Ammachiyude Adukkala
ഓമയ്ക്ക എരിശ്ശേരി (Papaya Erissery)
By: Anu Thomas
By: Anu Thomas
ഓമയ്ക്ക - 1,ചെറുത്
വൻപയർ - 1/2 കപ്പ്
തേങ്ങ - 1/2 കപ്പ് ,ജീരകം -1/2 ടീ സ്പൂൺ , പച്ച മുളക് - 2
വൻപയർ - 1/2 കപ്പ്
തേങ്ങ - 1/2 കപ്പ് ,ജീരകം -1/2 ടീ സ്പൂൺ , പച്ച മുളക് - 2
ഓമയ്ക്ക , വൻപയർ കുറച്ചു മഞ്ഞൾ , ഉപ്പു , വെള്ളം ചേർത്ത് വേവിക്കുക. വെന്ത ശേഷം ചെറുതായി ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങ , ജീരകം ,പച്ച മുളക് അരച്ച് ചേർക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ,ഉണക്ക മുളകും ,കറി വേപ്പിലയും ,തേങ്ങയും ചേർത്ത് ബ്രൌൺ ആകുന്ന വരെ വറുത്ത ശേഷം കറിയിൽ ചേർക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ,ഉണക്ക മുളകും ,കറി വേപ്പിലയും ,തേങ്ങയും ചേർത്ത് ബ്രൌൺ ആകുന്ന വരെ വറുത്ത ശേഷം കറിയിൽ ചേർക്കുക.
No comments :
Post a Comment