Thursday, 6 October 2016

MOBഇലെ DATA ലാപ്‌ ടോപ്പില്‍ / കമ്പ്യുട്ടറില്‍ കിട്ടാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍Ratheesh R Menon സെറ്റിങ്ങ്സില്‍ ഡാറ്റ ഒപ്ഷനുകളുടെ അടുത്തുള്ള മോര്‍ എന്നതില്‍ ടെതറിങ്ങ് എന്നുണ്ട്,അതില്‍ യു എസ് ബി ടെതറിങ്ഗ്ന്‍ ആക്റ്റീവ് ആക്കിയാല്‍ മോബൈലിലെ നെറ്റ് കമ്പ്യൂട്ടറിലേക്ക് ലഭിക്കും

No comments :

Post a Comment