ഉത്രം നക്ഷത്രത്തിലുള്ള വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ
തീവ്രപരിശ്രമങ്ങളിലൂടെ ഏതുകാര്യങ്ങളും നേടിയെടുക്കുന്നവരും, സാവധാനത്തിലും ആസൂത്രിതമായും പ്രവർത്തിക്കുന്നവരും, പിടിവാശിയും ദേഷ്യവും ഒഴിവക്കിയാൽ നേട്ടങ്ങളുണ്ടാക്കി പ്രശസ്തി ലഭിക്കുന്നതാണ്. മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കണം ഉയർച്ചകൾ ലഭിക്കുന്നതാണ്. മധുര മായി സംസാരിക്കുന്ന ജനങ്ങളാൽ വഞ്ചിക്കപ്പെടാനും ഇടയുളളതിനാൽ സൂക്ഷിക്കണം. വിദേശപഠനത്തിന് യോഗമുളളതിനാൽ അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. സംഗീതത്തിലൊ കായികവിനോദത്തിലോ ഏർപ്പെടുന്നത് നന്ന്. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ കഴിവുളളവരും, തന്റേതായ ശൈലികൾ മെനഞ്ഞെടുക്കുന്നവരും കുട്ടികളുടെ അഭിരുചി മനസ്സിലാക്കി ആ മേഖലയിൽ തക്കതായ പരിശീലനം നൽകി ഭാവി ശോഭനമാക്കണം.
ആഡംബര ചിലവുകൾ ഒഴിവാക്കിയാൽ ജീവിത വിജയമുണ്ടാകും, സുഖലോലുപരാണ്, അന്തസുവിട്ടൊന്നും ചെയ്യുകയില്ല. തെറ്റുകൾ പൊറുക്കില്ല മര്യാദ രാമന്മാരായി ഭാവിക്കും. കുഴിമടിയന്മാരായ ഇവരെ പ്രോത്സാഹിപ്പിക്കാൻ ആളുവേണം, നിഗൂഢ ലക്ഷ്യങ്ങൾ വച്ചു പുലർത്തുന്നവരാണിവർ. മധുരമായി സംസാരിച്ചാലും എല്ലാം തുറന്നു പറയുകില്ല, കൗശലശാലികളാണ് അത്യാവശ്യം കളളവും പറയും എന്തു കുതന്ത്രവും കാണിച്ച് കാര്യ സാധിക്കും. സ്വന്തം നേട്ടം നോക്കിയേ എന്തും ചെയ്യൂ. നവഗ്ര ഹപ്രീതി വരുത്തണം. വാഹനങ്ങൾ ഓടിക്കുമ്പോൾ വേഗത കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment