ജീവിതപങ്കാളിയോടും സന്താനത്തോടും അതിരറ്റ സ്നേഹവും വാത്സല്യവും ഉള്ളവരാണ് വിശാഖം നക്ഷത്രത്തിലുള്ള സ്ത്രീകൾ
വിശാഖം നക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിനെ സ്നേഹിക്കുന്നവർ
വ്യാഴം ദശയിൽ ജനനം, സംഖ്യാധിപൻ 3, കുടുംബസൗഖ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരും, ഭർത്താവിനെ ദൈവത്തെപോലെ കണ്ട് നല്ല കുടുംബജീവിതം നയിക്കുന്നവരും, സന്താനങ്ങളിൽ നിന്നും കിട്ടുന്ന പിന്തുണയോടെ മനഃസന്തോഷത്തോടെ ജീവിക്കുന്നവരും, കൃഷിയോടു താൽപര്യമുള്ളവരാണ്, അർപ്പണബുദ്ധി, അഭിമാനികളും, നീതിനിഷ്ഠയുള്ളവരും, ഈശ്വരഭക്തിയും, സൗന്ദര്യവും, വിശാലഹൃദയവും, സംസാരചാതുര്യവും, ലക്ഷ്യബോധവും, നല്ല സുഹൃത്ബന്ധവും, ജീവിതപങ്കാളിയോടും സന്താനത്തോടും അതിരറ്റ സ്നേഹവും വാത്സല്യവും ഉള്ളവരും, വാഹനവും ഭൂമിയും വീടും ലഭിക്കാനുള്ള ഭാഗ്യമുള്ളവരും, ബന്ധുഗുണമുള്ളവരും, ആത്മനിയന്ത്രണമില്ലാത്ത ഇവർ നിസ്സാര കാര്യത്തിനു പോലും പിടിവാശി കാണിച്ച് ബന്ധം ഉപേക്ഷിക്കുന്നവരും, ധനപരമായ ബാധ്യതകൾ വരാതെയും, മാനസികപിരിമുറുക്കം ഉപേക്ഷിക്കണം, ആപത്തുകളിൽ പെടാതെ സൂക്ഷിക്കണം, അഭിമാനസംരക്ഷണത്തിന് പ്രാധാന്യം നൽകണം.
പ്രണയബന്ധത്തിലൂടെ ജീവിത പരാജയത്തിനിടയുള്ളതിനാൽ അതിൽനിന്നും വിട്ടുനിൽക്കണം. പിതാവുമായി അകൽച്ചയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മധുരമായി സംസാരിക്കുന്നവരാണിവർ. കുടുംബഭരണത്തിലും, ഭരണപരമായ കാര്യത്തിനും, കർമ്മരംഗത്തും കച്ചവടത്തിലും ശോഭിക്കുന്നവരും, കുലീനത വിളിച്ചറിയിക്കുന്ന കുടുംബഭരണം ഉള്ളവരും, മുഖസ്തുതി ഉള്ളവരും, ആഭരണങ്ങളോടും സൗന്ദര്യവർദ്ധക വസ്തുക്കളോടും വലിയ താൽപര്യം കാണിക്കില്ല. വ്രതാനുഷ്ഠാനത്തിലും പുണ്യകർമ്മത്തിലും താൽപര്യമുള്ളവളും, സൽഗുണസമ്പന്നരായ ഭർത്താവിനെ ലഭിക്കുന്നവരും, ജനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവരുമായിരിക്കും.
ഇവർക്ക് ചേരുന്ന നക്ഷത്രങ്ങൾ – അശ്വതി 5, രോഹിണി 5, പുണർതം 6, പൂയം 6, ആയില്യം 5, അത്തം 6, ചോതി 5, അനിഴം 5, മൂലം 5.
വിപരീത നക്ഷത്രം – കാർത്തിക, മകയിരം, മകം, ഉത്രം, ചിത്തിര, പൂരാടം, തിരുവോണം.
അനുകൂലദിവസം – വ്യാഴം, വെള്ളി, തിങ്കൾ. തിയതി – 3, 12, 21, 30
അനുകൂലനിറം – മഞ്ഞ, സ്വർണ്ണനിറം
രത്നം – മഞ്ഞ പുഷ്യരാഗം
പ്രതികൂല രത്നം – മരതകം, വജ്രം, ഇന്ദ്രനീലം
രോഗം – മൂത്രാശയരോഗം, ഗർഭാശയരോഗം, ജനനേന്ദ്രിയരോഗം, മുഴകൾ.
തൊഴിൽ – വിഷ്വൽ ആർട്ട്, പട്ടുവസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ വ്യാപാരം, ട്രാവൽ ഏജന്റ്, ഓഡിറ്റിങ്, ജഡ്ജസ്, ടാക്സ് കൺസൾട്ടന്റ് എന്നിവ.
പരിഹാരം – നവഗ്രഹപ്രീതി, ഇഷ്ടദേവന് കരിക്കഭിഷേകം, നെയ്യ്‌വിളക്ക്.
**ലേഖകൻ**
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment