Saturday, 25 June 2016

രഖു രാം രാജന്റെ മോദി വിരോധം

സുദര്ശനം (sudharshanam)

റിസര്‍വ്ര ബാങ്ക്ഖു ഗവര്‍ണ്ണര്‍ രേഖു രാം രാജന്‍ എന്തുകൊണ്ട് ആം ആത്മി പാര്‍ട്ടിക്കും ചില തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍ക്കും എന്ത് കൊണ്ട് കൂടുതല്‍ ഇഷ്ട്ട പ്പെടുന്നു ..?? അത് രഖു രാം രാജന്റെ മോദി വിരോധം മാത്രം ആണ് ഇവരെ ഇങ്ങനെ വാതിക്കാന്‍ പ്രേരിപ്പിക്കുനത് ..???
കൊണ്ഗ്രെസിന്റെ സമയത്ത് കഴിഞ്ഞ എട്ടു വര്‍ഷം ആയി രഖു രാം രാജന്‍ ഇന്ത്യയില്‍ ഉണ്ട് ..ആദ്യം കൊണ്ഗ്രെസിന്റെ സര്‍കാരിന്റെ സാമ്പത്തിക ഉപടെഷ്ട്ടാവ് ആയും പിന്നീടു കൊണ്ഗ്രെസ് ആര്‍ ബി ഐ ഗവര്‍ണ്ണര്‍ ആക്കുകയും ചെയ്തു ...ഇദ്ദേഹം ബാങ്കുകളെ നിയന്ത്രിച്ചു കൊണ്ട് ഇരുന്ന സമയത്ത് ആണ് ..വിജയ മലയ അടക്കം ഉള്ള സകല ആളുകള്‍ക്കും കോടി കണക്കിന് രൂപ ബാങ്ക് ലോണ്‍ കൊടുത്തത് ...അന്നൊന്നും അത് തിരിച്ചടക്കാന്‍ പറഞ്ഞില്ല ...വന്‍ ലോണുകള്‍ ആണ് രഖു രാം രാജന്‍ ബാങ്കുകള്‍ക്ക് നല്‍കിയത് ..എലല്വര്‍ക്കും അറിയാം കഴിഞ്ഞ രണ്ടു വര്‍ഷം അല്ല അഞ്ചു ലക്ഷം കോടി രൂപ പല മുതലാളി മാര്‍ക്കും ബാങ്ക് ലോണ്‍ കൊടുത്തത് ..അത് കൊണ്ഗ്രെസിന്റെ സമയത്ത് ആണ് ..എന്ന് പറഞ്ഞാല്‍ കൊണ്ഗ്രെസിന്റെ സമയത്ത് കൊടുത്ത ലോണ്‍ ..കൊണ്ഗ്രെസിന്റെ സമയത്ത് നിയമിച്ച രേഖു രാമാ രാജനും ..എങ്ങനെ ഉണ്ട് കളി ..ഇപ്പോള്‍ മോദി സര്‍കാര്‍ ലോണ്‍ എല്ലാം തിരിച്ചു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രഖു രാം രാജന് പ്രശ്നം ആയി
രഖു രാം രാജന്റെ തനി നിറം ..ഷെയര്‍ ചെയ്യുക

No comments :

Post a Comment