ഉണ്ണി കൊടുങ്ങല്ലൂര്‍Adv: V R Sunil Kumar MLA
റേഷൻ കാർഡുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
താഴെ കാണുന്ന ലിങ്കിൽ
http://115.124.107.85/E-Rcms/index.php/c_user_remarks
ഇപ്പോൾ നമ്മുടെ കൈവശ മുള്ള റേഷൻ കാർഡ് നമ്പർഅടിച്ചാൽ പുതിയ കാർഡിന്റെ എല്ലാ വിവരങ്ങളും കിട്ടുന്നതാണ്
http://115.124.107.85/E-Rcms/index.php/c_user_remarks
ഇപ്പോൾ നമ്മുടെ കൈവശ മുള്ള റേഷൻ കാർഡ് നമ്പർഅടിച്ചാൽ പുതിയ കാർഡിന്റെ എല്ലാ വിവരങ്ങളും കിട്ടുന്നതാണ്
എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താലൂക്ക് സപ്ലൈ ആഫീസർക്ക് നേരിട്ടോ തപാൽ വഴിയോ 21-10-2016 മുതൽ 30-10-2016 (പത്തുദിവസത്തിനുള്ളിൽ) പരാതി നൽകാവുന്നതാണ്. അപേക്ഷ റേഷന്‍ കടകളില്‍ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക.
www.civilsupplieskerala.gov.in
www.civilsupplieskerala.gov.in
No comments :
Post a Comment