Thursday, 30 June 2016

ഇന്ത്യ സ്വയം നിര്‍മ്മിച്ചു ജല മിസൈല്‍ 'വരുണാസ്ത്രം

ഇത് അഭിമാന നിമിഷം ..ഓരോ ഭാരതീയനും ...കടലില്‍ നിന്നും ഭാരതം നേരിടുന്ന ശത്രുതക്ക് ഒരു പരിഹാരം ആണ് വരുണാസ്ത്രം ...
ഇന്ത്യ സ്വയം നിര്‍മ്മിച്ചു ജല മിസൈല്‍ 'വരുണാസ്ത്രം'
നാവിക സേനക്ക് കൈമാറി..ഇനി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യാം.
...
ശത്രുവിന്റെ വലിയ കപ്പലുകള്‍,മുങ്ങി കപ്പലുകള്‍ എല്ലാം നിമിഷ നേരം കൊണ്ട് ചാരം ആക്കാന്‍ വരുണാസ്ത്രത്തിനു കഴിയും
ഇന്ത്യ പുതിയതായി സൈന്‍ ചെയ്ത മിസ്സൈല്‍ ക്ലബ് ..മുഖേന ഇനി ഏതു രാജ്യത്തിനും നമുക്ക് ഇത് വില്‍ക്കാം ..അങ്ങനെ മുന്‍പോട്ടു കൂടുതല്‍ നിര്‍മ്മിക്കാന്‍ ഉള്ള പണം കണ്ടെത്താം ..
See More

No comments :

Post a Comment