ഉണ്ണി കൊടുങ്ങല്ലൂര്‍
Padmalal Vasudevan shared Prajesh Kumar's post.

Prajesh Kumar
Sanku T Das writes..
കള്ളന് കട്ടപ്പാര പോലെയാണ് പിണറായിക്ക് ജയരാജൻ.
ഭാരമുണ്ട്, കൊണ്ടു നടക്കാൻ ബുദ്ധിമുട്ടാണ്, സൂക്ഷിച്ചില്ലെങ്കിൽ മേലും മുറിയും.
പക്ഷെ അതില്ലാതെ വന്ന ജോലി നടക്കില്ല.
പക്ഷെ അതില്ലാതെ വന്ന ജോലി നടക്കില്ല.
ആയുധത്തെ നെയ്യ് തേയ്ച്ചു മിനുക്കുന്നത് അതിനെ കൊണ്ട് നന്നായി ജോലി ചെയ്യിക്കാനാണ്.
കള്ളനെ തിരയാതെ കട്ടപ്പാരയെ കയ്യോടെ പിടികൂടിയത് ആഘോഷിക്കുന്നവർക്ക് നല്ല നമസ്ക്കാരം എന്നു പറയുവാരുന്നു
കള്ളനെ തിരയാതെ കട്ടപ്പാരയെ കയ്യോടെ പിടികൂടിയത് ആഘോഷിക്കുന്നവർക്ക് നല്ല നമസ്ക്കാരം എന്നു പറയുവാരുന്നു
No comments :
Post a Comment