Monday, 12 September 2016

രാഹുല്‍ UPയെ 15വര്‍ഷം പിന്നോട്ടാക്കിയെങ്കില്‍ സുധീരന്‍ കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ട് പോകാന്‍ തയ്യാറെടുക്കുകയാണ്

ഉണ്ണി കൊടുങ്ങല്ലൂര്‍ഇതുപോലുള്ള കടകള്‍ പതിനഞ്ചു വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ഇല്ല ഉണ്ടെങ്കില്‍തന്നെ കുറച്ചു പെയിന്റ് ഒക്കെ അടിച്ചു നല്ല വൃത്തി യും ഭംഗിയും ഉണ്ടാകും അല്ലെങ്കില്‍ ആരുംകയറില്ല . അപ്പോള്‍ നോക്ക് രാഹുലിന്റെ സ്വന്തം സംസ്ഥാനം കേരളത്തേക്കാള്‍ പതിനഞ്ചു വര്‍ഷം പുറകിലാണ് . ഇനിമറ്റൊരു രസം ഇവിടെ സുധീരന്‍ കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ട്പോകാനായി ഉള്ള യാത്രയിലാണ് ഇന്നലെ അതിന്റെ ഉത്ഘാടനം കഴിഞ്ഞു





No comments :

Post a Comment