Wednesday, 29 June 2016

ബി.പി.എല്‍ വിഭാഗത്തിന് സൌജന്യ പാചക വാതക കണക്ഷന്‍. ജൂണ്‍ മുതല്‍ അപേക്ഷിക്കാം

ബി.പി.എല്‍ വിഭാഗത്തിന് സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി, "പ്രധാനമന്ത്രി ഉജ്ജ്വൽ യോജന" 2016 മെയ് മാസം ഒന്നാം തിയ്യതി മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു ഈ മാസം മുതൽ (ജൂൺ 2016) അപേക്ഷിക്കാം
പ്രസ്തുത പദ്ധതിയില്‍ അംഗം ആകുവാനായി ചെയ്യേണ്ടത്:
നിങ്ങള്‍ ബി പി എല്‍ വിഭാഗത്തില്‍ പെടുന്നത് ആണ് എങ്കില്‍ അടുത്തുള്ള പാചക വാത വിതരണക്കാരന്റെ ഔട്ട് ലെറ്റ് സന്ദര്‍ശിച്ചു അപേക്ഷ ഫോം വാങ്ങുക. അത് നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
സ്ത്രീ അപേക്ഷക ഫോമില്‍ തന്റെ പേര്, വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍, ജൻ ധൻ ബാങ്ക് അക്കൌന്റ് നമ്പര്‍ മുതലായവ പൂരിപ്പിച്ചു നല്‍കുക.
14.2 കിലോ അല്ലെങ്കിൽ 5 കിലോ എന്നീ സിലിണ്ടറുകളില്‍ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാം.
അപേക്ഷക്ക് വേണ്ട രേഖകൾ:- താഴെ പറയുന്ന രേഖകളുടെ കോപ്പികള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിക്കണം.
ആധാര്‍ കാര്‍ഡ്‌, പാസ്‌ ബുക്ക്‌, താമസ സ്ഥലത്തിന്റെ വിവരങ്ങള്‍ക്കായി, വൈദ്യുതി, ടെലെഫോണ്‍, വെള്ളത്തിന്റെ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ബില്‍, വാടക കെട്ടിടം ആണ് എങ്കില്‍ വാടക ചീട്ടു, ഫ്ലാറ്റ് പോസെഷൻ ലെറ്റര്‍ എന്നിവ.
ഇന്ധന വിതരണ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ വീട്ടിൽ നേരിട്ട് വന്നു പരിശോധന നടത്തി കണക്ഷന്‍ നല്‍കും.
എല്‍.പി.ജി സിലണ്ടര്‍ തവണ വ്യവസ്ഥകളിലും വാങ്ങാവുന്നതാണ്.
സംശയങ്ങൾക്ക്:
അതാത് ജില്ലയിലെ ഡിസ്റ്റിട്രിബ്യൂഷൺ സെന്റ്റുമായി ബന്ധപ്പെടണം....... വിശദ വിവരങ്ങൾ താഴെ
1. For IOC / Indane consumers Area Office
Ernakulam (Kochi) Area Office - 0484-2311558
Kozhicode Area Office - 0495-2370214
ജില്ല തിരിച്ച് നിങ്ങളുടെ ഏറ്റവും അടുത്ത ഡിസ്ട്രിബ്യൂട്ടറെ കണ്ടുപിടിക്കാൻ:-
https://indane.co.in/locate_distributor.php
2. For BPC / Bharatgas consumers - Territory Offices
Trivandrum - 0471 – 2706689
Kochi - 0484 - 2721554
ജില്ല തിരിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസ്ട്രിബ്യൂട്ടറെ കണ്ടുപിടിക്കാൻ:-?
http://my.ebharatgas.com/bharatgas/main.jsp?opt=joinPAHAL
3. For HPC / HP Gas consumers Regional Office
Kochi LPG RO - 0484- 2775408 & 2775410.
Wayanad - 9961023456
Pathanamthitta - 9961023456
ജില്ല തിരിച്ച് ഏറ്റവും അടുത്തെ ഡിസ്ട്രിബ്യൂട്ടറെ കണ്ടുപിടിക്കാൻ:-
http://myhpgas.in/myHPGas/HPGas/LocateDistributor.aspx
++++++++++++++++++++++++++++++++
കേന്ദ്ര ഗവൺമെറ്റ് ഡയരക്റ്റ് ലിങ്ക് :-
http://petroleum.nic.in/dbt/links.html
ഈ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ എല്ലാം അറിയാൻ*:http://pmjandhanyojana.co.in/ujjwala-rural-cooking-gas-con…/
Comments
Unni Kodungallur
Write a comment...
Sanoop Chandran ഇപ്പോൾ വരും കുറേ എണ്ണം ഫ്രീ ആയിട്ട് ഗ്യാസ് കിട്ടിയാൽ പട്ടിണി മാറുമോ എന്നും ചോദിച്ചോണ്ടു....അവനോടൊക്കെ ഒന്നേ പറയാനൊള്ളു വേണെങ്കിൽ ആരും കാണാതെ ഒരു മൂലയിൽ പോയി മോദി കി ജയ് വിളിച്ചോ എന്നു... 
LikeReply11 hr

No comments :

Post a Comment