അവന്‍റെ അമ്മയും ആന്‍റിമാരും പതുക്കേ തുന്പികൈകൊണ്ട് കുട്ടിയാനയെ മലമുകളിലേയ്ക് കയറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് .ഈ ഗ്രൂപ്പില്‍ ഒരു ചെറിയ കൊന്പനും കൂട്ടിനുണ്ടായിരുന്നു .ഒടുവില്‍ ഞങ്ങള്‍ ഇരിക്കുന്ന പാറയുടെ നാലോ അഞ്ചോ മീറ്റര്‍ താഴത്തുക്കൂടി ഇവര്‍ മലയുടെ മുകളിലെത്തി . അത്ര നേരം ശ്വാസം പിടിച്ച് ഒച്ചയുണ്ടാക്കാതെയുംഅനങ്ങതെയും ഇരുന്ന ഞങ്ങളെ ഈ ഗ്രൂപ്പിലെ നേതാവ് എന്ന് തോന്നിയ പിടിയാന കണ്ടത് അപ്പോഴാണ് . കുറച്ച് നേരം ഞങ്ങളെ നോക്കിനിന്ന ശേഷം കുഴപ്പക്കാരല്ലന്ന് മനസ്സിലായപ്പോള്‍ അവര്‍ പതുക്കേ മലയുടെ മറുഭാഗത്തേയ്ക്ക് നടന്ന് നീങ്ങി . ഒന്ന് ദീര്‍ഘമായി നിശ്വസിച്ച് ഞങ്ങളും അന്നത്തെ സര്‍വേ അവസാനിപ്പിച്ച് സന്തോഷത്തോടെ മലയിറങ്ങി . Image may contain: outdoor and nature Like Like Love Haha Wow Sad Angry CommentShare 167 You, Unni Pattali, Sethu Cheravattayil and 164 others 4 shares Comments Ashraf Trvm Vithura Ashraf Trvm Vithura Amazing experience (Y) Great shot. (Y) Like · Reply · 3 · Yesterday at 8:47am Unni Pattali Unni Pattali ♥ Like · Reply · Yesterday at 8:58am Unni Kodungallur Write a reply... Choose File CR Pushpa CR Pushpa Wow Like · Reply · 1 · Yesterday at 9:05am Shiyas K M Shiyas K M മറക്കാനാവാത്ത നിമിഷങ്ങൾ Like · Reply · 2 · Yesterday at 9:37am Unni Pattali Unni Pattali തീര്‍ച്ചയായും Like · Reply · Yesterday at 11:55am Unni Kodungallur Write a reply... Choose File Dev Sunil Dev Sunil Adipoliyaatta...vaayikkumbolaa feel kitti.....good job unni bro...enjoy. Like · Reply · 1 · Yesterday at 10:09am Unni Pattali Unni Pattali Thanks Dev Sunil Like · Reply · 1 · Yesterday at 11:56am Unni Kodungallur Write a reply... Choose File Haneesh Km Haneesh Km Wonderful Like · Reply · 1 · Yesterday at 10:15am Unni Pattali Unni Pattali Thanks Haneesh Like · Reply · Yesterday at 11:57am Unni Kodungallur Write a reply... Choose File Sudheer Mullakkal Sudheer Mullakkal അടിപൊളി... Like · Reply · 1 · Yesterday at 10:16am Unni Pattali Unni Pattali നന്ദി Sudheer Mullakkal Like · Reply · 1 · Yesterday at 11:58am Unni Kodungallur Write a reply... Choose File Sabari Janaki Sabari Janaki Nice moments Like · Reply · 1 · Yesterday at 10:56am Unni Pattali Unni Pattali Thanks my friend Like · Reply · Yesterday at 11:58am Unni Kodungallur Write a reply... Choose File Biju Kallus Stonebridge Biju Kallus Stonebridge Supr shot Biju Kallus Stonebridge's photo. Like · Reply · 1 · Yesterday at 11:40am Unni Pattali Unni Pattali Thank you Like · Reply · 1 · Yesterday at 11:58am Unni Kodungallur Write a reply... Choose File Hena Jaimon Hena Jaimon Like · Reply · 1 · Yesterday at 12:12pm Rajani Shaju Rajani Shaju Super shoot Like · Reply · 1 · Yesterday at 12:38pm Siva Das Siva Das Like · Reply · 1 · Yesterday at 1:55pm This comment has been hidden. Unhide · Report · Block Gigith · Give Gigith feedback Shafeeque AU Shafeeque AU കൂടുതൽ ചിത്രങ്ങൾ ഇല്ലേ ഉണ്ണിയേട്ടാ Like · Reply · 2 · 23 hrs Subhash Pullut Subhash Pullut ബാലൻ-കെ.നായരോ-ടി-ജി-രവിയോ-ഉണ്ടോന്നു-നോക്കിയതായിരിക്കും-ആ-പിടിയാന......!!! Like · Reply · 1 · 22 hrs Unni Pattali Unni Pattali പോടാ .... Like · Reply · 1 · 6 hrs Vibin Ramakrishnan Vibin Ramakrishnan Wow Like · Reply · 1 · 7 hrs Sanjayan KB Sanjayan KB Lively shot and a captivating narration....cheers. Like · Reply · 4 hrs Sanjayan KB Sanjayan KB Lively shot and a captivating narration....cheers... Like · Reply · 4 hrs Augustin Roy Augustin Roy കൊള്ളാം Like · Reply · 1 hr Hafsa Moideen Hafsa Moideen Wonderful moment Like · Reply · 14 mins Unni Kodungallur Unni Kodungallur ഇപ്പോള്‍ മനസ്സിലായി പിടിയാനകള്‍ കാട്ടില്‍ ഒറ്റയ്ക്ക് നടക്കാത്തത് എന്താണെന്ന് Like · Reply · Just now

കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ ....
മാന്‍ക്കുളം ഫോറസ്റ്റ് ഡിവിഷനിലെ ശംഖുമലയില്‍ വരയാട് സര്‍വേക്ക് വന്നതായിരു ഞങ്ങള്‍ കുറച്ച് പേര്‍ .ആടിനെ തപ്പി മലകയറിയ ഞങ്ങള്‍ തിരിച്ചിറങ്ങുപ്പോള്‍ ,ഞങ്ങള്‍ കയറിയ വഴിയിലൂടെ ഒരു കൂട്ടം ആനകള്‍ കയറിവരുന്നു .വളരെ ഒന്നും ആടിനെ കാണാതെ നിരാശരായി തിരിച്ചിറങ്ങുകയായിരുന്ന ഞങ്ങള്‍ക്ക് ഈ കാഴ്ച വളരെ സന്തോഷം തന്നു.
ആനകള്‍ താഴെയും ഞങ്ങള്‍ സുരക്ഷി്ഷിതരായി മുകളില്‍ പാറമോലുമായി അങ്ങിനെ ഒരു മണിക്കൂറോളം ആ രംഗം ആസ്വദിച്ചിരുന്നു .ഞങ്ങള്‍ തന്നെ വളരെ കഷ്ടപ്പെട്ടാണ് മലയുടെ മുകളില്‍ എത്തിയത് ,ഈ ആനകള്‍ ഒരാള്‍ക്ക് കടക്കാവുന്ന പാറയിടുക്കിലൂടെ വളരെ ബുദ്ധിമുട്ടി ഓരോത്തരയായി മുകളിലേയ്ക് കയറി .ഈ ഗ്രൂപ്പിലെ കുട്ടിക്കുറുന്പന്‍റെ കുറുന്പ് കണ്ട് നില്‍ക്കാന്‍ നല്ല രസമായിരുന്നു . അവന്‍ കുറുന്പ് കാണിക്കുപ്പോള്‍ ,അവന്‍റെ അമ്മയും ആന്‍റിമാരും പതുക്കേ തുന്പികൈകൊണ്ട് കുട്ടിയാനയെ മലമുകളിലേയ്ക് കയറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് .ഈ ഗ്രൂപ്പില്‍ ഒരു ചെറിയ കൊന്പനും കൂട്ടിനുണ്ടായിരുന്നു .ഒടുവില്‍ ഞങ്ങള്‍ ഇരിക്കുന്ന പാറയുടെ നാലോ അഞ്ചോ മീറ്റര്‍ താഴത്തുക്കൂടി ഇവര്‍ മലയുടെ മുകളിലെത്തി . അത്ര നേരം ശ്വാസം പിടിച്ച് ഒച്ചയുണ്ടാക്കാതെയുംഅനങ്ങതെയും ഇരുന്ന ഞങ്ങളെ ഈ ഗ്രൂപ്പിലെ നേതാവ് എന്ന് തോന്നിയ പിടിയാന കണ്ടത് അപ്പോഴാണ് . കുറച്ച് നേരം ഞങ്ങളെ നോക്കിനിന്ന ശേഷം കുഴപ്പക്കാരല്ലന്ന് മനസ്സിലായപ്പോള്‍ അവര്‍ പതുക്കേ മലയുടെ മറുഭാഗത്തേയ്ക്ക് നടന്ന് നീങ്ങി . ഒന്ന് ദീര്‍ഘമായി നിശ്വസിച്ച് ഞങ്ങളും അന്നത്തെ സര്‍വേ അവസാനിപ്പിച്ച് സന്തോഷത്തോടെ മലയിറങ്ങി .
Like
Comment
Comments
Ashraf Trvm Vithura Amazing experience  Great shot. 
Unni Kodungallur
Write a reply...
CR Pushpa Wow
Shiyas K M മറക്കാനാവാത്ത നിമിഷങ്ങൾ
Unni Pattali തീര്‍ച്ചയായും
Unni Kodungallur
Write a reply...
Dev Sunil Adipoliyaatta...vaayikkumbolaa feel kitti.....good job unni bro...enjoy.
Unni Kodungallur
Write a reply...
Haneesh Km Wonderful
Unni Kodungallur
Write a reply...
Sudheer Mullakkal അടിപൊളി...
Unni Pattali നന്ദി Sudheer Mullakkal
Unni Kodungallur
Write a reply...
Sabari Janaki Nice moments
Unni Pattali Thanks my friend
Unni Kodungallur
Write a reply...
Unni Pattali Thank you
Unni Kodungallur
Write a reply...
Rajani Shaju Super shoot
This comment has been hidden.
Shafeeque AU കൂടുതൽ ചിത്രങ്ങൾ ഇല്ലേ ഉണ്ണിയേട്ടാ
LikeReply223 hrs
Subhash Pullut ബാലൻ-കെ.നായരോ-ടി-ജി-രവിയോ-ഉണ്ടോന്നു-നോക്കിയതായിരിക്കും-ആ-പിടിയാന......!!!
LikeReply122 hrs
Unni Pattali പോടാ ....
LikeReply16 hrs
LikeReply17 hrs
Sanjayan KB Lively shot and a captivating narration....cheers.
LikeReply4 hrs
Sanjayan KB Lively shot and a captivating narration....cheers...
LikeReply4 hrs
Augustin Roy കൊള്ളാം
LikeReply1 hr
Hafsa Moideen Wonderful moment
LikeReply14 mins
Unni Kodungallur ഇപ്പോള്‍ മനസ്സിലായി പിടിയാനകള്‍ കാട്ടില്‍ ഒറ്റയ്ക്ക് നടക്കാത്തത് എന്താണെന്ന്
LikeReplyJust now

No comments :

Post a Comment