വാസ്തുവിദ്യയിലെ
പ്രധാന ഘടകമാണ് തൂണ്. നിർമ്മിതിയെ താങ്ങിനിർത്തുകയും അവയിലനുഭവപ്പെടുന്ന
ബലത്തെ നിർമ്മിതിയുടെ അസ്തിവാരത്തിലേക്ക് പ്രേഷണം ചെയ്യുകയും ചെയ്യുന്ന
ലംബമാനമായ ഘടകമാണ് തൂണ്. പ്രാചീന ഈജിപ്ഷ്യൻ, മെസൊപൊട്ടേമിയൻ
നിർമിതികളിലെല്ലാം തന്നെ തൂണുകൾ വ്യാപകമായ് പ്രയോജനപ്പെടുത്തിയിരുന്നു.
ഈജിപ്റ്റിലെ പല പുരാതന ക്ഷേത്ര മന്ദിരങ്ങളിലെല്ലാം ഭീമാകാരമായ തൂണുകൾ കാണാൻ
സാധിക്കും.
വീടിനു തൂണുകൾ പണിയുമ്പോൾ ഒറ്റ നമ്പരാണോ ഇരട്ട നമ്പരാണോ വേണ്ടതെന്നു സംശയമുണ്ടായേക്കാം. തൂണുകളുടെ എണ്ണത്തിലല്ല പ്രാധാന്യം കൊടുക്കേണ്ടത്. ഗൃഹമധ്യത്തിലായി തൂണുകൾ വരാതിരിക്കത്തക്കവിധം ശ്രദ്ധിക്കണം. അതായത് ഒരേ അകലത്തിൽ തൂണുകൾ വയ്ക്കുമ്പോൾ ഇരട്ടസംഖ്യയായാൽ സ്വാഭാവികമായും മധ്യത്തിൽ തൂൺ വരികയുമില്ല.
ഒറ്റ സംഖ്യ വേണ്ട...
ഗൃഹനിർമ്മാണത്തിനു ക്ഷേത്രനിർമ്മാണത്തിനും തൂണുകൾ കൊടുക്കുമ്പോൾ ഒറ്റ സംഖ്യവരാൻ പാടില്ല. അതായത് ഒന്നുകിൽ രണ്ട് നാല്, ആറ്, എട്ട് എന്നിങ്ങനെ ആണ് വേണ്ടത്. തൂണുകൾ, ബലത്തിനെ അനുസരിച്ച് കരിങ്കല്ലിൽ ചെയ്യുന്നതിൽ തെറ്റില്ല. തടിയിലും കോൺക്രീറ്റിലും ഇഷ്ടികയിലും പണിയാവുന്നതാ

No comments :
Post a Comment