Sunday, 26 June 2016

ന്യുന പക്ഷം

ഇന്ത്യയില്‍ ന്യുന പക്ഷ അവകാശം എന്ന് പറഞ്ഞു നടന്ന അന്യയത്തിനു ഒരു പരിഹാരം ആകുമോ ഇത്..??കേരളം പോലെ ഉള്ള സ്ഥലങ്ങളില്‍ പൊതുവേ ഹിന്ദു ന്യുന പക്ഷം ആണ് ..മലപ്പുറം പോലെ ഉള്ള സ്ഥലങ്ങളില്‍ തീര്‍ത്തും ന്യുന പക്ഷം ..പക്ഷെ ന്യുന പക്ഷ അവകാശം ഹിന്ദുക്കള്‍ക്ക് കിട്ടുന്നില്ല..ഇത് തന്നെ ആണ് ഹിന്ദു ന്യുന പക്ഷം അയ ജമ്മു കാശ്മീരി,നാഗാലാണ്ട് ,മിസോറം,മണിപ്പൂര്‍ പോലെ ഉള്ള സംസാനങ്ങളില്‍ ..ഇവിടെ ഒക്കെ ഭൂരിപക്ഷം ഉലാല്‍ മതങ്ങള്‍ക്ക് ആണ് ന്യുന പക്ഷ അവകാശം ..ലോകത്ത് ആര്‍ക്കും മനസ്സിലാകില്ല ഈ നിയമം..???
ജമ്മു കാശ്മീരില്‍ ന്യുന പക്ഷം ആയ ഹിന്ദുക്കള്‍ക്ക് ന്യുന പക്ഷ അവകാശം നല്‍കണം എന്നുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കം ഇട്ടു...കഴിഞ്ഞ അറുപതു വര്‍ഷം ആയി കൊണ്ഗ്രെസ്സോ സിപിഎമ്മോ പറയാത്തത്തോ ..അങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് കണ്ടതായി നടിക്കത്തതോ അയ ഒരു പ്രശ്നം ആണ് ഇത്
http://www.greaterkashmir.com/…/now-bjp-wants-m…/221227.html
Comments
Unni Kodungallur
Write a comment...
Anand Krishnan വളരെ ശരി..ഭൂരിപക്ഷം ഇപ്പൊഴും സ്വന്തം അവകാശത്തെ കുറിച്ച് ചിന്തിക്കുന്നില്ല. മതേതര സെര്ടിഫിക്കറ്റ് പോയാലോ ?
LikeReply135 mins
K Satheesh Babu ന്യൂനപക്ഷം ആകാന്‍ ഒരു പ്രത്യേക മതക്കാരനാകണം എന്നുണ്ടോ?
LikeReply11 hr

No comments :

Post a Comment