Saturday, 8 October 2016

ഇന്ന് ഭാരതത്തില്‍ സുപ്രധാനമായ രണ്ട് തീരുമാനങ്ങള്‍ ഉണ്ടായി OCT 8, 2016

ഉണ്ണി കൊടുങ്ങല്ലൂര്‍
Arun Krishnan shared Arathy Nair's post.
5 hrs
Arathy Nair
12 hrs
OCT 8, 2016 ഇന്ന് ഭാരതത്തില്‍ സുപ്രധാനമായ രണ്ട് തീരുമാനങ്ങള്‍ ഉണ്ടായി
1),ആര്‍ട്ടിക്കിള്‍ 370 പ്രകാരം കാശ്മീരിനുള്ള പ്രതേക പതാക പിന്‍വലിക്കാന്‍ കാശ്മീര്‍ നിയമസഭയില്‍ തീരുമാനമായി
അതെ ചിലര്‍ വരുമ്പോള്‍ ചിലത് ചരിത്രം മാത്രമായി മാറും

2),മതേതര രാജ്യത്ത് ഒരു മതതത്തിന്‍റേതായ മത നിയമങ്ങള്‍ അനുവദിക്കില്ല
മുസ്ലീം സമുദായത്തില്‍ നിലനിന്നുവരുന്ന തല്ലാക് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന ദുരാചാരത്തിന് മതേതര രാജ്യത്ത് സ്ഥാനമില്ല സ്ത്രീ അമ്മയാണ് സഹോദരിയാണ് ഭാര്യയാണ് അവളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതൊന്നും അനുവദിക്കില്ല കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു !!
ജാതി മത വര്‍ണ്ണ വിവേചനങ്ങളില്ലാതെ
ഭാരതവാസികള്‍ക്കൊപ്പം മോദീ സര്‍ക്കാര്‍ !!

No comments :

Post a Comment