ഇത്
ചുണ്ടില്ലാക്കണ്ണന്, സാധാരണയായി വാഴയുടെ പൂങ്കുലയില് അഗ്രഭാഗത് , ,ആണ് പൂക്കളും തുടര്ന്ന് പെണ് പൂക്കളും ,അതായത് ആദ്യം വിടരുന്നത് , ആണുള്ളത്പരാഗണം നടന്നാലും ഇല്ലെങ്കിലും പെണ് പൂക്കളുടെ ഓവറി കള് വളര്ന്നു പഴങ്ങളാകുന്നു. പിറകെ വിടരുന്ന ആണ് പൂക്കള് അതായത് കുടപ്പന് വിരിഞ്ഞു തീര്ന്നു പോകുന്നു. ചുണ്ടില്ലാക്കണ്ണന് നില് ആണ് പൂക്കളെയില്ല, പെണ്പൂക്കള് മാത്രം . അതുകൊണ്ട് എല്ലപൂക്കളും കായാകുന്നു.കുടപ്പ്നില്ല.മഹിളാധിപത്യം ഉള്ള ഒരേ ഒരു വഴയാണ് ഇത്.Tuesday, 5 July 2016
ചുണ്ടില്ലാക്കണ്ണന്
Labels:
അറിവ്
,
ആയുര്‍വേദം
,
കൃഷി
,
കേരളം
,
പ്രകൃതി
,
ഭാരതം
,
വിദ്യാഭ്യാസം
,
ഹാസ്യം
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment