Monday, 24 October 2016

മുറുക്ക് ഉണ്ടാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

4 .എള്ള് 2 table Spoon
5 .ചെറിയ ഉള്ളി 100 g .
6 .വെളുത്തുള്ളി 10 അല്ലി
7 . തേങ്ങ 1 മുറി.
5+ 6 + 7+1 table Spoon ജീരകം ഇവയെല്ലാം വെളളം ചേർക്കാതെ അരച്ചെടുക്കുക.
വേവിച്ച ഉഴുന്ന് പരിപ്പ് + അരിപ്പൊടി + പാകത്തിന് ഉപ്പ് ,ഇവയുടെ കൂടെ അരപ്പും + tablespoon ജീരകം + എള്ള് മിക്സ് ചെയ്യുക .ഇത് തിളച്ച വെള്ളത്തിൽ കുഴച്ച് ഇടിയപ്പത്തിന്റെ പരുവത്തിലാക്കുക .സേവനാഴിയിൽ മുറുക്കിന്റെ ചില്ല് ഉപയോഗിച്ച് ഉണ്ടാക്കി തുടങ്ങുക...
Like
Comment

No comments :

Post a Comment