Thursday, 6 October 2016

രതീഷേട്ടാ....കമ്പ്യൂട്ടറില്‍ ഏത് ബ്രൌസര്‍ ഓണ്‍ചെയ്താലും പെട്ടെന്ന്തന്നെ ഒരുഎക്സ്ട്രാ ടാബ്കൂടിഓണ്‍ആയിവരുന്നു ഇത് എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ഒരു വഴിപറഞ്ഞുതരാമോ..

ഉണ്ണി കൊടുങ്ങല്ലൂര്‍View more replies
Sabeer Sabi രതീഷേട്ടാ....കമ്പ്യൂട്ടറില്‍ ഏത് ബ്രൌസര്‍ ഓണ്‍ചെയ്താലും പെട്ടെന്ന്തന്നെ ഒരുഎക്സ്ട്രാ ടാബ്കൂടിഓണ്‍ആയിവരുന്നു ഇത് എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ഒരു വഴിപറഞ്ഞുതരാമോ...?
LikeReply22 hrs
Ratheesh R Menon 1) കണ്‍ട്രോള്‍ പാനലില്‍ പ്രോഗ്രാമ്മുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലിസ്റ്റില്‍ സേര്‍ച്ച് ടൂള്‍ ബാര്‍,സേര്‍ച്ച് , ടിവി ടൂള്‍ബാര്‍ ,സേര്‍ച്ച് എന്ന്‍ തുടങ്ങുന്ന എന്ത് സോഫ്റ്റ്‌വെയറും ഉണ്ടെങ്കില്‍ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
2) സ്പൈബോട്ട് സേര്‍ച്ച് & ഡ
ിസ്ട്രോയ് എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതിന്റെ ഡാറ്റ ബേസ് അപ്‌ഡേറ്റ് ചെയ്ത ശേഷം സ്കാന്‍ ചെയ്യുകhttp://filehippo.com/download_spybot_search_destroy
3) അതിനു ശേഷം മാല്‍‌വെയര്‍ ബൈറ്റ് എന്ന സോഫ്റ്റ്‌വെയര്‍ കൂടി ഇന്‍സ്റ്റാള്‍ചെയ്ത് സ്കാന്‍ ചെയ്ത് പ്രശ്നബാധിതമായ ഫയലുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ റിമൂവ് ചെയ്യുക
http://filehippo.com/download_malwarebytes_anti_malware/
UnlikeReply32 hrs

No comments :

Post a Comment